Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 15

“പിന്നേയ്….. മാഡത്തിനെ ചീറ്റ് ചെയ്തെന്ന് ഒരു സങ്കടം വേണ്ടാ ട്ടോ…..” വിനോദ് തുടർന്നു…

ജിൻസി സംശയഭാവത്തിൽ വിനോദിനെ നോക്കി…..

“അവൾക്ക് എല്ലാം അറിയാം……” വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു..

“ങ്ഹേ?……” ജിൻസി ഞെട്ടി….

“ഈകാര്യത്തിൽ ഞങ്ങൾ ലേശം മോഡേണാ………” വിനോദ് കണ്ണിറുക്കി ചിരിച്ചു….

ജിൻസി അത്ഭുതത്തോടെ നോക്കി….

അപ്പോഴേക്കും വിനോദ് വണ്ടിയിൽ നിന്നും ഇറങ്ങിയിരുന്നു.. അവൾ അയാൾക്കു പിന്നിലായി റീസപ്ഷനിലേക്ക് നടന്നു…. രമേശ് റീസപ്ഷനിൽ തന്നേ ഉണ്ടായിരുന്നു…..

“പ്രോപ്പർട്ടി കണ്ടോ?… എങ്ങനെയുണ്ട്?….” രമേശ് ജിൻസിയോടു ചോദിച്ചു…

“സൂപ്പർ….. ജിൻസി പറഞ്ഞു…. സ്വന്തം പെരുമാറ്റത്തിൽ ആസ്വഭാവികതയൊന്നും വരാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു… ആദ്യരാത്രിക്ക് ശേഷം അടുക്കളയിൽ ചെല്ലുന്ന നവവധുവിന്റെ അവസ്ഥയിൽ ആയിരുന്നു അവൾ….

“ജിൻസിയൊരു റെൻറ് എഗ്രീമെൻറ് ഡ്രാഫ്റ്റ് ചെയ്തു തരും.. രമേശതൊന്ന് ചെക്ക് ചെയ്തിട്ട് എനിക്ക് അയക്കണം…… “ വിനോദ് രമേഷിനോട് പറഞ്ഞു….

“ഷുവർ സർ…. ചായ പറയണോ?………..“ രമേശ് ചോദിച്ചു……….

“വേണ്ട… ഒരു ചെറുത് അടിക്കാൻ പോകുവാ….. ഒരു ജെ ഡി ഇരിപ്പുണ്ട്..  രമേശ് വരുന്നോ?…. “ വിനോദ് ചോദിച്ചു….

“ആയിക്കളയാം സർ….. ജെഡി വേണ്ടെന്ന് വെച്ചാ ദൈവം പൊറുക്കുമോ?????.. ” രമേശ് പറഞ്ഞു…..

“ഐ വിൽ ടേക് ലീവ് ദെൻ…..” ജിൻസി പറഞ്ഞു…എത്രയും വേഗം മുറിയിൽ എത്താൻ ആയിരുന്നു അവളുടെ ശ്രമം….

“യൂ കാൻ ഓൾസൊ ജോയിൻ അസ്……..” വിനോദ് വിട്ടില്ല…….

“എങ്കിൽ ഞാൻ ഒന്നു ഫ്രഷ് ആയിട്ട് അങ്ങോട്ടു വന്നേക്കാം സർ……” ജിൻസി പറഞ്ഞു..

“ഓക്കേ….. വരുമ്പോ ആ ലാപ് ടോപ്പും കൂടെ എടുത്തോ.. ലീസ് എഗ്രിമെന്റിന്റെ പോയിന്റ്സ് പറഞ്ഞു തരാം..” വിനോദ് പറഞ്ഞു…

“ശരി സർ……………” ജിൻസി  അവളുടെ റൂമിലേക്ക് പോയി…..

“എങ്കിൽ സർ നടന്നോ…. ഫ്രഷ് ആവുമ്പോഴേക്കും ഞാൻ ടച്ചിംഗ്സോക്കെ സെറ്റാക്കി എത്തിയേക്കാം..” രമേശ് റെസ്റ്റോറെൻറ് ലക്ഷ്യമാക്കി നടന്നു..

റൂമിലെത്തിയ വിനോദ് ചൂടുവെള്ളത്തിൽ കുളിച്ച് ഫ്രഷ് ആയി.. ഒരു ബർമുഡയും ടീഷർട്ടും അണിഞ്ഞ് റെഡിയായപ്പോഴേക്കും രമേശ് ഒരു ട്രേ നിറയെ വിഭവങ്ങളും ആയി എത്തി…….

“ഹൌ ….. വിഭവ സമൃദ്ധമാണല്ലോ??….. “വിനോദ് ട്രേയിലെ സാധനങ്ങൾ നോക്കി ചോദിച്ചു..

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025