Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️ഷഹല 3❤️

എന്താടി… ഉറക്കത്തിൽ വിളിച്ചുണർത്തിയ ദേഷ്യത്തിൽ ഞാൻ ചോതിച്ചു..
ഏട്ടാ പ്രിയ ലാബിലേക് വരില്ലേ ഏട്ടൻ ഒന്ന് വിളിച്ചു പറഞ്ഞേക്ക് വരേണ്ടെന്ന്…
ആ ശെരിയാണ്..  നമുക്ക് പോവാനുള്ളതല്ലേ എന്നാൽ ഞാൻ വിളിക്കാം.. ഷഹലയുടെ ഫോൺ വെച്ച് പ്രിയക്ക് കാൾ ചെയ്തു..  അവൾ കാൾ എടുത്തു ഹലോ
പ്രിയേ നീ ഇന്ന് ലാബിൽ വരണ്ട..  എനിക്കൊരിടം വരെ പോവാനുണ്ട്..  ഓക്കേ ഏട്ടാ..  അവൾ ഫോൺ വെച്ചു
ഇനി ഉറങ്ങിയാൽ ശെരിയാവില്ല…  അപ്പോളാണ് ഓർമ വന്നത് അനിൽ ഇനി എങ്ങോട്ടെങ്കിലും പോണതിന് മുൻപ് കാർ വാങ്ങണം.. അവന് ഫോൺ എടുത്ത് വിളിച്ചു..
അളിയാ എങ്ങനുണ്ട് അച്ഛന്…അവൻ ഫോണെടുത്ത പാടെ ചോദിച്ചു
അച്ഛനോ… അച്ഛനെന്താ എന്നാലോചിച്ചു പെട്ടൊന്ന് ഓർമ വന്നു..  ആാാ അച്ഛന് ഇപ്പോൾ കുഴപ്പമൊന്നും ഇല്ല…  പിന്നേ എനിക്ക് കോഴിക്കോട് പോവാനുണ്ട്.. നിന്റെ കാർ ഒന്ന് വേണം..
ഞാൻ ഫ്രീ ആണ് അളിയാ ഞാനും വരാം എപ്പോളാ പോവേണ്ടത്
കുരിശ്…  ഞാൻ മനസ്സിൽ പറഞ്ഞു…  അതല്ല എനിക്ക് എന്റെ ഫാമിലിയിൽ പോവാനാണ്..   നീ വന്നാൽ ശെരിയാവില്ല.. നീ പോസ്റ്റ്‌ ആവും ഒരു കള്ളം പറഞ്ഞു…
എന്നാ വേണ്ട നീ റൂമിലേക്കു പോരെ…  ഓക്കേ പറഞ്ഞു വെച്ചു
കുളിയും ഭക്ഷണം കഴിക്കലും കഴിഞ്ഞ് ഫോൺ നോക്കി 7. 45 അയ്യോ സമയം പോയതറിഞ്ഞില്ല…
ഞാൻ ഒരു ചുവപ്പ് ഷർട്ടും വെള്ള മുണ്ടും ആണ് വേഷം..  ഇറങ്ങാൻ നേരം ഷഹല വിളിച്ചു.. ഏട്ടാ ഞാൻ  സ്റ്റാൻഡിൽ എത്തി ഏട്ടനെവിടെ… ഒരു 10 മിനിറ്റ് ഇതാ വരുന്നു..
ബൈക്കെടുത്തു നേരെ അനിലിന്റെ റൂമിലേക്ക് പോയി അവന്റെ കാറെടുത്തു സ്റ്റാൻഡിന്റെ എതിർ വശം കാർ നിർത്തി ഷഹലക്ക് വിളിച്ചു..  കാർ  ഉള്ള സ്ഥലം പറഞ്ഞു കൊടുത്ത് ഒരു 2 മിനിറ്റ് കാറിൽ തന്നെ ഇരുന്നു..
ഷഹല വരുന്നത് കണ്ടു.. അവളുടെ കയ്യിൽ മോളും ഉണ്ടല്ലോ… ഇതെന്ത് പറ്റി…  പറഞ്ഞില്ലായിരുന്നു.. സാരമില്ല…  മോൾ ഇത് വരെ എനിക്ക് ഒരു കാര്യത്തിനും ബുദ്ധിമുട്ട് തോനിപ്പിച്ചിട്ടില്ല..
ഷഹല കാറിന്റെ ഡോർ തുറന്ന് മുന്നിലെ സീറ്റിൽ തന്നെ കയറി ഇരുന്നു..  മോൾ എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു.. ഷഹല അത്ഭുതത്തോടെ എന്നെ നോക്കി…  എന്നിട്ട് മോളോട് ഇപ്പോൾ ഉമ്മാനെ വേണ്ടേ.. മോൾ ചിരിച്ച് കൊണ്ട് എന്റെ നെഞ്ചിൽ കിടന്നു..  എനിക്കും അതൊരു വല്ലാത്ത ഫീൽ ആയിരുന്നു..
കാർ സ്റ്റാർട്ട്‌ ചെയ്ത് നേരെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു…  ഏട്ടാ ഞാൻ ഒരുപാട് സന്തോഷത്തിലാണ്..  ഇങ്ങനെ നമ്മൾ ഒരുമിച്ച് യാത്ര ചെയ്യുമെന്നൊന്നും ഞാൻ വിചാരിച്ചില്ല…
ഇനി നീ വിചാരിക്കാത്ത എന്തൊക്കെ കാര്യങ്ങൾ നടക്കാൻ കിടക്കുന്നു…  അല്ല ഇതെന്തേ മോളെയും കൂട്ടി..
അതോ ഉമ്മയും ഉപ്പയും എത്തിയിട്ടില്ല..  അവർ എത്താനായെന്നു പറഞ്ഞു വിളിച്ചപ്പോൾ…  അപ്പോൾ പിന്നേ നേരം വൈകുമെന്നായപ്പോൾ ഞാൻ ഇവളെയും കൂട്ടി ഇങ്ങ്  പൊന്നു.. ബുദ്ധിമുട്ടയോ ഏട്ടാ…
നീ എന്ത് ചോദ്യാ ചോദിക്കുന്നെ ഈ മാലാഖ എനിക്കെന്ത് ബുദ്ധിമുട്ട്..  മടിയിലിരിക്കുന്ന മോളെ തലയിൽ തടവി ഞാൻ പറഞ്ഞു…  ഷഹല സീറ്റിൽ ഇരുന്നു തന്നെ എന്റെ തോളിലേക് തല ചായ്ച്ചു വെച്ച് എന്റെ കയ്യിൽ പിടിച്ച്…..
ഏട്ടാ  മുണ്ടുടുത്തിട്ട് നല്ല ഭംങ്ങി ഉണ്ട് ട്ടോ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025