Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 6

വന്നിരുന്നു…
ഹും…. സാരമില്ല.. അവസരം കിട്ടും… മാക്സിമം ട്രൈയ്യും ചെയ്യും എന്ന് പ്രതിജ്ഞചെയ്തശേഷമാണ് വിനോദ് അവിടെനിന്നും ഇറങ്ങിയത്….
………………………………
“ഡീ.. ജിമ്മില്‍ പുതിയൊരു കക്ഷി വന്നിട്ടുണ്ടല്ലോ? നീ കണ്ടാരുന്നോ?…..” വിനോദ് അന്നു വൈകിട്ട് ചോദിച്ചു… സീത പെട്ടെന്ന് തലയുയര്‍ത്തി നോക്കി… അവളുടെ കണ്ണില്‍ ഒരു ഞെട്ടല്‍ ഉണ്ടോ?.. അതോ തോന്നിയതാണോ?… വിനോദ് ഒരിക്കല്‍ക്കൂടി അവളേ നോക്കി… ഇല്ല.. അവളുടെ മുഖത്തു സംശയം മാത്രമേ ഉള്ളൂ…
“ആരാ ഏട്ടാ?…..”
“ജിന്‍സി?.. ഒരു ചെറിയ സാധനം?….”
“ഓ.. അവളോ?.. ആ കൊച്ചു വന്നിട്ട് രണ്ടുമൂന്നാഴ്ചയായി.. ഏട്ടന്‍ ഇപ്പോഴാണോ കാണുന്നെ?….”
“ങ്ഹാ… ഇന്നാണ് കണ്ണില്‍ പെട്ടത്.. എന്തായാലും കൊള്ളാം… ഹി ഹി…”
“ഉം.. ഉം….. മനസ്സിലായി… സുമിതാ മിസ്സിന്റെ ഷെയിപ്പ്.. അല്ലെ??… ഉം.. നടക്കട്ട് നടക്കട്ട്….” സീത ചിരിച്ചു..
“ഒന്ന് മുട്ടി നോക്ക്യാലോ എന്നൊരു ഇത്…..” വിനോദ് സീതയുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു..
“നോക്കിക്കോ… എന്‍റെ ഹെല്‍പ് വല്ലോം വേണേല്‍ പറഞ്ഞാ മതി…” അവള്‍ കൂളായി മറുപടി പറഞ്ഞു….
“സമ്മതിച്ചതാണല്ലോ അല്ലെ??….” വിനോദ് ഒരിക്കല്‍ക്കൂടെ ചോദിച്ചു നോക്കി…
“ഒരു പ്രശ്നോമില്ല… ഏട്ടന്‍ പറഞ്ഞതുപോലെ മീ-ടൂ ഉം ഒന്നും വന്നു പെടാതിരുന്നാള്‍ മതിയേ….”
“അതൊക്കെ ഞാന്‍ നോക്കിക്കോളാം… എന്‍റെ കാര്യം അവിടെ നിക്കട്ടെ….. ഹരി എന്ത് പറയുന്നു?…”
“ങ്ങ്ഹാ.. ഞാനത് ഏട്ടനോട് പറയാന്‍ ഇരിക്കുവാരുന്നു… അവന്‍ ഇങ്ങോട്ട് ഒരു വിസിറ്റ് വന്നോട്ടേ എന്ന് ചോദിക്കുന്നുണ്ട്.. ചെക്കന്‍സ്‌ പിടിവിട്ടു നിക്കുവാന്നു തോന്നുന്നു… “
“ങ്ങാഹാ… എന്നിട്ട് നീ എന്ത് പറഞ്ഞു?…..”
“വന്നിട്ടെന്തിനാ? ഇവിടെ എല്ലാരും ഇല്ലേ എന്ന് ചോദിച്ചു… അപ്പൊ പറയുവാ ഒന്നുമില്ലേലും ചേച്ചിയെ ഒന്ന് കാണാമല്ലോ എന്ന്..”
“ഉം…. എന്നിട്ട് നീയെന്തു പറഞ്ഞു?”
“ആലോചിച്ചിട്ട് പറയാം എന്നുപറഞ്ഞു……”
“വരാന്‍ പറയെടീ… ഇതൊക്കെയല്ലേ ഒരു രസം?.. എല്ലാരുടെം കണ്ണുവെട്ടിച്ചുള്ള ഒളിച്ചുകളി.. സൂപ്പര്‍ ആരിക്കും…” വിനോദ് സീതയെ ചേര്‍ത്തു പിടിച്ചു പറഞ്ഞു…..
“വേണോ?… ഇവിടെ?… റിസ്ക്‌ അല്ലെ?… ” സീത നാണത്തില്‍ കുതിര്‍ന്ന ഒരു ചിരിയോടെ ചോദിച്ചു….
“എന്തോന്ന് റിസ്ക്‌?… നീ കാര്യം തീരുമാനമാക്ക്.. അടുത്ത വീക്ക് എന്‍ഡില്‍ എന്തെങ്കിലും കാരണമുണ്ടാക്കി വരാമ്പറ. ശനി രാവിലെ വന്നാല്‍ ഞായറു വൈകിട്ട് പോകാല്ലോ?…”
“ഉം.. ആലോചിക്കട്ടെ…” അതായിരുന്നു സീതയുടെ മറുപടി…
………………………………………………………………
ഒരു ദിവസം പതിവില്ലാതെ വിനോദ് സീതയ്ക്കൊപ്പം രാവിലെയാണ് ജിമ്മില്‍ പോയത്…. വിനോദ് നേരെ വെയിറ്റ് ട്രേയിനിംഗ് ഏരിയയിലേക്ക് പോയി വാം അപ് തുടങ്ങി.. സീത, ഫ്ലോര്‍ വര്‍ക്ക് ഔട്ടുകള്‍ ആയിരുന്നു തുടങ്ങിയത്…
ഒരു റൌണ്ട് ചെസ്റ്റ് അടിച്ച ശേഷം വിയര്‍പ്പാറ്റാന്‍ തല പൊക്കിയ വിനോദ് കാണുന്നത് ബാര്‍ബെല്‍സ് എടുത്ത് സ്കോട്ട് അടിക്കുന്ന സീതയേയാണ്.. അടുത്ത് ഉപഗ്രഹം പോലെ ചീഫ് ട്രെയിനര്‍ ജോ ആശാനും ഉണ്ടായിരുന്നു…
സ്കോട്ട് ചെയ്യുന്ന സീതയുടെ മൂടും മുലയും കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. ഇടക്കൊക്കെ വിയര്‍പ്പില്‍ കുതിര്‍ന്ന മാറിടത്തിലെ മുന്തിരികളുടെ തടിപ്പ് വസ്ത്രത്തിന് മുകളില്‍ ദൃശ്യമാവുന്നുണ്ടോ എന്നൊരു സംശയം.. അവളേ സഹായിക്കാന്‍ ജോയ്ക്കു വെമ്പല്‍ കുറച്ചു കൂടുതലാണ്. പുറകില്‍ നിന്നു ബാര്‍ബല്‍ താങ്ങിക്കൊടുക്കുമ്പോള്‍ അവളുടെ വടിവൊത്ത കുണ്ടിയില്‍ അരക്കെട്ടുചേര്‍ത്തു സപ്പോര്‍ട്ട് ചെയ്യാന്‍ ജോ മറക്കാറില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025