Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷഹല എന്ന ഹൂറി 1

പത്തു വർഷം മുമ്പ് ഹാരിഫ് ഒരു മാസത്തെ ലീവിന് വന്നു തിരിച്ചു പോകാൻ ഒരാഴ്ച മുമ്പാണ് നസീമിത്ത വഴി ഈ ആലോചന വന്നതും പെണ്ണ് ഉറപ്പിച്ചതും, അതുകൊണ്ടു തന്നെ നേരിട്ട് കൂടുതൽ ദിവസം അടുത്തിടപഴകാൻ കഴിഞ്ഞില്ല. പക്ഷെ ഗൾഫിൽ എത്തിയിട്ട് എന്നും ഫോണിൽ സംസാരിക്കുമായിരുന്നു അങ്ങനെയാണ് ഞങ്ങൾ കൂടുതൽ പരസ്പരം അറിയുന്നത്.

ഫോണിൽ വളരെ മാന്യമായി നാട്ടുകാര്യങ്ങൾ മാത്രമേ പുള്ളി സംസാരിക്കാറുള്ളൂ, വളരെ സ്നേഹത്തോടെയാണ് സംസാരിക്കാറുള്ളത് പക്ഷെ സെക്സോ പഞ്ചാര വർത്തനമോ തീരെ ഇല്ലായിരുന്ന

എനിക്കന്നു വളരെ ചെറിയ പ്രായം (പതിനെട്ടു വയസ്സ്) എനിക്കും അങ്ങനെയുള്ള കാര്യങ്ങൾ അറിയില്ലായിരുന്നു പക്ഷെ എന്നെ പോലെ എൻഗേജ്മെന്റ് കഴിഞ്ഞ എന്റെ കൂട്ടുകാരും അതുപോലെ കല്യാണം കഴിഞ്ഞ എന്റെ കുറച്ചു റിലേറ്റീവെസും നിങ്ങൾ ഫോൺ വിളിച്ചാൽ എന്തൊക്കെ സെക്സ് കാര്യങ്ങള പറയാറ് എന്ന് ചോദിക്കാറുണ്ട്, അതിനു ഞാൻ ഏയ് ഞങ്ങൾ അങ്ങനെയുള്ള കാര്യങ്ങളൊന്നും സംസാരിക്കാറില്ല എന്ന് സത്യസന്ധമായി പറഞ്ഞു, പക്ഷെ അവരാരും എന്നെ വിശ്വസിച്ചില്ല പകരം ഞാൻ നാണം കൊണ്ട് പറയാത്തതാണ് എന്ന് പറഞ്ഞു. അതുപോലെ അവർ എന്നോട് അവരുടെ ഭർത്താവുമായും/ഭാവി വരനുമായി സംസാരിക്കുന്ന സെക്സ് കാര്യങ്ങളൊക്കെ ഷെയർ ചെയ്യാൻ തുടങ്ങി, അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ശരിക്കും തരിച്ചു തുടങ്ങി, അതോടൊപ്പം ഹാരിഫ് ഇങ്ങനെയൊന്നും എന്നോട് സംസാരിക്കാത്തതിൽ എനിക്ക് സങ്കടവും ആകുലതയും ഇണ്ടായി.

ഈ കാര്യം ഞാൻ എന്റെ അടുത്ത കൂട്ടുകാരിയായ റിസ്‌വാനയോടു പറഞ്ഞു, അപ്പോൾ അവൾ ഒന്ന് ചിരിച്ചു കൊണ്ട് എനിക്ക് മറുപടി തന്നു,

“നീ അതൊന്നും കാര്യമാക്കണ്ട, ആണുങ്ങൾ പലരും പല ടൈപാ ചിലർ നല്ല കമ്പിവർത്തനമൊക്കെ പറയും പക്ഷെ കാര്യത്തിന് കൊള്ളില്ല അതുപോലെ ചിലർ സംസാരം കുറവായിരിക്കും പക്ഷെ കളി കളിയായിരിക്കും അതുപോലെ ഇത് രണ്ടും ഇല്ലാത്തതും ഇണ്ട് ഏതായാലും മൂന്നാമത്തെ ടൈപ്പ്‌ ആവാതിരിക്കട്ടെ നിന്റെ ആള്, എന്തായാലും നീ ടെൻഷൻ അടിക്കേണ്ട, കല്യാണം ഉറപ്പിച്ചല്ലേ ഉള്ളൂ കുറച്ചൂടെ നോകാം ആള് ലൈനിൽ വരുമൊന്നു, നീയും ചെറുതായിട്ടൊന്നു ചൂടാക്കി നോക്കു ആള് തീരെ തണുപ്പനാണെങ്കിൽ വിട്ടേക്ക് ‌ മോളെ അല്ലേൽ പിന്നെ ഭർത്താവിനെയും വെച്ചിട്ട് കാര്യം കാണാൻ വല്ലവനും കാലു അകത്തിക്കൊടുക്കേണ്ടി വരും”

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025