Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 8

അതിന്‍റെ കടക്കല്‍ ചുറ്റിപ്പിടിച്ചു… അഗ്രചര്‍മ്മം പിന്നിലേക്ക് മാറി മകുടം അനാവൃതമായപ്പോള്‍ മദിപ്പിക്കുന്ന പുരുഷഗന്ധം സീതയുടെ മൂക്കിലേക്കടിച്ചു കയറി… അറ്റം നിറയെ പ്രീകം പുരണ്ടിരിക്കുന്നു…

സീത അതിന്‍റെ തല പിടിച്ചു താഴ്ത്തി, തേന്‍ തുളുമ്പുന്ന ഒറ്റക്കണ്ണിലൊരു മുത്തം കൊടുത്ത ശേഷം അവനേ തന്‍റെ വായിലേക്ക് ആവാഹിച്ചു…

ഹരി വലതു കാലെടുത്ത് മെത്തയില്‍ ചവിട്ടി വെച്ചു.. പിന്നെ വിനോദിനെ നോക്കി ഒരു തംപ്സ് അപ്പ് കാണിച്ചു… അടിപൊളി എന്ന ഭാവത്തില്‍ തിരിച്ചൊരു തംപ്സ് അപ്പ് കാണിച്ച ശേഷം വിനോദ് പുറത്തേക്ക് ഇറങ്ങി… സാധനങ്ങള്‍ എല്ലാം പുറത്തു കൊണ്ടുപോയി സിമന്റു മേശയില്‍ വെച്ച് ഗ്ലാസിലേക്ക് ഒരു പെഗ് വിസ്കി പകര്‍ന്നു. പിന്നെ ബെഞ്ചില്‍ നീണ്ടു നിവര്‍ന്ന് വിശ്രമിച്ചു…

താഴ്വര ഇരുട്ടില്‍ മുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.. വീശിയടിക്കുന്ന കാട്ടില്‍ ഹൈറേഞ്ചിന്‍റെ മുഘമുദ്രയായ നൂല്‍മഴ ശക്തി പ്രാപിക്കുന്നു… സന്ധ്യാവെട്ടം കോടമഞ്ഞില്‍ അലിഞ്ഞു.. കാറ്റില്‍ നീര്‍ത്തുള്ളികള്‍ തണുത്ത സൂചികള്‍ പോലെ മുഖത്തു തറക്കുന്നു…

മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ അകത്തുനിന്നും ഹരിയുടെ മുരള്‍ച്ച കേട്ടു….

“ഉം… ഉം… ഉം.. ആഹ്.. ആഹ്…. അ……………………”

അപ്പൊ പറഞ്ഞത് സത്യമായിരുന്നു… തന്‍റെ കണക്കുകൂട്ടലുകളും ശരിയായിരുന്നു… ഇപ്പൊ സംഗതി നടന്നില്ലായിരുന്നെങ്കില്‍ രാത്രി ഹരിക്കു തുടക്കത്തിലേ പോയെനേം… മൊത്തം കുളമായെനേം….

വിനോദ് ഗ്ലാസിലെ മദ്യം ആസ്വദിച്ചു സിപ്പ് ചെയ്യാന്‍ തുടങ്ങി…  കാറ്റിലെ തണുത്ത സൂചിമുനകള്‍ മുഖത്തേക്കു കുത്തിക്കയറും പോലെ….

മിക്കവാറും സീതയെക്കൊണ്ടവന്‍ മുഴുവന്‍ കുടിപ്പിച്ചു കാണും… ഇപ്പോള്‍ അവള്‍ക്ക് അതിനു മടിയില്ല… പണ്ടൊക്കെ വദനസുരതം വീഡിയോയില്‍ കണ്ടാല്‍ കണ്ണടച്ചിരുന്ന പെണ്ണാണ്.. വിനോദ് ഓര്‍ത്തു ചിരിച്ചു…

“ഹൂ…. എന്താ തണുപ്പ്… എനിക്കൊരു ലാര്‍ജ് ഒഴിക്ക് ചേട്ടാ….”  പിന്നില്‍ നിന്നും ഹരിയുടെ സ്വരം. വിനോദ് തിരിഞ്ഞു നോക്കി.. അങ്ങോട്ട്‌ കൊണ്ടുപോയതുപോലെ സീതയുടെ തോളില്‍ ചേര്‍ത്തുപിടിച്ചു തിരികെ കൊണ്ടുവരുന്നുണ്ട് ഹരി…. വേഷം മാറ്റി ടീഷര്‍ട്ടും ബര്‍മുഡയും ധരിച്ചിട്ടുണ്ട്..

സീത ഇപ്പോഴും പഴയ ടീഷര്‍ട്ടിലും ജീന്‍സിലും തന്നെയാണ്.. പക്ഷെ ബ്രാ മിസ്സിംഗ്‌ ആണെന്ന കാര്യം ടീഷര്‍ട്ടിലെ ഞെട്ടുകളുടെ തള്ളലില്‍ നിന്നും വ്യക്തമായിരുന്നു….

“എന്താടാ വല്യ ഒച്ചേം ബഹളോം ഒക്കെ കേട്ടല്ലോ?….”  രണ്ടു ഗ്ലാസുകളില്‍ കൂടി  മദ്യം പകര്‍ന്നുകൊണ്ട് വിനോദ് ചോദിച്ചു…

“ഓ… അതോ….? അത് ഞാന്‍ ചേച്ചിക്ക് ഇച്ചിരി പാലു കൊടുത്തതാ…. ഹി ഹി…” ഹരി സീതയെ കുറച്ചുകൂടി അടുത്തേക്ക് ചേര്‍ത്തു പിടിച്ചുകൊണ്ട് മറുപടി നല്‍കി…

“ഛീ….!!!!…” സീത ഹരിയെപ്പിടിച്ച് തള്ളി…. വിനോദ് സീതയുടെ കയ്യില്‍ പിടിച്ചു വലിച്ച് അവളേ തന്‍റെ മടിയിലിരുത്തി…

“ഒരുപാടുണ്ടാരുന്നെന്നു തോന്നുന്നല്ലോ?….” വിനോദ് ചിരിച്ചു…

“ശ്ശെ… വൃത്തികെട്ടവന്‍മ്മാര്… “ സീത വിനോദിന്‍റെ മാറില്‍ കൈചുരുട്ടി ഇടിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025