Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 11

കളിക്കാൻ വേണ്ടി മാത്രം ആയിരുന്നു ഇത്രയും നാൾ ഞാൻ പെണ്ണുങ്ങളെ വളച്ചിരുന്നത്, പക്ഷേ ജീവിതത്തിലാദ്യമായി ഉള്ള് തുറന്നു സ്നേഹിച്ച രണ്ടു പെൺകുട്ടികൾ എന്റെ ദിവ്യയും ആരതിയും, അവരെ രണ്ടുപേരെയും ഒന്നിച്ച് എന്റെ പുറകിലിരുത്തി ഉള്ള യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു…….
ആരതിക്ക് എല്ലാം അറിയാം എങ്കിലും ദിവ്യ കുറിച്ചോർത്തപ്പോൾ എനിക്ക് സങ്കടം വന്നു. ഞാനും ആരതിയും തമ്മിലുള്ള ബന്ധം അവൾ എങ്ങാനും അറിഞ്ഞാൽ ഒരു പക്ഷേ പാവം ചിലപ്പോൾ ആത്മഹത്യ ചെയ്യും.
എനിക്ക് ആരതിയെ ഒഴിവാക്കാനും പറ്റുന്നില്ല.
ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി സമയം പോയതറിഞ്ഞില്ല, ദിവ്യയുടെ വീടിന് 50 മീറ്റർ മാറി ഞാൻ ബുള്ളറ്റ് നിർത്തി. ആദ്യ ആരതി ഇറങ്ങി പുറകെ ദിവ്യയും.
ദിവ്യ ചുറ്റും നോക്കി ആ പരിസരത്തെങ്ങും ആരും ഇല്ലായിരുന്നു.

ഡാ ഏട്ടൻ തെണ്ടീ ഞാൻ അകത്തോട്ട് കേറി വാ, ദിവളെ വീട്ടിലോട്ട് ഒന്ന് ഡ്രോപ്പ് ചെയ്തിട്ടേ പോകാവൂള്ളൂ.
ആരതിയെ നോക്കിക്കൊണ്ട് ദിവ്യ പറഞ്ഞു.

വേണ്ടെടി അതു കുഴപ്പമില്ല ഞാൻ നടന്നു പൊയ്ക്കോളാം.

അതുവേണ്ട, ഒന്നാമത് രാത്രിയായി നിന്നെ ഏതെങ്കിലും അവന്മാര് പിടിച്ചു വണ്ടിയിൽ കയറ്റി കൊണ്ടു പോയാലോ, നാളെ ഞാനും സമാധാനം പറയേണ്ടിവരും…..

കൂടുതൽ ഒന്നും പറയണ്ട ഞാൻ പൊയ്ക്കോളാം ഇനി ഇവിടെ നിന്നാ ആരെങ്കിലും എന്നെ പീഡിപ്പിച്ചു എന്ന് വരെ പറഞ്ഞു കളയും.
ആരതി ബുള്ളറ്റിന്റെ പുറകിൽ കയറി.

അപ്പൊ ശരി നാളെ കാണാം…
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.

ദിവ്യ എന്റെ മുഖത്തോട്ട് നോക്കി.

എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നേ, വല്ലതും തരാൻ ഉണ്ടെങ്കിൽ തന്നോ എനിക്ക് ഒരു വിരോധവുമില്ല.

പോടാ പട്ടീ….
ഈ പാട്ട വണ്ടിയും എടുത്തു സ്ഥലംവിട്ടോ, അല്ലെങ്കിൽ ദാ ആ കടക്കുന്ന കല്ലെടുത്ത് ഒരു ഏറു വെച്ചായിരിക്കും ഞാൻ തരാൻ പോകുന്നത്.

ഒന്നും തരാൻ ഇല്ലാത്ത സ്ഥിതിക്ക് ഞാൻ പോകുവാ,പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ല കേട്ടോ….
ഞാൻ ബുള്ളറ്റ് ഒന്ന് റെയ്‌സ് ചെയ്തുകൊണ്ട് പറഞ്ഞു…..

തൽക്കാലം എന്റെ കയ്യിൽ തരാൻ ഒന്നുമില്ല, അത്യാവശ്യം എന്തേലും വേണമെങ്കിൽ ആരതിയോട് ചോദിച്ചാൽ മതി…..
എന്നുപറഞ്ഞ് ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് ഒറ്റ ഓട്ടം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025