Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശാലു – ഭാര്യയുടെ ചേച്ചി

“ചേച്ചി ഉദ്ദേശിക്കുന്നത്?” ചോദ്യത്തില്‍ ആവേശം കലരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ശാലു ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ കള്ളിയെപ്പോലെ ഉള്ളിലേക്ക് നോക്കി.

“പുള്ളി ഒരു പ്രത്യേക ടൈപ്പ് ആണ്. ആളെക്കാള്‍ കഴിവുള്ള വേറെ ആരുമില്ല എന്ന ഭാവം. ഒരുതരം അഗ്ലി കോമ്പ്ലക്സ്. ശ്വാസം മുട്ടുന്ന സ്വഭാവരീതി..” പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു. എന്നോട് മനസ്സ് തുറക്കുകയാണ് എന്റെ ചരക്ക്.

“എവിടെയും പുള്ളി പറയുന്നതാണ് ശരി. എന്റെ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയുമില്ല” അവള്‍ ചുണ്ട് പിളുത്തി, പരിഭവത്തോടെ.

“ഓ, ചില ആണുങ്ങള്‍ അങ്ങനാ. പ്രത്യേകിച്ചും ആണത്തം കൂടുതല്‍ ഉള്ളവര്‍” അവന്റെ ആണത്തത്തെപ്പറ്റി എന്റെ പെണ്ണിന്റെ അഭിപ്രായം അറിയാനാണ് ഞാനതില്‍ മാന്തിയത്.

“ഹും ആണത്തം” അവളുടെ മുഖത്തെ പുച്ഛം ഒന്ന് കാണാണമായിരുന്നു. എന്റെ മനസ്സ് കാട്ടുകുരങ്ങിനെപ്പോലെ വള്ളികളില്‍ നിന്നും വള്ളികളിലേക്ക് ചാഞ്ചാടി തലകുത്തിമറിഞ്ഞു.

“എല്ലാം പോട്ടെന്നു വയ്ക്കാം. നിങ്ങളുടെ കല്യാണം കഴിഞ്ഞപ്പോള്‍ നമുക്ക് നാലാള്‍ക്കും കൂടി ഒരു ടൂറു പോകാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതും അയാള് സമ്മതിച്ചില്ല” പകയോടെ അവള്‍ പറഞ്ഞു.

അന്ന് ദൈവത്തെ പഴിപറഞ്ഞ ഞാന്‍ ഉള്ളുകൊണ്ട് ഒരായിരം മാപ്പ് അവിടുന്നിനോട്‌ പറഞ്ഞു. ഇത്രയുമൊക്കെ പ്രശ്നങ്ങള്‍ ഉള്ള ഇവളെ എനിക്ക് തരേണ്ട രീതിയില്‍ തരാനാണോ തമ്പുരാനെ അങ്ങന്നെക്കൊണ്ട് ഇവളുടെ അനുജത്തിയെ കെട്ടിച്ചത്. കട്ടുതിന്നുന്ന പൂറിന്റെ രുചി ലൈസന്‍സോടെ കിട്ടുന്ന പൂറിനില്ല എന്ന പഴഞ്ചൊല്ല് ഞാനോര്‍ത്തു. അങ്ങനെ കട്ടുകിട്ടുന്നത് നമ്മള്‍ ഭ്രാന്തമായി മോഹിക്കുന്നത് കൂടിയായാല്‍? ഒഹ്ഹ്ഹോ..ഓര്‍ക്കാന്‍ കൂടി വയ്യേ.

അപ്പോള്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ ഞങ്ങള്‍ക്കൊപ്പം വരാന്‍ അവള്‍ മോഹിച്ചിരുന്നു! എന്തിന്? നിവിന്‍ പോളിയുടെ ലുക്കുള്ള എന്റെയൊപ്പം സഞ്ചരിക്കാനുള്ള ആര്‍ത്തിയായിരുന്നില്ലേ അത്? എന്റെ ചരക്കെ ശാലുമോളെ, ഐ ലവ് യു..ഐ ലവ് യൂ!

“ചേച്ചിക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നെന്ന് ഞങ്ങളോട് പറഞ്ഞൂടായിരുന്നോ?” ഉള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ പുറമേ കാട്ടാതെ ഞാന്‍ ചോദിച്ചു.

ശാലു കള്ളിയെപ്പോലെ ഉള്ളിലേക്ക് നോക്കിയിട്ടാണ് മറുപടി നല്‍കിയത്:

“ടോമി എന്നെ ചേച്ചീന്ന് എന്തിനാ വിളിക്കുന്നെ? നമുക്ക് ഒരേ പ്രായമല്ലേ? പേരുമതി”

“ആണോ?” അതെനിക്ക് പുതിയ അറിവായിരുന്നു.

“ഉം. നമ്മള്‍ രണ്ടാളും 93 ഏപ്രില്‍ ആണ്” ശാലു ചിരിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025