Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 15

അവൾ ടവൽ എടുത്ത് ദേഹം തുടക്കാൻ തുടങ്ങി…. മുലകൾ അങ്ങിങ്ങായി ചുവന്നിട്ടുണ്ട്…. ചെക്കന്റെ വികൃതി!!….

റൂമിൽ എത്തിയിട്ട് പതിനഞ്ചു മിനിറ്റിൽ  ഇതാണ് തന്റെ അവസ്ഥയെങ്കിൽ നാളെ വീട്ടിൽ എത്തുമ്പോ എന്തായിരിക്കും???….. എവിടെയൊക്കെ പാടുകൾ കാണും??…

അതോർത്തപ്പോൾ അവൾക്കു ചെറിയ നാണം തോന്നി….  ഏട്ടൻ എന്തായാലും പിടിച്ചു പരിശോധിക്കും എന്നുറപ്പ്…

പൂവ് തുടച്ചപ്പോൾ വിരലിൽ വഴുക്കൽ…. ഇത് ഇപ്പോഴും ഒലിച്ചോണ്ടിരിക്കുന്നോ?? തനിക്ക് ഒലിച്ചതാണോ അതോ ഹരി ഒഴിച്ചതിന്റെ ബാക്കിയോ??….

രണ്ടും  ഉണ്ടാവും….. ചെക്കൻ ഒരുപാട് ഒഴിച്ചെന്നു തോന്നുന്നു…….  സോഫയിൽ കിടത്തി ചെയ്തതുകൊണ്ടാവാം, നല്ല പെനിട്രേഷൻ കിട്ടിയത്…. മൂവ്മെന്റ്സ് ഒക്കെ ശരിക്ക് ഫീൽ  ചെയ്തു…..

അവന്റെ പാലഭിഷേകത്തിന്റെ ചൂടുപോലും ഉള്ളിലറിഞ്ഞു….

അത്ഭുതമായത് രണ്ടാമത്തെ രതിമൂർഛയായിരുന്നു…. ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം….. അതും ഇത്രയും സുഖമുള്ള ഒരനുഭവം…..

ബാത്ത് റൂമിൽ മടക്കിവെച്ചിരുന്ന ബാത്ത് റോബ് ഒരെണ്ണം എടുത്ത് ധരിച്ചുകൊണ്ട് അവൾ പുറത്തിറങ്ങി.. വിശാലമായ ഒരു ബെഡ് റൂമും കൂടെ ഒരു ലിവിങ് റൂമും അടങ്ങിയതാണ് എക്സിക്യൂട്ടീവ് സ്വീറ്റ്.. കിംഗ്സ് സൈസ് ഡബിൾ ബെഡ്, സോഫാ, ദിവാൻ, മിനി ഫ്രിഡ്ജ് വാർഡ് റോബ് എല്ലാ സൌകര്യങ്ങളും ഉണ്ട്..

സീത ബെഡിൽ കയറി മലർന്നു കിടന്നു.. ഹരി തിരികെ വന്നിട്ടില്ല ഇപ്പോഴും… സ്വിമ്മിംഗ് പൂളും ഒക്കെ ഒന്നു നോക്കിയിട്ട് വരാമെന്നും പറഞ്ഞു പോയതാണ്..

അവൾ ഫോൺ എടുത്ത് നോക്കി… ഏട്ടന്റെ യാതൊരു വിവരവും ഇല്ലല്ലോ??.. തന്റെ മെസേജ് കണ്ടിട്ടുണ്ട്.. …..  പക്ഷേ റീപ്ലേ ഒന്നും ഇല്ല.. എന്തു പറ്റിയോ ആവോ??…

സീത വിനോദിന്റെ നമ്പർ ഡയൽ  ചെയ്തു… ഔട്ട് ഓഫ് റീച് ആണ്….. ചിലപ്പോൾ കോട്ടേജിൽ പോയിട്ടുണ്ടാവും.. അവിടെ മൊബൈൽ റെയിഞ്ച് ഇല്ല…..

അവൾ അന്നത്തെ നിമിഷങ്ങൾ മനസ്സിൽ ഓർത്തെടുക്കാൻ ശ്രമിച്ചു… എല്ലാ ഡീറ്റെയിൽസും ഓർത്തിരിക്കണം ….. ഏട്ടനോട് വിശദീകരിച്ചു പറയാനുള്ളതാണ്…..

റിസപ്ഷനിലെ ഫോർമാലിറ്റീസ് കഴിഞ്ഞ് നേരേ റൂമിലേക്ക് പോന്നു.. ഹരിയുടെ തോളിൽ തൂങ്ങിയുള്ള തന്റെ നടപ്പ് കണ്ടിട്ടാവണം, റൂമിലേ സൌകര്യങ്ങൾ വിശദീകരിച്ച റൂം ബോയ് ഡൂ നോട്ട് ഡിസ്റ്റർബ് എന്ന സൈൻ ബോർഡ് ഇരിക്കുന്ന സ്ഥലം പ്രത്യേകം കാണിച്ചു തന്നത്..

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025