Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 15

“പിന്നല്ല!!!……” ട്രേ ലിവിങ് റൂമിലെ ടീപ്പോയിയുടെ പുറത്തു വെച്ചുകൊണ്ട് രമേശ് പറഞ്ഞു.. തണുത്ത സോഡ, കുറച്ചു കാഷ്യൂസ്, ചിക്കൻ 65, സാലഡ്, പിന്നെ മറ്റൊരു ഐറ്റവും..

“ഇതെന്താ പുതിയൊരു സാധനം??….” വിനോദ് ചോദിച്ചു….

“പുതിയതൊന്നും അല്ല സർ …. ഇതാണ് പൈനാപ്പിൾ ചീസ് ചെറി…..ഒരു ക്ലാസിക് ടച്ചിംഗ് ആണ്…”

ഒരു പീസ് പൈനാപ്പിൾ, ഒരു സ്ലയിസ് ചീസ് പിന്നെ ഒരു റെഡ് ചെറി… ഇത്രയും കൂടി ഒരു ടൂത്ത് പിക്കില് കൊരുത്ത് വെച്ചിരിക്കുന്നു……..

“വെറുതെ കഴിച്ചാല് ചിലപ്പോ സുഖമുണ്ടാവില്ല സർ….. പക്ഷേ ടച്ചിംഗ്സായി സൂപ്പറാ…….”  രമേശ് പറഞ്ഞു..

വിനോദ് ബെഡ് റൂമിൽ പോയി ജാക് ഡാനിയേലിന്റെ കുപ്പി എടുത്തുകൊണ്ടു വന്ന്,  പൊട്ടിച്ച് രണ്ടു ഗ്ലാസിലേക്ക് വിസ്കി പകർന്നു സോഡ ഒഴിച്ചു …. രണ്ടാളും ഗ്ലാസുകൾ എടുത്ത് പരസ്പരം മുട്ടിച്ചു…

“ചിയേഴ്സ്….”

ഡ്രിങ്കിനൊപ്പം പൈനാപ്പിൾ ചീസ് ചെറി കഴിച്ചപ്പോഴാണ് വിനോദിന് സുഖം മനസ്സിലായത്… പൈനാപ്പിളിന്റെ ചെറിയ പുളിക്കൊപ്പം ചെറിയുടെ കടുത്ത മധുരവും, ചീസിന്റെ ഉപ്പും…. ഒരു പ്രത്യേക സുഖമായിരുന്നു….

“വൌ… ഇവൻ സൂപ്പർ!!!!!…” വിനോദ് സമ്മതിച്ചു….

അധികം താമസിയാതെ ജിൻസിയും അവർക്കൊപ്പം ചേർന്നു…. ഒരു വൈറ്റ് ആൻഡ് ബ്ലൂ പ്രിൻറഡ് ഡ്രസ്സായിരുന്നു അവളുടെ വേഷം.. കയ്യിൽ അവൾ ലാപ് ടോപ്പും കരുതിയിരുന്നു..

“കൂടുന്നോ??…..” വിനോദ്  ജിൻസിയോടു ചോദിച്ചു…

“എയ് വേണ്ട സർ…. എനിക്ക് ഇത് മതി.. ” ജിൻസി സാലഡ്ഡും ചിക്കനും എടുത്ത് കഴിച്ചുകൊണ്ട് അവർക്കൊപ്പമിരുന്നു ….

അധികം വൈകാതെ അവരുടെ സംസാരം മംഗലാപുരം പ്രൊജകടിനെ കുറിച്ചായി.. ലോഞ്ച് സമയത്ത് കുറച്ചു ദിവസത്തേക്ക് വിനോദും ജിൻസിയും അവിടെ നിൽക്കേണ്ടി വരുമെന്ന് ഡയറക്റ്റർ പറഞ്ഞിരുന്നു..

“രണ്ടുമൂന്നു ദിവസം മുന്പെങ്കിലും അവിടെ എത്തണം…. ജിൻസി എറണാകുളം വന്നാൽ മതി… നമുക്ക് ഒരുമിച്ചു പോകാം…” വിനോദ് പറഞ്ഞു….

“ഷുവർ സർ..” ജിൻസി സമ്മതിച്ചു….

“ഒടുക്കം ജിൻസിയെ അങ്ങോട്ടു വലിക്കുമോ സർ?.. ….” രമേശ് ചോദിച്ചു…

“ചാൻസ് ഇല്ലാതില്ല…..” വിനോദ്  സത്യം പറഞ്ഞു….

രമേഷിന് ടെൻഷനായി… ഒറ്റയ്ക്ക് താൻ ഇവിടം മാനേജ് ചെയ്യേണ്ടി വരും!!..

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025