Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംവിധാന സഹായി 4

കൃത്യം 8 30ന് തന്നെ സിജു എട്ടനേയും  തയ്യാറാക്കി ഷൂട്ടിംഗ് സ്ഥലത്തേക്ക് എത്തി. അവിടെ ഒരു ചെയറിൽ ടർക്കിയും മൂടിപ്പുതച്ച് ഇരിക്കുന്ന ജയശ്രീയുടെ കോലം കണ്ട് ഞാൻ തന്നെ ഞെട്ടി. പാൻറീസ് നേക്കാൾ അല്പം താഴേക്ക് ഇറക്കമുള്ള ഒരു നിക്കറും , ബ്രായെക്കാൾ കുറച്ച് വീതിയും വലിപ്പവുമുള്ള ബനിയനും ആണ് വേഷം.

അല്പ സ്വല്പം പേരും പെരുമയും ഉണ്ടായിരുന്ന ഒരു പഴയ നടി ആണെന്ന പരിഗണന ജയശ്രീക്ക് കൊടുക്കാതെ വസ്ത്രാലങ്കാര വിദഗ്ധൻ തന്റെ കഴിവ് മുഴുവൻ പുറത്തെടുത്ത് അവളുടെ അവയവ പുഷ്ടി ഏകദേശം പൂർണ്ണമായിത്തന്നെ ക്യാമറ കണ്ണുകൾക്ക് ഒപ്പിയെടുക്കുന്ന

വിധത്തിൽ അവളെ തയ്യാറാക്കിയിരിക്കുകയാണ്.

അൽപ സമയം മുൻപ് ഒളിഞ്ഞു നോക്കി കൃത്രിമ വെളിച്ചത്തിൽ ഞാൻ കണ്ട കോലം ആയിരുന്നില്ല ഇപ്പോൾ ജയശ്രീയുടെത്. തൂങ്ങിയാടുന്ന മുലകളെ ഉയർത്തി എടുക്കുന്നതിന് പരമാവധി ടൈറ്റായ കപ്പ് സൈസ് ബ്രാ പരാജയപ്പെടുന്നതായി എനിക്ക് തോന്നി. അരക്കെട്ട് കളുടെ ഭംഗി അറിയുന്നതിനായി താഴ്ത്തി ഇറക്കി ടൈറ്റ് ചെയ്തിരിക്കുന്ന ആ കൊച്ചു നിക്കർ , കുഴികൾ പൊക്കിളും അതിന് താഴെയുള്ള വിശാലമായ അടിവയറും പൂർണമായിത്തന്നെ കാണാമെങ്കിലും പ്രസവത്തിന്റെ സമ്മാനമെന്നോണം വയറിൽ തെളിഞ്ഞു നിൽക്കുന്ന സ്ട്രെച്ച് മാർക്കുകൾ , കുറേക്കാലം ഷേവിങ് ഇല്ലാതിരുന്നതു കൊണ്ടോ പ്രായത്തിന്റെ തൊലി കറുപ്പോ എന്താണെന്നറിയില്ല .. കക്ഷത്തിലും സാമാന്യം നല്ല ഇരുണ്ട നിറം പ്രകടമാകുന്നുണ്ട്. സംവിധാനം എന്നത് ദൂരെ നിന്ന് മാത്രം കണ്ടു ശീലിച്ച എന്നെ പോലെ ഒരു വ്യക്തിക്കു പോലും ജയശ്രീയുടെ അപ്പോഴത്തെ കോലം ക്യാമറ കണ്ണുകൾക്ക് തീരെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കുമെന്ന് തോന്നിയില്ല.

സിജു ഏട്ടൻ മേക്കപ്പ് കഴിഞ്ഞ് തയ്യാറായിരിക്കുകയാണ് .. പറഞ്ഞു കേട്ടിടത്തോളം സെറ്റിൽ അദ്ദേഹം മറ്റ് നടിമാരോടും സഹ പ്രവർത്തകരോടും അധികം സംസാരിക്കാൻ പോകാറില്ല , മേക്കപ്പിട്ട് കഴിഞ്ഞാൽ ഒറ്റയ്ക്ക് തന്റെ ഷോട്ട് റെഡി ആകുന്നത് വരെ മാറി ഇരിക്കലാണ് പതിവ് .. ഇവിടെയും സ്ഥിതിക്ക് മാറ്റമൊന്നുമില്ല. ചായയോ മറ്റു വെള്ളമോ വേണമെന്ന് ഒന്നു രണ്ട് തവണ ഞാൻ അടുത്തേക്ക് പോയി അന്വേഷിച്ചു .

സംവിധായകൻ വിമൽ നടേശനെയും പ്രൊഡ്യൂസറെയും സെറ്റിൽ കാണുന്നില്ല പ്രൊഡ്യൂസർ ഒരു പക്ഷേ മദന കേളിയുടെ ക്ഷീണത്തിൽ ആകാം പക്ഷേ സംവിധായകൻ എവിടെ … ?

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025