Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 13

ഇല്ല തട്ടില്ല,അങ്ങനെ ഒരു കാര്യം ഞാൻ പറയത്തുമില്ല.പറയുന്ന ജോലി ചെയ്യുന്നു അതുമാത്രം.എന്നുകരുതി ആരും അങ്ങനെ മുതലെടുക്കാൻ നോക്കിയാൽ വിട്ടുകൊടുക്കത്തുമില്ല.

മോനെ ശംഭു,ഒരു പെണ്ണിനെ മറ്റൊരു പെണ്ണിനെ മനസ്സിലാവൂ.അവളുമാര് നിന്നെ സന്തോഷിച്ചു നിർത്തുന്നതെ,
ഒരു പ്രശ്നമുണ്ടായാലൊരു പിടിവള്ളി
അത്രേയുള്ളൂ.ഗായത്രി പറഞ്ഞതാ.

അമ്മെ ഗായത്രി ചേച്ചിക്ക്……എന്റെ കാര്യം ഒരു തീരുമാനം ആയി.

അവളാ നിന്റെ ചുറ്റിക്കളികൾ കണ്ടു പിടിച്ചത്.ചൂടോടെ പറഞ്ഞു.അവൾ ആ ചിത്രയുണ്ടല്ലൊ,സ്കൂളിൽ ഒരു കുട്ടിയുമായി ലാബിൽ വച്ച്……അതും നിന്റെ ചേച്ചി തന്നെ പിടിച്ചു.ഒപ്പം പി ടി
എ പ്രസിഡന്റും.കണ്ടതും ഒന്നങ്ങു പൊട്ടിച്ചു ഗായത്രി.കൈവിട്ടുപോയി എന്ന് മനസിലാക്കിയ അവൾ നിന്റെ പേര് വച്ചാ പ്രതിരോധിച്ചത്.അവള് ചൂളിപ്പോയി,അതും സ്വന്തം അനിയൻ
പുറത്തറിഞ്ഞാൽ നാണക്കേടല്ലെ. ഇവിടുത്തെ ചെക്കൻ പെണ്ണിന്റ ചൂട് തേടി നടക്കുവാന്നു പറഞ്ഞാൽ…..
പി ടി എ പ്രസിഡണ്ട്‌ നമ്മുടെ ആളാ, അത്കൊണ്ട് പുറത്തറിയില്ല.പക്ഷെ ചിത്ര……

നിന്നെ കൊല്ലാനുള്ള ദേഷ്യത്തിലാ വന്ന് കേറിയെ.നിന്റെ ഭാഗ്യം നീയന്ന് ടൗണിലേക്ക് പോയിരുന്നു.അബദ്ധം പറ്റി സുനന്ദയുടെ കണ്ണുകാട്ടലും തോണ്ടലും ഞാൻ പറഞ്ഞുപോയി.
പിന്നെ അതിന്റെ പിറകെ.പിടിച്ചു കുടഞ്ഞപ്പോഴല്ലെ ഇയാള് തോക്കും തൂക്കിയിട്ട് നാടുനീളെ വെടിവെച്ചു നടക്കുവാന്ന് മനസ്സിലായെ.ഒന്നവളെ തണുപ്പിക്കാൻ പെട്ട പാട്.ഞാൻ പറഞ്ഞു എന്റെ ചെക്കനെ ഞാൻ നന്നാക്കിയെടുത്തോളാന്ന്.ഒന്നുകണ്ട്
ഉപദേശിക്കാനാ അന്ന് രാത്രിയില് ഇവിടെ നിന്നെ.വന്നു കേറിയതോ ഈ കൊലത്തിലും

ഞാൻ ഒരു വഴിക്കായി അല്ലെ?

അതേല്ലോ,പാവം തോന്നിയിട്ടാ വിട്ടത് സുനന്ദയെ വാണിംഗ് കൊടുത്തു വിട്ടു
വലിയ ബുദ്ധിയൊന്നും ഇല്ലവൾക്ക്. നല്ല പ്രായത്തിൽ കെട്ടിയോനുമായി പിരിഞ്ഞു,അതിന്റെയാ.ഈയുള്ള വരുമാനം കൂടി ഇല്ലാതായാ,കുഞ്ഞും അവളുടെ അമ്മയും കൂടി ബുദ്ധിമുട്ട് അനുഭവിക്കണം.സൊ അവളെ വിട്ടു. ഇനി നിന്റെ പരിസരത്ത് വരില്ല.അത് അവള് ഉറപ്പുതന്നു.പക്ഷെ ചിത്ര,അത് അല്പം വിളവ് കൂടിയ മുതലാ.അവളെ മാറ്റിച്ചു.അല്ലേല് സ്കൂള് മറിച്ചിടും ആ താടക.അവള് പറഞ്ഞത് കേട്ട് നിന്റെ ചേച്ചി അവളെ കൊന്നില്ലന്നെ ഉള്ളു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025