Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാറയുടെ പ്രയാണം – പൂര്‍ത്തികരണം

അയാള്‍ എഴുന്നേറ്റു അപ്പുറത്തേക്ക് മാറി ഫോണ്‍ എടുത്തു ആരെയോ വിളിക്കാന്‍ തുടങ്ങി . പുറത്തേക്കു പോയ സ്റാഫ് ഒക്കെ വന്നു തുടങ്ങിയിരുന്നു .

‘ അമ്മാ …അവര്‍ റിസോര്‍ട്ടില്‍ ഉണ്ട് ..അങ്ങോട്ട്‌ ചെല്ലാന്‍ പറഞ്ഞു”

വൈഗ അയാളെ മാറ്റി നിര്‍ത്തി സംസാരിച്ചു

“അമ്മാ … എന്‍റെ മേലുധ്യോഗസ്തന്‍ പണം ഒരു പക്ഷെ വാങ്ങുമായിരിക്കും ..പക്ഷെ MLA അയാള് ഒരു പെണ്കൊന്തനാ…പൈസ അയാള്‍ക്ക് വേണ്ട ,,,നിങ്ങള്‍ടെ ഹസ്ബന്റിന്റെ കാര്യമല്ലേ …നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യ് ….പിന്നെ ….അവിടെ മന്ത്രി വിജയകുമാര്‍ ഉണ്ട് …അദ്ധേഹത്തെ ആദ്യം കാണ് ..നല്ല മനുഷ്യനാ ..”

വൈഗ ആകെ പരവേശത്തിലായി .. തനിക്കിഷ്ടമുള്ളവരുടെ കൂടെ താന്‍ കിടന്നിട്ടുണ്ട് …ബോബിക്ക് വേണ്ടി ഇതും ഇതിലപ്പുറവും താന്‍ ചെയ്യും …പക്ഷെ , മമ്മി ..മമ്മി വരാതിരുന്നാല്‍ മതിയാരുന്നു

വൈഗ സാറയോട് ഒരു വിധത്തില്‍ കാര്യങ്ങള്‍ ബോധ്യപെടുത്തി .

‘ മമ്മി .. മമ്മിയെ ഞാന്‍ ഒരു ഹോട്ടലില്‍ മുറി എടുത്ത് അവിടെ നിര്‍ത്താം …എന്നിട്ട് ഞാന്‍ ഈ ടാക്സിയില്‍ അവിടെ പോയി സംസാരിക്കാം ..എന്നിട്ട് ടാക്സി വിട്ടാല്‍ മതിയല്ലോ “

” എന്‍റെ മോളെ ..നീ തനിച്ചെങ്ങനെയാ ? ഞാന്‍ വരുന്നു …നിന്നെ തനിച്ചു ഞാന്‍ വിടില്ല “

” മമ്മി പറയുന്നത് കേള്‍ക്ക് ..മമ്മി കരുതുന്ന പോലെയല്ല കാര്യങ്ങള്‍ ..ഇതൊന്നും മമ്മിക്കു താങ്ങാന്‍ പറ്റില്ല …മമ്മി അറിയുന്നത് പോലെയല്ല ലോകം…പണത്തിനും പെണ്ണിനും വേണ്ടി എന്തും ചെയ്യുന്നവരാണ് ഇവര്‍ “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025