Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️ഷഹല ❤️

ഇക്ക… മ്മ്മ് നിനക്ക് ഇഷ്ടാണെങ്കിൽ പൊക്കോ…
എനിക്കും അത് കേട്ടപ്പോൾ സതോഷയി.. ഇക്ക ഐ ലവ്  യൂ.. ഉമ്മ ഉമ്മ… ചിരിച്ചുകൊണ്ട് രണ്ട് ഉമ്മകൊടുത്തു… ഒന്ന് കളർ ആയിക്കോട്ടെ എന്ന് കരുതി..
ഇക്ക.. ഐ ലവ് യൂ ടൂ ഷഹല കുട്ടി..
ഞാൻ.. എന്നാ ഞാൻ നാളെ അവൾക് വിളിച്ചു പറയും
ഇക്ക.. മ്മ്മ്….  മോളെ നോക്കി പോണം ട്ടോ..ഞാൻ.. ഇക്ക പേടിക്കണ്ട.. ഞാൻ ശ്രേധിചോണ്ട് അങ്ങനെ കുറച്ച് നേരം സംസാരിച്ചു ഫോൺ വെച്ചു… പിന്നെ എപ്പോളോ ഉറങ്ങി പോയി…

രാവിലെ എണീറ്റു വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞ്.. കുളിച് ഭക്ഷണം ഒകെ കഴിച്ചു ഒരു ഉച്ചമയക്കത്തിനായി റൂമിൽ കയറി പ്രിയക്ക് വിളിച്ചു കാര്യം പറഞ്ഞു അവളും ഹാപ്പി… നാളെ മുതൽ ലാബിൽ വരാൻ  പറഞ്ഞു… എനിക്കും എന്തെന്നില്ലാത്ത ആവേശവും സന്തോഷവും ഒക്കെ ആയിരുന്നു…
അങ്ങനെ പിറ്റേ ദിവസം രാവിലെ 8 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി…  എന്റെ വീട് വെട്ടം എന്ന് പറയുന്ന സ്ഥലം ആണ്….  ഒരു പർദ്ദ ആണ് വേഷം… ബസ് വന്നു.. നേരെ തീരുർ ചെന്ന് ഇറങ്ങി.. എന്നിട്ട് ലാബ് ലക്ഷ്യമാക്കി നടന്നു… ലാബിന് മുമ്പിലെത്തി.. ഡോർ തുറന്നു ഉള്ളിൽ കയറി… പ്രിയ എന്നെ കണ്ടതും ഷഹല വാ.. എനിക്ക് ഇപ്പോളാണ് ഒരു ആശ്വാസം ആയത് … നമുക്ക് ഇനി എന്തേലും സംസാരിച്ചിരിക്കാല്ലോ ഒഴിവ് സമയം…പ്രിയ പറഞ്ഞു .

അല്ല നീ മാത്രേ ഒള്ളു.. നീ പറഞ്ഞ ആളെവിടെ..
ആര് നിഖിൽ ഏട്ടനോ… ആാാ എത്തീട്ടില്ല… കുറച്ചൂടെ കഴിഞ്ഞ് വരും.. പിന്നെ ഞാൻ പറഞ്ഞിട്ടുണ്ട് നീ ഇന്ന് മുതൽ വരുമെന്ന്..മ്മ് എന്ന് മൂളി ഞാൻ (കയറി വരുമ്പോൾ തന്നെ ഇവിടെ ഉണ്ടാവുമെന്ന് പ്രേതീക്ഷിച്ചിരുന്നു അവൻ.. )ഒന്ന് നെടുവീർപ്പിട്ട്

ഷഹല നീ ലാബ് ഒക്കെ ഒന്ന് കണ്ടോളു.. വാ.. പ്രിയ എന്റെ കൈ പിടിച്ച് ഉള്ളിലേക്ക് നടന്നു..
ലാബിൽ കയറി വരുന്ന സ്ഥലത്ത് ക്യാഷ് കൗണ്ടർ ഉണ്ട്… വരുന്നവർക്ക് ഇരിക്കാൻ കസേരയും ഉണ്ട് മുമ്പിൽ… പിന്നെ ഒരു ഡോർ ഉള്ളിലേക്ക് അവിടെയാണ് ടെസ്റ്റ്‌ ചെയ്യുന്നതും മറ്റും..അതിനുള്ളിൽ വേറെ ഒരു റൂമും ഉണ്ട്.. ആ റൂമിൽ ഒരു സോഫ ഇട്ടിട്ടുണ്ട്.. കഷ്ടിച്ച് ഒരാൾക് കിടക്കാൻ പാകത്തിന്….പിന്നെ ഒരു ബാത്റൂമും ഉണ്ട്.. ഇതാണ് മൊത്തത്തിലുള്ള ലാബ്..  ഞാൻ പ്രിയയോട് ചോതിച്ചു ഇതെന്താ  ഈ റൂമിൽ ഒരു സോഫ… അവൾ പറഞ്ഞു അവിടെ ആണ്  നിഖിൽ ഏട്ടൻ ഭക്ഷണം കഴിച്ച്  കിടക്കൽ.. ഓഹ് അവൻ മുതലാളി ആയതോണ്ട് ഇപ്പോൾ വേണേലും വരാം കിടക്കാം ഉറങ്ങാം എന്താ സുഖം..
എന്നാലും പാവമാണ് അവൻ പ്രിയ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025