Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 15

“ഒന്നൂടെ ആയാലോ??.. ” വിനോദ് ചോദിച്ചു….

അവൾ മറുപടി ഒന്നും പറഞ്ഞില്ല.. പകരം ചിരിച്ചുകൊണ്ട് അവന്റെ മാറിലേക്ക് ചാഞ്ഞു… താൻ എന്തിനും തയാറാണെന്ന് വ്യക്തമാക്കും വിധം….

നനുത്ത വയറിലെ ഓമനപ്പൊക്കിളിനു ചുറ്റും വിനോദ് വിരൽ തുമ്പുകൾ കൊണ്ട് വൃത്തം വരച്ചു.. ഇക്കിളിപൂണ്ട പെണ്ണ് ഇളകിച്ചിരിച്ചു…. പക്ഷേ ആ കൈ അണിവയറും കടന്ന് താഴെ മദനപ്പൊയ്കയിൽ സ്പർശിച്ചപ്പോൾ അവൾ ഒന്നു പിടഞ്ഞു…

ഉത്ഘാടനം കഴിഞ്ഞതല്ലേയുള്ളൂ…. വേദനയുണ്ടാവുമെന്ന് വിനോദ് ഓർത്തു….

നഗ്നമായ നിതംബത്തിൽ തലോടിക്കൊണ്ടവൻ  പതിയെ പറഞ്ഞു…..

“അല്ലെങ്കിൽ ഇന്നിനി വേണ്ട…. ഇറ്റ് വിൽ ബീ പെയിൻ ഫുൾ……..”

“ഉം…… “ അതിനും മൂളൽ മാത്രം….

“ഒരുപാട് നൊന്തോ?…..” വിനോദ് അലിവോടെ ചോദിച്ചു….

“കുറച്ച്……. ബട്ട്……  സാരമില്ല….” അവൾ ചിരിച്ചു….. എന്തൊരു ഭംഗിയാണ് പെണ്ണിന്റെ ചിരി കാണാൻ?…. വിനോദ് അവളെ നോക്കി വെറുതെ കിടന്നു…..

കുറച്ചു നേരത്തെ ഇടവേളയ്ക്ക് ശേഷം ജിൻസി തലയുയർത്തി….

“സാർ എന്തേ ഇടക്കുവെച്ചു നിറുത്താമെന്നു പറഞ്ഞത്??……” മടിച്ചുമടിച്ചാണ് അവളത് ചോദിച്ചത്….

“അതോ?…… വെർജിനാണെന്ന്  അറിഞ്ഞപ്പോ…………….” വിനോദ് പാതിക്കു നിർത്തി….

“അപ്പോ?…..” ജിൻസി അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു….

“വേദനിപ്പിക്കണ്ടെന്ന് കരുതി……” വിനോദ് പതിയെ പറഞ്ഞു….

ജിൻസി പതിയെ പുഞ്ചിരിച്ചു…

“അതു മാത്രമല്ല…. ആദ്യത്തെ പുരുഷനെ മറക്കാൻ കഴിയില്ലെന്നല്ലേ??….” വിനോദ് ചോദിച്ചു….

“അതിന്??….” ജിൻസി അവന്റെ നെഞ്ചിലേക്ക് വീണ്ടും തല ചായ്ച്ചുകൊണ്ടു ചോദിച്ചു….

“നിന്റ്റെ ലൈഫിലെ ഒരു കാലഘട്ടം മാത്രമായിരിക്കണം ഇത്… മറക്കാൻ പറ്റുന്ന ഒരു കാലഘട്ടം….” വിനോദ് അവളുടെ മുടിയിൽ തലോടി…

അവൾ മെത്തയിൽ എഴുന്നേറ്റ് ഇരുന്നു…… അവന്റെ കണ്ണുകളില് നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

“നെവർ…..  ഐ വിൽ നെവർ ഫൊർഗെറ്റ് യൂ…. ഐ ഡോണ്ട് വാണ്ട് ടു…..”

അവളുടെ മിഴികളിൽ നീർത്തിളക്കം…. വിനോദ് എന്തു പറയണം എന്നറിയാതെ കിടന്നു….

“മുന്നോട്ട് പോകാൻ ഒരു മാർഗ്ഗവും കാണാതെ പകച്ചു നിൽക്കുമ്പഴാ സർ എന്റെ ലൈഫിൽ വന്നത്……. ഇല്ലെങ്കിലിന്നു ഞാനും വീട്ടിലുള്ളവരും…………”

തുടർന്നു പറയാൻ കഴിയാതെ അവൾ കിതച്ചു….. പിന്നെ മുഖം പൊത്തി പൊട്ടിക്കരയാൻ തുടങ്ങി…….

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025