Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️ഷഹല 3❤️

❤️ഷഹല 3❤️

Shahala Part 3

 

ബുള്ളറ്റ് അവളുടെ കാർ പോർച്ചിലേക് കയറ്റി നിർത്തി.. ഡോർ തുറന്ന് വന്ന ഷഹല ഞങ്ങളെ രണ്ടാളെ കണ്ടതും ഡോർ മറഞ്ഞു നിന്നു…
ഞാൻ അനിലിനെ നോക്കി കണ്ണ് കൊണ്ട് വരാൻ പറഞ്ഞു..  ഡോർ പകുതി തുറന്ന് വെച്ച് ഷഹല മറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു… അനിലിനെ കൂട്ടി വീടിനുള്ളിൽ കയറി…  ഷഹല പേടിച്ച മുഖഭാവത്തോടു കൂടി ഞങ്ങളെ നോക്കി…
ഷഹല കുടിക്കാൻ കുറച്ച് തണുത്ത വെള്ളം.. ഞാൻ ചോതിച്ചു..
എന്താ പറയണ്ടേ എന്നറിയാതെ ഒരു പരവേശം ഷഹലയുടെ മുഖത്തിൽ കണ്ടു . അവൾ അടുക്കളയിൽ പോയി .. അനിലിനെ നോക്കി ഒരു മിനിറ്റ് നീ ഇരിക്ക് എന്ന് പറഞ്ഞ് ഞാനും അവളുടെ പിന്നാലെ നടന്നു..
ശബ്ദം കുറച്ച് ഷഹല എന്താ ഏട്ടാ ഇതൊക്കെ.. എനിക്ക് പേടിയാവുന്നു…  നമ്മുടെ ബന്ധം അനിലേട്ടനൊക്കെ അറിഞ്ഞോ..
മോളെ നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല… അവൻ ഒരു ആഗ്രഹം പറഞ്ഞു.. പറ്റില്ലെന്ന് എങ്ങനെ പറയാ.. നിനക്കറിഞ്ഞൂടെ ലാബിലെ കാര്യങ്ങൾ.. ഇവനേ പിണക്കിയാൽ ശെരിയാവില്ല..  അവന്റെ അടുത്ത് വരുന്ന ഓരോ പേഷ്യന്റ്നെയും അവൻ നമ്മുടെ ലാബിലേക്കാണ്‌  വിടുന്നത്.. അത് കൊണ്ടാണ് ഞാൻ കഞ്ഞികുടിച്ചു പോവുന്നത്… നിനക്ക് ഇഷ്ടല്ലേൽ ഈ നിമിഷം ഞങ്ങൾ പൊയ്ക്കൊള്ളാം…  നിന്റെ പൂർണ്ണ സമ്മതം ഇല്ലേൽ അവനും നിന്നെ തൊടില്ല.. അവനെ എനിക്ക് നന്നായി അറിയാം…  പിന്നെ ഈ ഒരു തവണ മാത്രം മതി പിന്നെ അവൻ നിന്റെയോ നമ്മുടെ ലാബിന്റെയോ പരിസരത്ത് പോലും വരില്ല… ഇതെന്റെ വാക്കാണ് നിനക്ക് എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം മതി…എനിക്ക് കുടിക്കാൻ വെള്ളം തന്നിട്ട് ഒരു 5മിനിറ്റ് ആലോചിച്ച ശേഷം.. ഏട്ടാ ഏട്ടന് കുഴപ്പമൊന്നുല്ലല്ലോ…  ഏട്ടന് ഇഷ്ടാണെങ്കിൽ ഏട്ടന് വേണ്ടി… ഈ ഒരു തവണ ഞാൻ സഹകരിക്കാം…  പക്ഷെ എന്റെ ഇഷ്ടം ഏട്ടനോട് ആണ് .. അതിന്റെ  പേരിൽ ഞാൻ സമ്മതിക്കാം..  ഈ കാരണത്തിൽ എന്നെ വിട്ട് പോവരുത് ട്ടോ…
അത് കേട്ടപ്പോൾ എനിക്ക് മനസിലായി ഇവൾക്ക് വെറും കാമം കൊണ്ട് മാത്രമല്ല… എന്നോട് ഉള്ള ഇഷ്ടം കൊണ്ടാണ് സമ്മതിച്ചെന്ന്.. ഷഹലയെ അടുത്തേക്ക് വിളിച്ച് അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി… മോളെ നിന്നെ വിട്ട് ഈ ഏട്ടൻ പോവില്ല…  ഇത് സത്യം..
അത് കേട്ടതും ഷഹല എന്നെ കെട്ടിപിടിച്ചു എന്റെ മുഖത്ത് സ്നേഹ ചുംബനങ്ങൾ നൽകി അവളുടെ ഇഷ്ടം എന്നെ അറിയിച്ചു ..
എന്താ ഒരു മണം ഏട്ടാ.. കള്ള് കുടിച്ചിട്ടുണ്ടോ.. എന്റെ വായയിലേക്ക് മൂക്ക് അടുപ്പിച്ചു ചോതിച്ചു..  മോളെ ഒരു ധൈര്യത്തിന് വേണ്ടി.. ഒരു ഗ്ലാസ്‌ മാത്രേ കുടിച്ചോള്ളൂ..
ഇനി ഏട്ടന് കള്ള് കുടിക്കാൻ തോന്നാണെങ്കിൽ പുറത്ത് നിന്നൊന്നും കുടിക്കണ്ട.. ഇങ്ങോട്ട് കൊണ്ട് വന്നാൽ മതി.. ഞാൻ ഒന്ന് കാണട്ടെ.ഏട്ടൻ കുടിക്കുന്നത് ..
ഓക്കേ അടുത്ത പ്രാവശ്യം നീ ഒഴിച്ച് തന്നിട്ടേ കുടിക്കു.. മതിയോ.. മ്മ്മ് എന്ന് മൂളി….   ഷഹല
അവളെ എന്റെ  മാറോട് ചേർത്തു ഒരു നിമിഷം നിന്നു…  എന്റെ കൈകൊണ്ട് അവളെ ചുറ്റി പിടിച്ച് പുറം ഉഴിഞ്ഞു.. അവൾ ബ്രാ ഇട്ടിട്ടില്ല.. കൈ താഴേക്ക് ചന്തി ലക്ഷ്യമാക്കി നീങ്ങി … അവളുടെ ചന്തിയിൽ പിടിച്ച് ഒന്ന് നുള്ളി..ഹാവൂ..
ഏട്ടാ..  തുടങ്ങിയോ എന്നെ നോവിക്കാൻ… അവൾ ചിണുങ്ങി ..
ഇപ്പോൾ സന്തോഷായോ  മോളേ…  മ്മ്..  ഏട്ടൻ എന്റെ കൂടെ ഉണ്ടായാൽ എനിക്ക് എന്നും സന്തോഷം തന്നെ ആവും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025