Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷഹല എന്ന ഹൂറി 1

ഇതൊക്കെ കേട്ടു ഞാൻ ശരിക്കും ടെൻഷൻ ആയി, എന്തായാലും അവൾ പറഞ്ഞപോലെ മൂന്നാമത്തെ ടൈപ്പ് ആളാവല്ലേ എന്ന് പ്രാർത്ഥിച്ചു

അങ്ങനെ ഒരു വർഷം ഫോൺ വിളിമാത്രമായി കടന്നുപോയി, പക്ഷെ പുള്ളിയിൽ വല്യ മാറ്റമൊന്നും കണ്ടില്ല, നോ റൊമാൻസ് നോ സെക്സ് ടാൽക്, പിന്നെ സംസാരിച്ചു മൂടാക്കി എടുക്കാൻ എനിക്കും മടിയായിരുന്നു പുള്ളി എന്നെ പറ്റി എന്ത് വിചാരിക്കും?

ഇപ്പോൾ ഹാരിഫ് ഒരു വര്ഷം കഴിഞ്ഞു നാട്ടിലേക്കു കല്യാണത്തിന് വരേണ്ട സമയമായി പക്ഷെ അതിനിടക്ക് ഒരു പ്രശ്നം, പുള്ളിയുടെ ജോലി പോയി, പുതിയ ജോലിക്ക് തിരഞ്ഞു കൊണ്ടിരിക്കുന്നു, ഇനി ഒരു പുതിയ ജോലി കിട്ടി ഒരു വര്ഷം കയ്യിന്നുള്ള ആന്വൽ ലീവിനു വന്നാ മാത്രമേ കല്യാണം നടക്കു, ചുരുക്കിപ്പറഞ്ഞാൽ കല്യാണം കഴിയാൻ വീണ്ടും ഒരു വര്ഷം കാത്തിരിക്കണം

പക്ഷെ ഇതിനിടക്ക് ഹാരിഫ് രണ്ടു ആഴ്ചത്തേക്കു നാട്ടിൽ വന്നിരുന്നു, ആദ്യത്തേതിനേക്കാൾ മികച്ച ശമ്പളം ഉള്ള ജോലി കിട്ടി വിസ ഇഷ്യൂ ചെയ്യാൻ എക്സിറ്റ് ചെയ്തതായിരുന്നു പുള്ളി, ആ രണ്ടാഴ്ചത്തെ വരവ് എനിക്ക് ആശ്വാസവും സന്തോഷവും തരുന്നതായിരുന്നു.

ആ രണ്ടാഴ്ച കൊണ്ട് ഞങ്ങൾ വളരെ ഏറെ അടുത്തു, വന്നതിന്റെ പിറ്റേ ദിവസം പുള്ളി എന്നെ വിളിച്ചു, വൈകിട്ട് ആറു മണിക്ക് നസീമിത്തയുടെ വീട്ടിൽ വെരും അവിടെ വെച്ച് കാണാം എന്ന് പറഞ്ഞു, ഞാൻ പറഞ്ഞ സമയത്തു അവിടെയെത്തി, ഹാരിഫ് അവിടെ എന്നെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു, കുറച്ചു നേരം താഴെ സെന്റര് ഹാളിൽ സംസാരിച്ചിരുന്ന ശേഷം എന്നെയും കൂട്ടി മുകളിലത്തെ നിലയിലേക്കു പോയി അവിടെ വെച്ച് എന്നെ അദ്ദേഹം ആദ്യം ഗാഢമായി കെട്ടിപ്പിടിച്ചു അതിനു ശേഷം മെല്ലെ എന്റെ മുഖം ഇരു കൈകളിലും കോരിയെടുത്തു എനിക്ക് എന്റെ ജീവിതത്തിലെ ആദ്യ ചുമ്പനം പകർന്നു തന്നു, ആദ്യം മൃദുവായി ചുംബിച്ച അദ്ദേഹം മെല്ലെ എന്റെ ചുണ്ടുകളെ വിഴുങ്ങി, കുറേ നേരം അധര പാനം തുടർന്നു, ഞാൻ ശരിക്കും തളർന്നു പോയി, ഞാൻ കാൽ ഉറക്കാതെ എന്റെ ശരീര ഭാരം അദ്ദേഹത്തിന്റെ നെഞ്ചോടു താങ്ങി നിർത്തി, അദ്ദേഹം ചുമ്പനത്തോടൊപ്പം മെല്ലെ എന്റെ ഒരു മുലയിലും പിടുത്തമിട്ടു, ഞാൻ ശരിക്കും കോരിത്തരിച്ചു പോയി, അപ്പോൾ എന്റെ മനസ്സിലുള്ളത് സുഖത്താക്കളേറെ ആശ്വാസമായിരുന്നു, എന്റെ കൂട്ടുകാരി പറഞ്ഞ പോലെ ഇയാൾ മൂന്നാമത്തെ ടൈപ്പ് ആളല്ല പകരം സംസാരത്തിൽ കുറവും കാര്യത്തിൽ കൂടുതലുമുള്ള രണ്ടാമത്തെ ടൈപ്പ് ആളാണ്, എനിക്ക് ഒരുപാടു ആശ്വാസവും സന്തോഷവും തോന്നിയ നാളുകളായിരുന്നു ആ രണ്ടാഴ്ച, ആ രണ്ടാഴ്ച എനിക്ക് സ്വർഗ്ഗ തുല്യമായിരുന്നു, ഞങ്ങൾ എന്നും പുറത്തു കറങ്ങാൻ പോകും, അതിലെല്ലാമുപരി കിട്ടിയ അവസരത്തിൽ ഒക്കെ എന്റെ മേത്തു കൈ വെക്കും 😍ഒരു പാട് സന്തോഷമുള്ള നാളുകൾ ആയിരുന്നു അത്, ശരിക്കു പറഞ്ഞാൽ ഗോൾഡൻ ഡേയ്സ് ഓഫ് മൈ ലൈഫ്!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025