Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 15

വിനോദ് ഫോൺ എടുത്തു സീതയുടെ നമ്പർ ഡയൽ ചെയ്തു…. ഫോൺ റിംഗ് ചെയ്തു തീർന്നിട്ടും എടുത്തില്ല…. അടുത്ത വട്ടം കളി തുടങ്ങിയോ എന്തോ??

വിനോദ് ജ്യോതിയുടെ ഫോണിൽ വിളിച്ചു.. രണ്ടാം റിങ്ങിൽ അവൾ ഫോൺ എടുത്തു…

“ങാ ചേട്ടാ….” ജ്യോതിയുടെ സ്വരം..

“എന്തു പരിപാടിയാ മകളേ ??….. “ വിനോദ് ചോദിച്ചു…..

“ദേ ഇവിടെ കിച്ചൂനെ ഉറക്കുന്നു…..” ജ്യോതി പറഞ്ഞു

“ഇത്ര നേരത്തെയോ??….. ഫുഡ് കഴിച്ചോ??….”

“ചിക്കിംഗീന്നു ഹോം ഡെലിവറി  വാങ്ങിയാരുന്നു…. തിന്നു തിന്ന് ഉറക്കം വന്നു എല്ലാർക്കും…. ഹി ഹി….”

“അമ്മയോ??…. “

“അമ്മ കിച്ചണിൽ എന്തോ പണിയാ…. ചേച്ചി വിളിച്ചാരുന്നോ??….” ജ്യോതിയുടെ ചോദ്യം

“ഇല്ല…ഞാൻ വിളിച്ചിട്ടെടുത്തില്ല….” വിനോദ് പറഞ്ഞു…

“ആണോ??… ഇനി വല്ല സെമിനാറിലും ആണെങ്കിലോന്നു വിചാരിച്ചാ ഞാൻ വിളിക്കാഞ്ഞെ….”

“ഉം… ആരിക്കും…. ഇനി ഇങ്ങോട്ട് വിളിക്കട്ടെ….. എന്നാ ശരി കിടന്നോ….”

“ഗുഡ് നൈറ്റ്..”

“ഗുഡ് നൈറ്റ്..” വിനോദ് ഫോൺ വെച്ചു..

ഗ്ലാസിൽ ബാക്കിയായ വിസ്കിയും തീർത്ത് ബാത്ത് റൂമിൽ പോയി തിരിച്ചു വന്നപ്പോൾ ഫോൺ അടിക്കുന്നത് കേട്ടു.. നോക്കിയപ്പോൾ ഹരിയുടെ വീഡിയോ കോൾ..

വിനോദിന്റെ നെഞ്ചിടിച്ചു… ചെക്കൻ വീഡിയോ കോൾ വിളിക്കുന്നുണ്ടെങ്കിൽ എന്തോ കാണിച്ചു തരാൻ തന്നേയാവണം ….

ആകാംക്ഷയോടെ അവൻ കോൾ എടുത്തു.. സ്ക്രീനിൽ ഹരിയുടെ മുഖം തെളിഞ്ഞു…. ബെഡിൽ മലർന്നു കിടക്കുകയാണ്.. നെഞ്ച് വരെ വെളുത്ത പുതപ്പ് കൊണ്ട് പുതച്ചിരിക്കുന്നു….

“ഹൈ ചേട്ടാ…. എന്നാലും വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി..”

“ഹ ഹ….. എങ്ങനെയുണ്ട് ഹോട്ടൽ??….” വിനോദ് ചോദിച്ചു…

“സൂപ്പർ… “.

“ഉം…. ഫുഡ് കഴിച്ചോ??… “

“യെസ് …. നല്ല ഫുഡ് ആയിരുന്നു…. ചേട്ടൻ കഴിച്ചോ?“..

“ഡ്രിങ്ക്സ് ഒന്നും എടുത്തില്ലേ??…” വിനോദ് ചോദിച്ചു.

“ഒരു റെഡ് വൈൻ എടുത്തു… പകുതിയാക്കി.. ബാക്കി ഇവിടെ ഇരിപ്പുണ്ട്……” ഹരി ബെഡ് സൈഡ് ടേബിളിൽ ഗ്ലാസിൽ പകർന്നു വെച്ചിരിക്കുന്ന വൈൻ കാണിച്ചു കൊടുത്തു..

“അത് നല്ലതാ… ഒരു സ്പെഷ്യൽ മൂഡ് ഉണ്ടാക്കും….. എന്നിട്ട് നിന്റെ ചേച്ചി എന്തിയേ??…..”

“ഇവിടെയുണ്ട്… ദാ …….” ഹരി ഫോൺ സൈഡിലേക്ക് പിടിച്ചു.. അവന്റെ അതേ പുതപ്പിനുള്ളിൽ കിടക്കുന്ന സീത.. മുലകളുടെ മുകൾ ഭാഗവും ക്ളീവേജും കാണാം….

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025