Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 11

ഒരു നിമിഷത്തേക്ക് ഞാനും ആരതിയും വല്ലാതായിപ്പോയി.
ഞാൻ ബുള്ളറ്റ് മുന്നോട്ടെടുത്തു. ദിവ്യയുടെ വീട് കഴിഞ്ഞു അൽപ ദൂരം മുന്നോട്ടു പോയ ശേഷം ഞാൻ ബൈക്ക് സൈഡിൽ ഒതുക്കി നിർത്തി. തല ചരിച്ചു പുറകിലിരിക്കുന്ന ആരതിയുടെ മുഖത്തേക്ക് നോക്കി .
സ്ട്രീറ്റ് ലൈറ്റ്ന്റെ അരണ്ട വെളിച്ചത്തിൽ അവളുടെ മുഖം പൂർണ്ണചന്ദ്രനെ പോലെ തിളങ്ങി നിൽക്കുകയായിരുന്നു.

ഉം…. എന്താണ് ആകെ ഒരു വശപ്പിശക് നോട്ടം….
ആരതി എന്റെ കണ്ണിലേക്ക് നോക്കി.

തന്നോ….

എന്ത്?

അല്ല ദിവ്യ പറഞ്ഞിട്ട് പോയത് നീ കേട്ടതല്ലേ, എന്തെങ്കിലുമൊക്കെ ആവശ്യമുണ്ടെങ്കിൽ ആരതിയോട് ചോദിക്കാൻ അല്ലേ അവള് പറഞ്ഞത്…

അതിന്….

എനിക്കൊരു ഉമ്മ തരുമോ.

ഞാൻ ചോദിച്ച തീർന്നതും ഇത് കൈകൊണ്ടും എന്റെ രണ്ടു കവിളത്തും പിടിച്ചുകൊണ്ട് എന്റെ ചുണ്ടത്ത് ആരതി ഒരു ഉമ്മ തന്നു.
ഒരു നിമിഷത്തേക്ക് എന്റെ സ്ഥലകാലബോധം നഷ്ടപ്പെട്ടെങ്കിലും ഞാനും മടിച്ചുനിന്നില്ല. അവളുടെ തലയ്ക്കു പുറകിൽ കൈകൾ ചേർത്തു പിടിച്ചു ആ പവിഴാധരങ്ങൾ വലിച്ചു കുടിച്ചു.
അഞ്ചാറു നിമിഷങ്ങൾ കഴിഞ്ഞതും ആരതി എന്നെ തള്ളി മാറ്റി.

മതി മതി…
ആരെങ്കിലും കണ്ടാൽ അതുമതി ….
വണ്ടിയെടുത്തേ…..
ഇടതു കൈകൊണ്ട് ചുണ്ട് തുടച്ചു കൊണ്ട് ആരതി പറഞ്ഞു.

ആയിക്കോട്ടെ എന്റെ പൊന്നു പറഞ്ഞാൽ പിന്നെ അപ്പീലില്ല…..
ഞാൻ പതുക്കെ വണ്ടി എടുത്തു.

ആരുടെ പൊന്നു….
ആരതി ഒരു പുച്ഛത്തോടെ ചോദിച്ചു.

എന്റെ…..

കുറച്ചു മുന്നേ അവളും ആയിട്ട് എന്തൊരു ഒലിപ്പീര് ആയിരുന്നു…. ഞാൻ ഒരുത്തി പുറകിൽ ഇരിപ്പുണ്ട്ന്ന എന്തെങ്കിലും വിചാരം നിനക്ക് ഉണ്ടായിരുന്നോ.

സോറി മുത്തേ, അവൾ ഇരിക്കുമ്പോൾ ഞാൻ എങ്ങനെ നിന്നോട് അടുത്തിടപഴകുന്നത്, അതുകൊണ്ടല്ലേ….
ഞാൻ പതിയെ രംഗം ഒന്നു തണുപ്പിക്കാൻ ശ്രമിച്ചു.

കുറച്ചു നേരത്തെക്ക് ആരതി ഒന്നും മിണ്ടിയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025