Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 11

അപ്പോഴും ദിവ്യ എന്റെ കൈ ചേർത്തു പിടിച്ചിരിക്കുകയായിരുന്നു.
അവളെന്റെ തോളിലേക്ക് തല ചേർത്ത് വെച്ചിരുന്നു .

എന്താ എന്റെ കുഞ്ഞിന് വേണ്ടേ….
ഞാൻ ദിവ്യയുടെ കവിളിൽ തട്ടിക്കൊണ്ട് ചോദിച്ചു.

എനിക്കൊരു ഷാർജ ബാക്കി പുറകെ പറയാം. നിനക്കെന്താ ആരു വേണ്ടേ….
ദിവ്യ ആരതിയെ നോക്കി …..

എനിക്കും ഒരു ഷാർജ മതി.

ഞാൻ വെയിറ്റ്റെ വിളിച്ചിട്ട് 3 ഷാർജയും ബർഗറും ഓർഡർ ചെയ്തു .

എവിടെയായിരുന്നു രണ്ടുദിവസം, ഒരു വിവരവും ഇല്ലായിരുന്നല്ലോ. ഞാൻ വിചാരിച്ചു ഇനി വേറെ ഏതെങ്കിലും അവളുമാരുടെ കൂടെ നാടുവിട്ടന്ന് .
ദിവ്യ എന്നെ വെറുതെ ചൊറിഞ്ഞു കൊണ്ടുവന്നു.

ജോലിയുടെ കാര്യം എന്തായാലും തിരക്കാൻ തിരുവനന്തപുരത്ത് പി എസ് സി ഓഫീസ് വരെ പോയിരിക്കുകയായിരുന്നു എന്റെ പൊന്നോ.
എന്റെ വായിൽ വന്നത് അപ്പോൾ അതായിരുന്നു. അല്ലാതെ നിന്റെ ചേച്ചിയെ ഊക്കാൻ പോയിരിക്കുകയായിരുന്നു പറയാൻ പറ്റില്ലല്ലോ.

അങ്ങനെ എന്തെങ്കിലും നല്ല കാര്യം ചെയ്തു എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് ജോലിക്ക് കയറാൻ ഉള്ള വഴി നോക്കൂ. ഇങ്ങനെ ബുക്കും പുസ്തകവും താങ്ങി കോളേജ് വന്നു ഞാൻ മടുത്തു. നിനക്ക് എത്രയും പെട്ടെന്ന് എന്നെ കല്യാണം കഴിച്ചു കൂടെടാ.
എന്റെ കൈപ്പത്തിയിൽ രണ്ടുകൈയും ചേർത്തുപിടിച്ചുകൊണ്ട് ദിവ്യ എന്റെ മുഖത്തേക്ക് നോക്കി.

നീയൊന്നു സമാധാനപ്പെട് പെണ്ണേ…. അതിനു വേണ്ടിയല്ലേ ഞാൻ ഈ കടന്നു ഓടുന്നത് മൊത്തം.

ഞാനത് പറഞ്ഞുതീർന്നതും ആരതി എന്നെ ഒരു നോട്ടം.
ദിവ്യ കാണാതെ ഞാനവളെ ഒരു കണ്ണടച്ചു കാണിച്ചു.
ആരതിയുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിടർന്നു .

എന്റെ പൊന്നു നല്ലപോലെ ഓടിക്കോ, എവിടെയെങ്കിലും വെച്ച് ഓട്ടത്തിനിടയ്ക്ക് സ്പീഡ് കുറഞ്ഞ ഞാൻ അറിഞ്ഞോ പിറ്റേദിവസം രാവിലെ എന്റെ ചേട്ടായി കണികാണുന്നത് എന്നെ ആയിരിക്കും…..
ഞാൻ അങ്ങ് വരും എന്റെ പൊന്നു മോന്റെ വീട്ടിലോട്ട്.
കഞ്ഞിയും കറിയും ഒക്കെ വെച്ച് മൂന്നാല് പിള്ളേരൊക്കെ ആയിട്ട് നമുക്ക് അടിച്ചുപൊളിച്ച് ജീവിക്കാം.

ദിവ്യയുടെ സംസാരം കേട്ട് ഒരു നിമിഷത്തേക്ക് നെഞ്ചിടിപ്പ് നിന്നുപോയി.
പ്രേമം തലയ്ക്കു പിടിച്ചു ഭ്രാന്തായി നിൽക്കുന്ന പെണ്ണാ. അവള് പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവൾ ആണെന്ന് എനിക്ക് നല്ലപോലെ അറിയാം.

എന്റെ പൊന്നുമോളെ നീയൊന്ന് സമാധാനപ്പെടു. നിന്റെ കോഴ്സ് തീരുന്നതിന് മുമ്പ് ഞാൻ എന്തായാലും ജോലിക്ക് കയറും. പിന്നെ ഞാൻ അങ്ങ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025