Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 16

കാമം തത്കാല ശാന്തത കൈവരിച്ച സമയം.പടവെട്ടി ക്ഷീണിതരായവർ ഒരു മെയ്യോടെ കിതപ്പടക്കുന്നു. തളർന്ന അവൻ എപ്പോഴോ അവളുടെ വിളി അറിഞ്ഞു.

മോളെ വന്നെയുള്ളൂ.ജസ്റ്റ്‌ ഫ്രഷ് ആയി.ഇനി കഴിക്കണം.

എന്താ ശംഭുസേ ഫോൺ എടുക്കാഞ്ഞേ.

ഡ്രൈവിൽ ആരുന്നു പെണ്ണെ.ഒന്ന് വിട്ട് പിടിക്ക് മോളെ…..

“ശരി വിശ്വസിച്ചു.കഴിച്ചിട്ട് കിടക്കുന്ന
മുന്നേ വിളിക്കണം……”ഫോൺ കട്ട് ആയി.മുറിയിലേക്ക് കയറിയ അവൻ വെള്ളമെടുത്ത് അതേപോലെ തന്നെ വായിലേക്ക് ഒഴിച്ചു.

നിനക്കെന്താടാ ചെറുക്കാ വീണയും ആയിട്ടൊരു ഇടപാട്??????

സാവിത്രിയുടെ ചോദ്യം കേട്ട് വായിൽ ഒഴിച്ച വെള്ളം അതേപടി പുറത്തേക്ക് വന്നു.”എന്താടാ ഒരു ഞെട്ടൽ,എന്താ നിനക്ക് അവളുമായി?????”

എന്താ ടീച്ചറെ അങ്ങനെ ഒരു ചോദ്യം?

അതല്ലല്ലോ ഞാൻ ചോദിച്ചതിന്റെ മറുപടി?എന്താ നിന്റെ നെഞ്ചിൽ ഒരു മുറിവ്?ആരോ കടിച്ചതുപോലെയുണ്ട്.പറയ് നിനക്ക് എന്താ അവളുമായി ബന്ധം?????

തുടരും
ആൽബി…….

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025