Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 16

എടാ കുട്ടാ ഇങ്ങു വാ നീയ്.അത്രയും പിടിച്ചു നിൽക്കാൻ വയ്യെടാ.ദേ നോക്ക് ഒലിക്കുന്നു.കാറിൽ കേറിയ നേരം തൊട്ട് ഇവള് കരയുവാ……

ഈ ടീച്ചറുടെ ഒരു കൊതി……

അതേടാ എനിക്ക്‌ കൊതിയാ…… നിന്നോട്.നിന്നെ കടിച്ചുതിന്നാൻ ഉള്ള കൊതി.നിന്റെ കരുത്തറിഞ്ഞു നിന്റെ ആണത്വം എന്നിൽ ഒളിപ്പിക്കാൻ ഉള്ള കൊതി.

ചില നേരം എനിക്ക്‌ പിടികിട്ടുന്നില്ല ഈ ടീച്ചറെ….

അതേടാ എന്നെ ആർക്കും പിടികിട്ടില്ല.ഇപ്പൊ എനിക്ക്‌ നിന്നിൽ പടർന്നു കേറാനുള്ള കൊതിയാ.

വന്നു കേറിയതല്ലെയുള്ളൂ ടീച്ചറെ….
സമയം കിടക്കുവല്ലേ….വിശദമായി ആവാല്ലോ……

കാര്യമായിട്ട് രാത്രിയില്…. ഇപ്പൊ ഒന്ന് തരിപ്പ് മാറ്റിയില്ലേൽ എനിക്ക്‌ ഭ്രാന്ത് എടുക്കും.അങ്ങ് കിടക്കേടാ ചെക്കാ

സാവിത്രി അവനെ ബെഡിലേക്ക് തള്ളി.മലർന്നു വീണ അവന്റെ നെഞ്ചിലേക്ക് കയറിക്കിടന്നു.ആ രോമനിബിഡമായ പേശിയില് കയ്യ് ഓടിച്ചുകൊണ്ട് അവന്റെ ചുണ്ടുകൾ കടിച്ചുകുടഞ്ഞു.അവളുടെ വിരൽ അവന്റെ മുറിവിൽ തൊടുമ്പോൾ വല്ലാത്ത നീറ്റലിലും അവനത് കടിച്ചു പിടിച്ചു.കൊതിപൂണ്ട സാവിത്രി അവന്റെ മേലേക്ക് കയറിയിരുന്നു.
കാലുകൾ വിടർത്തി തന്റെ പിളർപ്പിലേക്ക് അവന്റെ മാംസം പിടിച്ചുവച്ചു.ഉരുകിയൊലിക്കുന്ന ഉറവയുടെ സഹായത്തോടെ പയ്യെ തെന്നിക്കളിച്ചുകൊണ്ട് അവൻ ആ പൊയ്കയിലേക്ക് ഊളിയിട്ടിറങ്ങി.
പൊങ്ങിത്താഴുന്ന അരക്കെട്ടിൽ അമർത്തിപ്പിടിച്ചുകൊണ്ട് അവൻ അവളിലേക്ക് ഇടിച്ചുകയറി.തുള്ളി കളിച്ചു കുതിച്ചുചാടുന്ന മുലകൾ കണ്ണിന് വിരുന്നായി.വന്യമായി അവന്റെമേൽ പടർന്നുകയറുന്ന സാവിത്രി….. പൂവിനുള്ളിലെ മുറുക്കം നൽകുന്ന സുഖത്തിൽ ലയിച്ചുകൊണ്ട് അവനും….. പരിസരം മറന്ന അവൻ അവളെ തന്റെ കീഴിലാക്കി തന്റെ ആയുധം
കൊണ്ട് പടവെട്ടി.ആ ഭോഗസുഖം നൽകുന്ന ലഹരിയിൽ തന്റെ ഇണയുടെ വിളിയവൻ കേട്ടില്ല.ഇണ തനിക്കായി ഓരോ തവണ ചിലക്കുമ്പൊഴും സാവിത്രിയെന്ന പെണ്ണുടലിൽ തന്റെ പൗരുഷം കയറ്റി ഇറക്കുന്ന തിരക്കിലായിരുന്നു അവൻ.ഒരു വിറയലോടെ തന്നിലെക്കവനെ സാവിത്രി വരിഞ്ഞു മുറുക്കിയ നിമിഷങ്ങൾ…..

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025