Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 8

എനിക്കു ഈ ലോകത്ത് എന്തിനെക്കാളും വലുതെന്റെ ടീച്ചറുകുട്ടിയാ…. നിനക്കു വേണ്ടി ഞാനെന്തും ചെയ്യും, ഇനി മരിക്കണേൽ അതും ചെയ്യും……

ഞാൻ ഇടംകണ്ണിട്ടു സൗമ്യ ടീച്ചറെ നോക്കി. എന്റെ തള്ളിമറിക്കൽ കേട്ട് അന്തം വിട്ടിരിക്കുകയാണ് പാവം.

എന്റെ തുടയിൽ ടീച്ചറിന്റെ കൈ അമർന്നു.

എന്നെ… എന്നെ അത്രക്കും ഇഷ്ടമാണോ നിനക്കു….
സൗമ്യ ടീച്ചർ എന്റെ കണ്ണിലോട്ടു നോക്കി.

അതേയെന്ന ഭാവത്തിൽ ഞാൻ തലയാട്ടി.

ഞാനിത്രയും നാളും വിചാരിച്ചതു നീ ഇതു വരെ കാട്ടിക്കൂട്ടിയതല്ലാം ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ആണെന്നാ. ഉള്ള കാര്യം പറഞ്ഞാ ഞാനുമത് ആസ്വദിച്ചു. ആസ്വദിച്ചെന്നു പറഞ്ഞാ പോരാ ആഗ്രഹിച്ചിരുന്നു….
പക്ഷേ….. അനുക്കുട്ടാ നീയെന്നെ ഇത്രയും സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു….
എനിക്കു വേണ്ടി നീയെന്തൊക്കെയാ ഈ കാണിച്ചു വെച്ചിരിക്കുന്നേ…. എന്നെ എന്നും കാണാൻ വേണ്ടി എന്റെ അനിയത്തിയെ പ്രേമിക്കുക…. ഹോ… എനിക്കിതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല……
നീയെന്നെ അത്രക്കും സ്നേഹിക്കുന്നുണ്ടോടാ…..

ഈ ലോകത്തു എനിക്കെന്തിനെക്കാളും വലുത് എനിക്കു ദേ എന്റെ മുന്നിലിരിക്കുന്ന എന്റെ ടീച്ചറു കുട്ടിയാ…. ഞാൻ നിന്നെ സ്നേഹിക്കുന്നതു പോലെ ഈ ലോകത്തു ആർക്കും ആരെയും സ്നേഹിക്കാൻ പറ്റില്ല….. അത്രക്കും ഇഷ്ടമാ എന്റെ പൊന്നേ എനിക്കു നിന്നെ…..പിന്നെ ഞാൻ ആദ്യമായി അറിഞ്ഞ പെണ്ണ്…. ആദ്യമായി ഉമ്മ വെച്ച ചുണ്ടുകൾ ആദ്യമായി കണ്ട മുലകൾ… അങ്ങനെ എല്ലാം എല്ലാം… എനിക്ക് തന്നത് എന്റെ ടീച്ചറാ…. അങ്ങനെയുള്ള എന്റെ ടീച്ചറു കുട്ടിയെ എനിക്കു കേവലം സെക്സ് മാത്രം എന്നും പറഞ്ഞു ഒഴിവാക്കാൻ പറ്റുവോ. ഞാൻ സ്നേഹിച്ചത് ടീച്ചറിന്റെ ശരീരത്തെ മാത്രമല്ല ആ മനസിനെ കൂടിയാ….

മയിരാണെന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു ഞാനങ്ങു തള്ളി മറിച്ചു….

സൗമ്യ ടീച്ചർ എന്റെ മുഖത്തോട്ട്ത്തന്നെ നോക്കിയിരിക്കുവാണ്….. അല്ല, എങ്ങനെ നോക്കാതിരിക്കും അതു പോലത്തെ ഡയലോഗ് അല്ലേ ഞാൻ വച്ചു കീറിയെ….

ഞാൻ തല ചരിച്ചു അങ്ങേയറ്റതിരിക്കുന്ന അനുരാധ ടീച്ചറിനെ നോക്കി.
ടീച്ചർ അവിടെ നടക്കുന്നത് ഒന്നുമറിയാതെ വളരെ കാര്യമായിട്ട് ബുക്കിൽ എന്തോ കുത്തി കുറിക്കുകയാണ്.

ഞാൻ പെട്ടെന്ന് സൗമ്യ ടീച്ചറെ തുടുത്തു മലർന്ന ആ ചുവന്ന ചുണ്ടുകളിൽ ഒരു ഉമ്മ കൊടുത്തു. ടീച്ചർ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പേടിയോടെ ടീച്ചർ തിരിഞ്ഞു അനുരാധ ടീച്ചറെ നോക്കി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025