Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️ഷഹല 3❤️

എന്നാ വാ..  അവളുടെ തോളിൽ കൈ ഇട്ട് ഹാളിലേക് നടന്നു.. എന്നെയും ഷഹല യെയും കണ്ട അനിൽ കസേരയിൽ നിന്ന് എണീറ്റു.. ഞങ്ങളെ നോക്കി..  അവൾ പോയി ഡോർ അടച്ചു..  താഴെ ലൈറ്റ് എല്ലാം ഓഫ്‌ ചെയ്ത്.. എന്നെ നോക്കി വാ എന്ന് തല കൊണ്ട് മാടി വിളിച്ച് മുകളിലേക്കു നടന്നു…
ഞാനും അനിലും ഒരേ സമയം കോണിപ്പടി കയറുന്ന  ഷഹലയുടെ പിന്നഴക് ആസ്വദിച്ചു.. കൂടെ  മുകളിലേക്കുള്ള പടികൾ കയറി
അനിൽ എന്നെ ഒന്ന് തോണ്ടി വിളിച്ച്.. അളിയാ എന്റെ സകല നിയത്രണങ്ങളും നഷ്ടപെടുന്ന പോലെ…ഇന്ന് എന്തിനും അവൾ റെഡിയാണ്.. പക്ഷെ അവൾ ഇനി നിന്നെ കാണരുത്…  അതാണ് ഞാൻ അവൾക് കൊടുത്ത വാക്ക്.. അത് നീ തെറ്റിക്കരുത്
ഇല്ല അളിയാ.. എന്റെ ആഗ്രഹം നീ സാധിപ്പിച്ചു തന്നില്ലേ.. നിനക്ക് ഇനി എന്നും ഞാൻ കടപ്പെട്ടവനായിരിക്കും.. ഷഹല കേൾക്കാതെ സ്വകാര്യത്തിൽ ഞങ്ങൾ സംസാരിച്ചു..

ബെഡ്‌റൂം  തുറന്ന് അവൾ റൂമിൽ കയറി… ഞാൻ പിന്നാലെ.. എന്റെ പിന്നിൽ  അനിൽ..
അവളുടെ മോൾ നല്ല ഉറക്കമാണ്.. ചുമരിനോട് ചാരി ആണ് കിടക്കുന്നത്… ഞാനും അനിലും കട്ടിലിൽ ഇരുന്നു.. ഷഹല ജനൽ ചാരി നിന്നത് കണ്ട്.. ഞാൻ വാടി ഇവിടെ ഇരിക്ക് എന്ന് പറഞ്ഞ് എന്റെയും അനിലിന്റേയും ഇടയിൽ ഇരിക്കാൻ കാണിച്ചു കൊടുത്തു … അവളുടെ മുഖം  തെളിഞ്ഞിട്ടില്ല… എന്തോ ഒരു പ്രെയാസം അവളുടെ മുഖത്തിൽ ഞാൻ കണ്ടു… എങ്കിലും അവൾ  ഞങ്ങളുടെ ഇടയിൽ വന്നിരുന്നു..   അനിലേ എങ്ങനെ ഉണ്ട് എന്റെ ഷഹല… എന്റെ പൊന്നേ…  ഹൂറി അല്ലെ ഇത്…  മൊഞ്ചത്തി…  ഷഹലയുടെ മുഖം തുടുത്തു..  അവൾ നാണിച്ചു എന്നെ ചാരി ഇരുന്നു..  അവളുടെ തോളിൽ കൈ ഇട്ട് കവിളിൽ ഒരു ഉമ്മ കൊടുത്തു..  അനിൽ അവളുടെ മടിയിൽ കൈ കൊണ്ടുഴിഞ്ഞു..  ഞങ്ങൾ  രണ്ടാളോടും   അവൾ സഹകരിച്ചു ഇരുന്നു …

പെട്ടൊന്ന് ഫോൺ റിങ് ചെയ്തു… ഷഹല ഞെട്ടി തിരിഞ്ഞ് ഫോൺ എടുത്ത് എനിക്ക് നേരെ കാണിച്ച് തന്നു… അവളുടെ ഭർത്താവ്.. എടുക്കാൻ പറഞ്ഞ്.. അനിലിനെ നോക്കി ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുതെന്ന് കാണിച്ചു..
ഷഹല ഞങ്ങളുടെ ഇടയിൽ ഇരുന്ന് തന്നെ ഫോൺ എടുത്തു…
ഹലോ ഇക്ക…
ഹസ്.. മോളെ ഉറങ്ങിയോ

ഷഹല . ഇല്ല ഇക്ക… കിടന്നിട്ടൊള്ളു…
ഹസ്..  പിന്നെ നിനക്കൊരു സന്തോഷ വാർത്ത ഉണ്ട്..
ഷഹല .. എന്താ ഇക്ക…

ഹസ്…  മോളെ എനിക്ക് ലീവ് കിട്ടി… എല്ലാം വളരെ പെട്ടെന്നായി… നാളെ രാത്രി ആണ് ഫ്ലൈറ്റ്..

ഷഹല.. ഞെട്ടി തരിച്ചു നിരാശയിൽ എന്നെ നോക്കി…  ആണോ ഇക്ക..

ഹസ്… സന്തോഷായില്ലേ  മോളെ നിനക്ക്…

ഷഹല.. പിന്നെ ഇക്ക… ഒരുപാട്… അവളുടെ മുഖം വാടി ആണ് അത് പറഞ്ഞത്..
ഹസ്..  മോളെ എന്നാ നീ ഉറങ്ങിക്കോ.. എനിക്ക് കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങാനുണ്ട്…തിരിച്ചു റൂമിലെത്തിയിട്ട് വിളിക്കാം   ഓക്കേ… ഷഹല ഫോൺ വെച്ച് എന്നോട് പറഞ്ഞു…
ഏട്ടാ എല്ലാം അവസാനിച്ചു… അവന് ലീവ് കിട്ടി…  അതിനെന്താ മോളെ…നീ ധൈര്യമായിരുന്നോ.. മ്മ് എന്ന് മോളി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025