Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 8

ചുളിച്ചു…

“ഏയ്‌.. അതൊന്നും പറഞ്ഞില്ല…. മംഗലാപുരത്തെ ചൂടില്‍ അല്ല, മൂന്നാറിലെ തണുപ്പില്‍ ആണ് നമ്മള്‍ ഇനിയും കാണുന്നത് എന്നുമാത്രം പറഞ്ഞു….”  ഹരി ചിരിച്ചു..

“ദുഷ്ടന്‍.. നിനക്കെങ്കിലും ഒരുവാക്ക് പറയാരുന്നു…” സീത പിണക്കത്തോടെ ഹരിയെ നോക്കി…

“ഹി ഹി… അപ്പോ സര്‍പ്രൈസ് പോവൂല്ലേ??…. ” ഹരി ചിരിച്ചുകൊണ്ട് ബാഗ് താഴെവെച്ചു ഡോര്‍ അടച്ചു… വിനോദ് വണ്ടി മുന്‍പോട്ട് എടുത്തു..

“നീ എപ്പോഴാ എത്തിയെ?…..” വിനോദ് ഡ്രൈവ് ചെയ്തുകൊണ്ട് തിരക്കി… കോടമഞ്ഞില്‍ വളരെ പതിയെയാണ് അവന്‍ വാഹനം ഓടിച്ചിരുന്നത്…

“ചേച്ചി വിളിച്ചപ്പോ ഞാന്‍ ഓള്‍മോസ്റ്റ്‌ എത്തിയിരുന്നു… ഏട്ടനെ വിളിക്കാന്‍ തുടങ്ങിയപ്പോഴാ ചേച്ചി വിളിച്ചത്.. ഫോണ്‍ സ്പീക്കറില്‍ ആണെന്ന് മനസ്സിലായപ്പോ സര്‍പ്രൈസ് പൊളിയാതെ സ്ഥലം പറയാന്‍ ഞാന്‍ പെട്ട പാട്… ഹി ഹി…”

“അപ്പൊ കുറേ നേരം ആയല്ലോ വന്നിട്ട്?..”

“യെസ്… ഞാന്‍ പോയി ഫുഡ്‌ കഴിച്ചു.. ഒരു ഫുള്‍ വോഡ്ക വാങ്ങി. പിന്നെ കുറച്ചു ഹോം മെയിഡ് ചോക്ലേറ്റും, ചേട്ടന്‍ പറഞ്ഞ സാധനോം….”

“അതെന്താ ചേട്ടന്‍ പറഞ്ഞ സാധനം?…” സീതയ്ക്ക് സംശയമായി…

“പറയണോ ചേട്ടാ?… ” ഹരിയുടെ സംശയം…

“പറഞ്ഞേക്കാം…അല്ലേലും ഇപ്പത്തന്നെ ചെറുതായി മണം വരുന്നുണ്ട്…..” വിനോദ് ചിരിച്ചു… ഹരി അവന്‍റെ ബാഗ് തുറന്ന് ഒരു പ്ലാസ്റ്റിക് കൂടു പുറത്തെടുത്തു… കാറിനുള്ളില്‍ മുല്ലപ്പൂവിന്‍റെ ഗന്ധം നിറഞ്ഞു….

“മുല്ലപ്പൂ വെക്കാതെ എന്തോന്ന് സെറ്റ് സാരി.. അല്ലെ ചേട്ടാ?….” ഹരി ഒരു കള്ളച്ചിരിയോടെ പറഞ്ഞു…

“ഓ… അപ്പൊ രണ്ടും കൂടെ ഒത്തോണ്ടുള്ള പണിയാരുന്നല്ലേ?.. ഹും ഒരു സെറ്റ് സാരി….” സീത കള്ളപ്പിണക്കം നടിച്ചു…

“ചെക്കന്‍റെ ഒരാഗ്രഹം അല്ലേ?.. നമുക്കങ്ങു സാധിച്ചു കൊടുത്തേക്കാം….” വിനോദ് ചിരിച്ചു..

അടുത്ത ദിവസത്തേ ബ്രേക്ക് ഫാസ്റ്റിനുള്ള ബ്രഡും മുട്ടയും മറ്റും വാങ്ങിയാണ് അവര്‍ തിരികെപ്പോയത്…  സീത ഒറ്റക്ക് കാറില്‍ ബാക്ക് സീറ്റില്‍ ആയിരുന്നു..  ഇങ്ങനെയൊരു കൂടിച്ചേരല്‍ കൊതിച്ചിരുന്നെങ്കിലും പെട്ടെന്ന് ഹരി മുന്‍പില്‍ വന്നപ്പോള്‍ സീതക്ക് ആകെയൊരു കണ്ഫ്യൂഷന്‍ പോലെയായി.. വേറെയേതോ ഒരു ലോകത്ത് എത്തിയതുപോലെ.

അങ്ങനെ അത് സംഭവിക്കാന്‍ പോകുന്നു… ഏട്ടന്‍റെ കണ്മുന്നില്‍ തന്‍റെ കാമുകസമാഗമം… എന്തൊക്കെയായിരിക്കും ഇന്ന് നടക്കുക?…  പലവട്ടം ഭാവനയില്‍ കണ്ട രംഗങ്ങള്‍ അവളുടെ മനസ്സിലൂടെ കടന്നുപോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025