Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 7 - മൂന്നാമത്തെ പുരുഷാര്‍ഥം

“ശ്ശോ.. ഈ പെണ്ണിന്‍റെ നാവ്‌!!… ആരേലും കേക്കും…” സീത ചുറ്റും ആരേലും ഉണ്ടോന്ന് നോക്കി..

“പിന്നേ….. നീയൊന്നു പോടീ.. ങ്ങ്ഹാ.. നോക്കി വെള്ളം വിഴുങ്ങലുമാത്രേ നടക്കൂ… കക്ഷി ആരേം മൈന്‍ഡ് ചെയ്യുന്നുപോലുമില്ല… എടീ നമ്മുടെ മുംതാസ് ഇല്ലേ?… ബ്യൂട്ടി പാര്‍ലര്‍?… അവളു കേറി മുട്ടിനോക്കിയെന്നും, ചീറ്റിപ്പോയെന്നുമാണ് വിവരം….”

“ഓ… നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു?… ഒരുമാസമല്ലേ ആയോള്ളൂ വന്നിട്ട്?..”

“ഇച്ചിരി ഗോസിപ്പിനോക്കെ കൂടണം മോളേ.. അല്ലാണ്ട് വെറുതെ വര്‍ക്ക് ഔട്ട്‌ ചെയ്തു തിരിച്ചു പോയാല്‍ മാത്രം പോര… ഹി ഹി…”

“ഓ.. അങ്ങനെ… എന്നിട്ട്? ആളെന്തു പറഞ്ഞെന്നാ മുംതാസിനോട് ?.. ” സീതക്കും ആകാംഷയായി…

“അതൊന്നും അറിയില്ല.. എന്തായാലും സംഗതി ചീറ്റിപ്പോയി… അതവിടെ നിക്കട്ടെ, മാഡത്തിനെന്താ ഒരിന്‍ററസ്റ്റ്?… ഹി ഹി…”

“അല്ല,… അവളു കേറി മുട്ടിനോക്കീന്നറിഞ്ഞപ്പോ… ” സീത പെട്ടന്ന് ചമ്മി..

“ഓ… അത്രേ ഉള്ളൂ???.. സമ്മതിച്ചേ…. ” സിനി കളിയാക്കി…

“പോടീ പോ… വീട്ടിപ്പോകാന്‍ നോക്ക്…” സീത അവളേ ഓടിച്ചു വിട്ടു..

“ഉം… ഉം…. നീയും ഒന്ന് മുട്ടി നോക്ക്… കിട്ടിയാല്‍ ഊട്ടി….  ഹ ഹ…” സീതയുടെ ചന്തിക്ക് ഒരു പിച്ചും കൊടുത്തിട്ടാണ് സിനി ഇറങ്ങിപ്പോയത്…

ആളെ നേരത്തേ കണ്ടിട്ടുണ്ടെങ്കിലും സീത അത്രയങ്ങ്  ശ്രദ്ധിച്ചിരുന്നില്ല… സിനിയുടെ ദയലോഗ് കാരണമാവാം, ഇന്ന് കൂടുതല്‍ ശ്രദ്ധിച്ചു…

ദീപു സാര്‍ എന്നാണ് സ്റ്റാഫൊക്കെ  വിളിക്കുന്നത്.. വലിയ കോടീശ്വരനാണത്രേ. ജിമ്മിലെ കോമളവല്ലികള്‍ പലരും മുട്ടാന്‍ നോക്കി പരാജയപ്പെട്ടതാണ്.. അവിവാഹിതനാണെന്നും ഏതോ ഒരു നടിയോ മോഡലോ മറ്റോ ആയി അഫയറില്‍ ആണെന്നും കേട്ടിരുന്നു…

സീത ആളെ ശ്രദ്ധിച്ചു.. സാധാരണ ജിമ്മന്മാര്‍ ചെയ്യും പോലെ കിലോക്കണക്കിന് വെയിറ്റ് ഇട്ട് മുക്കി മൂളി പമ്പ് ചെയ്യലൊന്നുമില്ല. പകരം സിംപിളായുള്ള കോര്‍ വര്‍ക്ക് ഔട്ടുകളാണ്.. അതുകൊണ്ടാവാം ഉരുണ്ടു തടിച്ചു ബീഭത്സമായ മസിലുകളുടെയും, അവയ്ക്കുമുകളില്‍ അട്ടയെപ്പോലെ പുളഞ്ഞുകളിക്കുന്ന ഞരമ്പുകളുടെയും ആധിക്യമില്ല… പകരം ആവശ്യത്തിനു മാത്രം വലിപ്പമുള്ള,  ഭംഗിയുള്ള, പേശികള്‍..

സീതയ്ക്ക് മുന്‍പിലായി പുറം തിരിഞ്ഞു നിന്നുബാറില്‍ പിടിച്ചു തൂങ്ങി പുള്ളപ്സു ചെയ്തുകൊണ്ടിരിക്കുകയാണ് അയാള്‍.. വിരിഞ്ഞ തോളും,  ഒതുങ്ങിയ അരക്കെട്ടും. ചുമ്മാതെയല്ല സിനി പറഞ്ഞത്.. ഹെന്താ ഭംഗി!.. സീത നോക്കി നിന്നുപോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025