Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 6

“ഉം…. തിരികെ ചെല്ലുമ്പോ ചെക്കന് ഓര്‍ത്തു വാണം വിടാന്‍ ഉള്ള സാധനമായി…” വിനോദ് അവളുടെ അടുത്തേക്ക് ചെന്നു… തോളില്‍ പിടിച്ച് അടിമുതല്‍ മുടിവരെ വീക്ഷിച്ചു… അഴിഞ്ഞുലഞ്ഞ മുടി… ചുണ്ടു ചെറുതായി ചുവന്നിട്ടുണ്ട്…
ഇടതു മുലയിലെ ചുവന്ന പാടാണ് പിന്നെ ശ്രദ്ധയില്‍ പെട്ടത്…
“ചെക്കന്‍ കടിച്ചോ?…” വിനോദ് അത് ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു…
“ഉം…. ശ്ശോ… ഇത് പാടു വീണല്ലോ?….” സീത കൈകൊണ്ട് അവിടം പരിശോധിച്ചു…. പിന്നെ തിരിഞ്ഞു നിന്നു കുണ്ടിയില്‍ ഒന്നുരണ്ടിടങ്ങളില്‍ തടവിക്കൊണ്ട് ചോദിച്ചു… “ഇവിടേം പാടു വീണിട്ടുണ്ടോ ഏട്ടാ?”….
വിനോദ് കുനിഞ്ഞ് പരിശോധിച്ചു… തുടുത്ത ചന്തിയിലും കൊഴുത്തുരുണ്ട തുടകളിലും പലയിടവും ചുവന്നിട്ടുണ്ട്…
“ചെറുതായിട്ട്…. സാരമില്ല… മാറിക്കോളും…
അപ്പോഴാണ്‌ ആ കാഴ്ച വിനോദിന്‍റെ കണ്ണില്‍ പെട്ടത്.. ഒരുപാട് നാളായി കാണാന്‍ കൊതിച്ച രംഗം.. സീതയുടെ യോനിയില്‍ ശുക്ലത്തിന്‍റെ ഒരു ചെറിയ ചാല്‍ ഒലിച്ചിറങ്ങുന്നു… ഉഫ്… ആ ഫീല്‍…. നെഞ്ചു പടപടാന്ന് ഇടിച്ചു…. അവളേ അവിടെത്തന്നേ കുനിച്ചു നിര്‍ത്തി പണ്ണിത്തകര്‍ക്കാന്‍ തോന്നി… പക്ഷെ വിനോദ് സ്വയം നിയന്ത്രിച്ചു…. പിന്നെ നിവര്‍ന്നു നിന്ന്, അവളേ കെട്ടിപ്പിടിച്ചു കഴുത്തില്‍ മുഖം ചേര്‍ത്ത് ശ്വാസം ഉള്ളിലേക്ക് അആഞ്ഞു വലിച്ചു…
“എന്തേ?” സീത ചോദിച്ചു…
“അവന്‍റെ മണം ഉണ്ടോന്ന് നോക്കിയതാ…”
“എന്നിട്ട്??..” സീത ചിരിച്ചു
“കിട്ടുന്നില്ല.. ഇനി അവന്‍റെ രുചിയുണ്ടോന്നു നോക്കട്ടെ….” അവിനോദ് അവളുടെ ചുണ്ടു നുകര്‍ന്നു…. കുറച്ചു മുന്പ് ഹരി കുടിചീമ്പിയ പവിഴചുണ്ടുകള്‍… ഇതില്‍ അവന്‍റെ തുപ്പല്‍ പുരണ്ടിട്ടുണ്ടാവാം… പക്ഷെ രുചിഭേദം ഒന്നും തോന്നുന്നില്ല…
വിനോദ് സീതയുടെ മുലയില്‍ ചുണ്ടു ചേര്‍ത്തു.. അവിടെ നേരിയ ഉപ്പുരസം.. വിയര്‍പ്പിന്‍റെ രുചി… ആഹ്…. എന്തൊരു സുഖം…. വിനോദിന്‍റെ നിയന്ത്രണം നഷ്ടപ്പെടാന്‍ തുടങ്ങി..
“കിടക്ക്‌……..ഞാന്‍ പറഞ്ഞ സാധനം കൊണ്ടുവന്നിട്ടുണ്ടല്ലോ അല്ലെ?…” വിനോദ് അവളേ കട്ടിലിലേക്ക് ആനയിച്ചുകൊണ്ട് ചോദിച്ചു…
സീത ചിരിച്ചുകൊണ്ട് കട്ടിലിലേക്ക് കയറി… ഹരി തന്‍റെ യോനിയില്‍ നിക്ഷേപിച്ചത് കൊണ്ടുവന്നിട്ടുണ്ടോ എന്നാണു ചോദ്യം…
“ഉം….. ഇഷ്ടം പോലെ കൊണ്ടുവന്നിട്ടുണ്ട്……” സീത കട്ടിലില്‍ മലര്‍ന്നു കിടന്നു. പിന്നെ കാലുകള്‍ കവച്ചുവെച്ച് വിനോദിന് മുന്‍പില്‍ തന്‍റെ മദനപുഷ്പം തുറന്നു കാട്ടിക്കൊടുത്തു.. ഏട്ടന്‍ കൊതിതീരെ കാണട്ടെ….
കട്ടിലിന്‍റെ കാല്‍ ഭാഗത്തായി നിന്ന വിനോദ് ആ സുന്ദരദൃശ്യം കൊതിതീരെ നോക്കി നിന്നു… ആദ്യമായാണ്‌ താന്‍ അവളേ നഗ്നയായി കാണുന്നതെന്ന് പോലും തോന്നി വിനോദിന്.. അവന്‍ വേഗം വിവസ്ത്രനായി.. ജീവിതത്തില്‍ ഇന്നോളംതോന്നാത്ത ഒരു ത്വര. കടുത്ത കാമം…. അത് ആവണി പടര്‍ന്നു കയറുന്നു…
വിനോദ് തന്‍റെ ലിംഗത്തില്‍ കൈ വെച്ചു… അതിന്‍റെ ഉറപ്പ് അവനേ അത്ഭുതപ്പെടുത്തി… ഞരമ്പുകള്‍ ത്രസിച്ചു നില്‍ക്കുന്ന കുണ്ണക്ക് ഇത്രത്തോളം ബലം ഒരിക്കലും കണ്ടിട്ടില്ല…
വിനോദ് സീതയുടെ കാല്ക്കലായി മുട്ടുകുത്തിയിരുന്നു.. വെളുത്തു ചുവന്നു സുന്ദരമായ അപ്പം ചെറുതായി പിളര്‍ന്നാണ് ഇരിക്കുന്നത്.. ഒലിച്ചിറങ്ങിയ സ്രവങ്ങള്‍ ഇതളുകളില്‍ നന്നായി പുരണ്ടിട്ടുണ്ട്.. അത് പരന്ന് അകംതുടകള്‍ തിളങ്ങുന്നു..
വിനോദ് സീതയുടെ മുട്ടുകളില്‍ പിടിച്ച് ഒന്നുകൂടി അകത്തി… ഇതളുകള്‍ ഒന്നുകൂടി വിടര്‍ന്നപ്പോള്‍ കുറച്ചു തേനും കൂടി പുറത്തേക്ക് ഒഴുകി…
“ഉം… ചെക്കന്‍ നിറച്ചും നേദിച്ചിട്ടുണ്ടല്ലോടീ?……” വിനോദ് ഒന്ന് മുരണ്ടു.. അവനിലെ കാമം വന്യമാവുകയായിരുന്നു….
“ഇത് കുറവാ ഏട്ടാ… ഇന്നാളില്‍ ഇതിലും കൂടുതല്‍ ഉണ്ടാരുന്നു…”
“ഉം… കുറച്ചു മുമ്പ് ഒരുതവണ നീ കറന്നെടുത്തതല്ലേ?… എന്നിട്ടും ഇത്രേം ഉണ്ടല്ലോ?….”
“സത്യം…..”
“ഹോ.. എന്തൊരു സീനാണ് ഇത്?.. സൂപ്പര്‍ ഹോട്ട്….”
വിനോദ് തന്‍റെ പ്രിയതമയുടെ തുടക്കിടയിലേക്ക് മുഖമടുപ്പിച്ചു ശ്വാസമെടുത്തു..
“ആഹ്……” അവന് ചിരപരിചിതമായ സീതയുടെ മദഗന്ധം… അതോടൊപ്പം ഹരിയുടെ കാമത്തിന്‍റെ പുരുഷഗന്ധവും….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025