Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംവിധാന സഹായി 4

തൊട്ടടുത്തു നിൽക്കുന്നവർ മനസ്സിൽ കരുതുന്നത് ഡീകോഡ് ചെയ്യുന്നതിനുള്ള യന്ത്രം വല്ലതും സിനിമാക്കാരുടെ കയ്യിൽ ഉണ്ടാകുമോ … അങ്ങനെയെങ്കിൽ ഞാൻ ഇപ്പോൾ ഇവിടെ നിന്ന് ചിന്തിച്ചു കൂട്ടിയതിന് തെറി വിളിക്കുന്നതിന് ആയിരിക്കുമോ അവർ ഫോൺ എൻറെ കയ്യിൽ തരുന്നത്.

വലതു കൈ കൊണ്ട് സിജു ഏട്ടൻറെ കയ്യിൽ നിന്നും ഫോൺ മേടിക്കുമ്പോൾ എൻറെ ഇടതു കൈ കൊണ്ട് വലതു കൈയുടെ വിറയൽ തടയുവാൻ ഞാൻ ഒരു വിഫല ശ്രമം നടത്തി.

“നീ എന്താടാ നിന്ന് വിറക്കുന്നത് .. ?”

ഫോൺ എൻറെ കയ്യിൽ ഏൽപ്പിച്ച്

മൂന്നാമത്തെ പെഗ് ഗ്ലാസിലെക്ക് പകരുന്നതിനിടെ സിജു ഏട്ടൻറെ ചോദ്യം.

“പുറത്ത് നല്ല തണുപ്പ് ആയതു കൊണ്ടാവും “

അദ്ദേഹത്തിനോട് മറുപടി പറഞ്ഞ് വിനയത്തോടെ ഫോൺ ചെവിയിലേക്ക് മുട്ടി മുട്ടിയില്ല എന്നാ ഭാവത്തിൽ വെച്ചു …

“ഹലോ ….”

“താനാണോ എൻറെ ഭർത്താവിനെ കുടിപ്പിച്ചു കിടത്തുന്നതിന് എഗ്രിമെൻറ് എടുത്ത് വന്നിരിക്കുന്ന പുതിയ ആള് “

ഗൗരവത്തോടു കൂടി തന്നെ മറുതലക്കൽ നിന്നും എൻറെ സ്വപ്ന സൗന്ദര്യം നിയുക്ത യുടെ ചോദ്യം.

“അയ്യോ .. അല്ല മാഡം “

“കള്ളം പറയുന്നോ താനല്ലെ ഡോ

കുപ്പി കൊണ്ട് കൊടുത്തത് ?”

“കുപ്പികൊണ്ട് കൊടുത്തത് ഞാൻതന്നെയാണ് പക്ഷേ അദ്ദേഹം പറയുന്നത് അനുസരിക്കുക എന്നുള്ളത് മാത്രമല്ലേ മാഡം എൻറെ ഡ്യൂട്ടി “

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025