Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️ഷഹല 3❤️

ഏട്ടാ എനിക്ക് ഏട്ടന്റെ കൂടെ ബുള്ളറ്റിൽ ഇരുന്ന് യാത്ര ചെയ്യണം…
അതിനെന്താ നാളെ തന്നെ നമുക്കൊന്ന് കറങ്ങാൻ പോവാം…
സത്യാണോ ഏട്ടാ… എനിക്ക് ഒരുപാട് ഇഷ്ടാണ് ബൈക്കിൽ പോവുന്നത്…  ഇക്കാക് വണ്ടി ഓടിക്കാൻ അറിയില്ല… നാട്ടിൽ വന്നാൽ ഓട്ടോ വിളിച്ചാണ് എവിടെകെങ്കിലും പോവൽ..
നീ പേടിക്കണ്ട നാളെ തന്നെ വൈകുന്നേരം നമുക്കൊന്ന് പുറത്തു പോവാം…  പ്രിയയോട് ഉച്ചക്ക് വീട്ടിൽ പോവാൻ പറയാം
ശെരി….എന്ന് പറഞ്ഞു ഞാൻ സിഗരറ്റ് വലിക്കുന്നത് നോക്കി ഷഹല   കിടന്നു…എന്തെ വേണോ നിനക്ക് എന്നിട്ട് സിഗരറ്റ് ഷഹലക്ക് നീട്ടി…  അവൾ വാങ്ങി വലിച്ച്..  ഉഫ്.. ചുമച്ചു ചുമച് എങ്ങനെ ഏട്ടാ ഇതൊക്കെ വലിക്കുന്നേ നിങ്ങൾ…
നിന്റെ ഇക്ക വലിക്കോ ….

ഏയ് എന്റെ ഇക്ക വലിക്കില്ല കുടിക്കില്ല… പക്ഷെ എനിക്ക് ഇഷ്ടല്ല..  ആണുങ്ങളായാൽ കുറച്ചൊക്കെ എന്തേലും വേണം… അതോണ്ടാണ് ഏട്ടൻ വലിക്കുന്നത് എനിക്ക് ഇഷ്ടാണെന്നു പറഞ്ഞത്…

എന്നാ ഇനി നിനക്ക് വേണോ സിഗരറ്റ്…  അല്ലാഹ് വേണ്ട..
. നേരത്തെ തന്നെ ചുമച്ചു.. ഇനി വേണ്ട…
അല്ല നിന്റെ ഇക്ക ഇനി എപ്പോളാ തിരിച്ചു പോവാ ഗൾഫിൽക്
അറിയില്ല ഏട്ടാ എന്തായാലും ഞാൻ പെട്ടൊന്ന് പറഞ്ഞയക്കും…  പിന്നേ നമുക്ക് അന്ന് ടൂർ പോവുമ്പോൾ ഒന്ന് അടിച്ചു പൊളിക്കണം..
അവനെ എങ്ങനേലും കുടിപ്പിക്കണം…  എന്നാ അവൻ ബോധമില്ലാതെ കിടന്നോളും…
ആാാ ഏട്ടാ അങ്ങനെ ചെയ്യോ.. എന്നാ നമുക്ക് നമ്മുടെ ഹണിമൂൺ ഊട്ടിയിൽ ആഘോഷിക്കാം…
അവൻ ഒന്ന് പെട്ടൊന്ന് കമ്പനി ആയാൽ ഞാൻ ഏറ്റു..
സമയം നോക്കിയപ്പോൾ 4 മണി കഴിഞ്ഞിരിക്കുന്നു.. സമയം പോയതറിഞ്ഞില്ല..  എന്നാ ഞാൻ പോയാലോ ഷഹല
ഇപ്പോൾ തന്നെ പോണോ. നാളെ നമ്മൾ ബൈക്കിൽ എവിടെക്കാ പോവാ .
നാളെ അല്ലെങ്കിൽ നമുക്ക് ലാബ് തുറക്കേണ്ട..  നമുക്ക് രാവിലെ കോഴിക്കോട് പോവാം വൈകീട്ട് തിരിച്ചു വരാം… അങ്ങനെ ചെയ്താലോ… പക്ഷെ ബുള്ളറ്റിൽ കോഴിക്കോട് വരെ പോയി വരുമ്പോത്തിന് ക്ഷീണിക്കും വെയിൽ കൊണ്ടിട്ട് ..  നമുക്ക് അനിലിന്റെ കാറിൽ പോവാം..
ആ ഞാൻ റെഡി… എന്നാ ഞാൻ നാളെ ഒരു 8മണിക്ക് തീരുർ സ്റ്റാൻഡിൽ എത്താം ഏട്ടൻ അങ്ങോട്ട് വന്നാൽ മതി…
അപ്പോൾ അത് ഫിക്സ് …  ഞാൻ പോട്ടെ നാളെ കാണാം..  മനസില്ല മനസോടെ ഷഹല തല ആട്ടി
ഡ്രെസ്സിട്ടു അവളും സാരി അഴിച്ചിട്ടു ബ്ലൗസും പാവാടയും  ചുറ്റി കെട്ടിയതിൽ ഷോളിൽ എന്റെ ശുക്ലം ആയ പാടുകൾ കണ്ടു.. അവൾ  എന്റെ കൂടെ താഴേക്ക് ഇറങ്ങി ഡോർ തുറന്ന്..  ഞാൻ അവളുടെ ചുണ്ടിൽ വീണ്ടും     ഒന്ന് കടിച്ച് ഊമ്പി ചന്തി പാളികൾക് ഇടയിൽ കയ്യോടിച്ചു.. ചന്തിയിൽ ഒന്ന് ഞെക്കി ഉടച്ചു.. ഇറങ്ങാൻ നേരം ചന്തിയിൽ ഒരു അടിയും കൊടുത്തു…  ഏട്ടാ…  ഉഫ്  നോവുന്നു…  പെട്ടൊന്ന് മോളെ കരച്ചിൽ കേട്ടു റൂമിൽ നിന്ന്..  അവൾ മുകളിലേക്ക് നോക്കി..

എന്നാ ഞാൻ പോവാണെന്നു പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൾക്കൊരു പ്ലെയിൻ കിസ്സ് കൊടുത്ത്.. അവളും തിരിച്ചു തന്നു റ്റാറ്റാ കാണിച്ചു..  ഞാൻ വണ്ടി എടുത്തു..  അവൾ ഉള്ളിൽ കയറി ഡോർ അടച്ച്…  നേരെ വീട് ലക്ഷ്യമാക്കി ബൈക്ക് നീങ്ങി…
വീട്ടിലെത്തി.. നേരെ പോയി കിടന്നുറങ്ങി..
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞാനുണർന്നു ഷഹല ആണ് വിളിച്ചത്… സമയം 7 മണി  ആയിട്ടുണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025