Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശാലു – ഭാര്യയുടെ ചേച്ചി

ഓഹോ, അപ്പോള്‍ ഇവള്‍ എന്നെപ്പറ്റി പലതും വ്യക്തിപരമായി അറിഞ്ഞിരിക്കുന്നു. ഞാന്‍ അടിമുടി പൂത്തുലഞ്ഞു മക്കളെ, പൂത്തുലഞ്ഞു.

“പക്ഷെ സ്ഥാനം..” മുലകളിലേക്ക് നോക്കി ഞാന്‍ പറഞ്ഞു.

“എന്ത് സ്ഥാനം..” ശാലു ചുണ്ട് വക്രിച്ചു.

“മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് പറ്റില്ല. അവരെന്ത് കരുതും? ഇങ്ങനെ തനിച്ചു കാണുമ്പോള്‍ പേര് വിളിക്കാം; അതുപോരെ”

ശാലു തലയാട്ടിക്കൊണ്ട് ചിരിച്ചു. ഞാനുമായിട്ടുള്ള രഹസ്യ ഉടമ്പടി അവള്‍ക്ക് സുഖിച്ചിരിക്കുന്നു.

“ഇനി അനില്‍ എന്നുവരും”.

“അറിയില്ല. രണ്ടുമൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് പോയിരിക്കുന്നത്”

“നമുക്ക് മൂന്നാള്‍ക്കും കൂടെ ഒരു ടൂറു പോയാലോ? ചേച്ചി മോഹിച്ചതല്ലേ”

“യ്യോ..അതൊന്നും പറ്റില്ല”

“അതെന്താ”

“എന്റെ ടോമീ, അയാളൊരു സംശയരോഗിയാ. സ്വന്തം കഴിവുകേടിന് എന്നെയാ അയാള്‍ക്ക് സംശയം”

പറഞ്ഞിട്ട് ശാലു ചുണ്ടുമലര്‍ത്തി എന്റെ കണ്ണിലേക്ക് നോക്കി. എന്റെ മക്കളെ, എന്റെ അണ്ടി ഒലിച്ചുപോയി ആ ചുണ്ടിന്റെ വിടരല്‍ കണ്ട്. ഇതെന്റെ പൂറാണ് എന്നൊരു ഭാവം അവളുടെ മുഖത്തുണ്ടായിരുന്നു. ഭ്രാന്തമായ വികാരത്തിന്റെ പിടിയിലായിപ്പോയിരുന്നു ഞാന്‍.

കുറച്ചുനേരത്തേക്ക് ഞങ്ങള്‍ തമ്മില്‍ മിണ്ടിയില്ല. ശാലു മെല്ലെ ഉള്ളിലേക്ക് പോയി. പിന്നില്‍ നിന്നും അവളുടെ ഭാരിച്ച ചന്തികളുടെ കേളീനടനം നോക്കി ഞാന്‍ ലിംഗം തടവി.

ഞങ്ങളുടെ മുറിയുടെ അടുത്തുള്ള മുറിയാണ് ശാലുവിന് വേണ്ടി ഒരുക്കിയിരുന്നത്.

അടുത്തദിവസം ഷീല ഒരു സിനിമ പ്ലാന്‍ ചെയ്തു. അമ്മ വന്നില്ല. ഫസ്റ്റ് ഷോയ്ക്ക് ഞങ്ങള്‍ മൂന്നുപേരും കൂടിപ്പോയി. ബാല്‍ക്കണിയില്‍ തിരക്ക് കുറവായിരുന്നു. എന്റെയും ഷീലയുടെയും അപ്പുറത്തായിരുന്നു ശാലു ഇരുന്നത്. അറ്റത്തെ സീറ്റില്‍ ആയിരുന്നു ഞാന്‍. ആ നിരയില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. ഇന്റെര്‍വല്‍ സമയത്ത് ശാലുവിന് ബാത്ത്റൂമില്‍ പോകണമെന്ന് പറഞ്ഞു. ഷീല അവള്‍ക്ക് കൂട്ട് പോകാനായി എഴുന്നേറ്റു പുറത്തിറങ്ങി. പിന്നാലെ വന്ന ശാലു എന്റെ മുന്‍പിലെത്തി അഭിമുഖമായി നിന്ന് ഇങ്ങനെ ചോദിച്ചു.

“മുട്ടുന്നില്ലേ”

ഷീല അടുത്തുതന്നെ ഉള്ളതുകൊണ്ട് ഞാനിങ്ങനെയാണ് പറഞ്ഞത്.

“എന്റെ മുട്ടലിനും കൂടി ചേച്ചി ഒഴിച്ചോ”

തുടകള്‍ എന്റെ കാലുകളില്‍ ഉരുമ്മി ചിരിച്ചുകൊണ്ട് അവള്‍ പോയി. സിനിമ തുടങ്ങിക്കഴിഞ്ഞാണ് രണ്ടാളും തിരികെ വന്നത്. ഷീലയുടെ പിന്നാലെ കയറിയ ശാലു അബദ്ധത്തില്‍ എന്നപോലെ എന്റെ തോളില്‍ കൈവച്ച് വീഴാന്‍ ഭാവിക്കുന്നപോലെ കാണിച്ചിട്ടാണ് ഉള്ളിലേക്ക് കയറിയത്. എന്റെ ലിംഗം എപ്പോഴേ നനഞ്ഞുകഴിഞ്ഞിരുന്നു.

സിനിമ കണ്ടിട്ട് വീട്ടിലെത്തിയപ്പോള്‍ സമയം ഒമ്പതര കഴിഞ്ഞു. അമ്മ എല്ലാം ഒരുക്കി വച്ച് ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു.

ശാലുവും ഷീലയും വേഷം മാറാന്‍ പോയപ്പോള്‍ ഞാന്‍ ഒരു പെഗ് വീശി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025