Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 28

വന്ന സമയവും നന്ന് എല്ലാം ഉറക്കം പിടിക്കുന്ന ടൈം ആയി””അതല്ലേ ചേട്ടാ ഞാൻ അല്പം വൈകി വന്നതും.ചേട്ടൻ എൻട്രി ചെയ്യാതെ ഇരുന്നാൽ നാളെ ഞാൻ ഒന്നൂടെ കാണുന്നുണ്ട്.എന്താ പോരെ?”
മുഖത്തെ ചമ്മൽ മറച്ചുകൊണ്ട് വില്ല്യം പറഞ്ഞു.

“ഓഹ്…അത് മതി.പക്ഷെ വെളുക്കും
മുന്നേ ആളെ പറഞ്ഞു വിട്ടേക്കണെ”
ഒരു ഓർമ്മപ്പെടുത്തൽ പോലെ അയാൾ പറഞ്ഞു.

അതിന് തലകുലുക്കി സമ്മതം മൂളി
വില്ല്യം അവളുമായി അകത്തേക്ക് കയറി.

അകത്തെത്തിയ വില്ല്യം അവളെ അറിയാൻ അവളിലെ സൗന്ദര്യം അനുഭവിച്ചറിയാൻ വെമ്പൽ കൊണ്ടു
പക്ഷെ പർദ്ദയിൽ നിന്നും മോചനം നേടിയ അവൾ അവനെ കൊതിപ്പിച്ചു നിർത്തിക്കൊണ്ടെയിരുന്നു.തന്റെ വസ്ത്രം ഓരോന്നായി അഴിച്ചുമാറ്റി
അവനോട്‌ ഇഴുകിച്ചേർന്നു കൊണ്ട്,
അവന് മദ്യം വിളമ്പിനൽകി,അവനെ
തന്റെ നിയന്ത്രണത്തിൽ നിർത്തി രസിക്കുകയായിരുന്നു അവൾ.തന്റെ കൊഴുത്തുരുണ്ട മുലകൾ അവന്റെ ദേഹത്തമർത്തി വിരലുകൾ അവന്റെ രോമനിബിഡമായ നെഞ്ചിലൂടെ ഒടിച്ചു നാവിൻതുമ്പിനാൽ അവന്റെ കഴുത്തിൽ തഴുകുമ്പോൾ വില്ല്യം
ഒരു അപ്പുപ്പൻ താടിയായി പറക്കാൻ തുടങ്ങിയിരുന്നു.കഷ്ട്ടി യോനി മാത്രം മറയുന്ന പാന്റിയും ബ്രായിൽ നിന്നു മുക്തി നേടാൻ കൊതിക്കുന്ന മുലകളും ഒതുങ്ങിയ അരക്കെട്ടിനു നടുവിലായി ആഴത്തിലുള്ള പൊക്കിൾ ചുഴിയും അവന്റെ കണ്ണിന് വിരുന്നായി നൽകി അവളവന്റെ തൃഷ്ണയെ ആളിക്കത്തിച്ചുകൊണ്ടിരുന്നു.

അവളുടെ ദേഹത്തു നിന്നുയരുന്ന കാച്ചെണ്ണയുടെ മണവും ആസ്വദിച്ചു അവൾ പകരുന്ന മദ്യം നുണഞ്ഞിറക്കുമ്പോൾ അവൻ തന്റെ പതിവ് അളവുപോലും മറന്നിരുന്നു.

താൻ നുകരുന്ന മദ്യത്തിനൊപ്പം അവളുടെ നീണ്ട വിരലുകളും ചുവന്നു തുടുത്ത ചുണ്ടുകളും അവന്റെ ദേഹം മുഴുവൻ തൊട്ടുണർത്തുമ്പോൾ അവളെയൊന്ന് കശക്കിയുടക്കണം എന്നാഗ്രഹിച്ച വില്ല്യം അവളുടെ കണ്ണുകൾ കൊണ്ടുള്ള വിലക്ക് ഭേദിക്കാനാവാതെ തന്റെ നിയത്രണം നഷ്ട്ടപ്പെടാതിരിക്കാൻ പാടുപെട്ടു.

കൊതയതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ തന്റെ കടിഞ്ഞാൺ നഷ്ട്ടപ്പെട്ട വില്ല്യം അവളുടെ എതിർപ്പ് വകവയ്ക്കാതെ അവളെയും കൈകളിൽ കോരിയെടുത്തുകൊണ്ട് മുറിയിലേക്ക് നടന്നു.മദ്യത്തിന്റെ ലഹരിയിൽ അവളെയും ചുമന്നു പോകുമ്പോൾ അവൻ പതിവിലും കൂടുതൽ ആടുന്നുണ്ടായിരുന്നു.ഒരു വേള അവന്റെ ബാലൻസ് നഷ്ട്ടപ്പെട്ട് വീണുപോകുമോ എന്നുപോലും അവൾക്ക് തോന്നി.എങ്ങനെയൊ അവളെ ബെഡിലേക്കിട്ട് അവശേഷിച്ച തന്റെ ബോക്സറും അഴിച്ചുമാറ്റി അവളുടെ ദേഹത്തേക്ക് അമരുമ്പോൾ അവൻ ശരിക്കും ഉന്മാദാവസ്ഥയിലെത്തിയിരുന്നു.

മദ്യത്തിന്റെ ലഹരിയിൽ കൊഴുത്ത ആ നാടൻ കരിമ്പിനെ ബെഡിലേക്ക് എത്തിച്ചതിന്റെ കിതപ്പിൽ അവൻ
അവനവളുടെ മേലെ കിടന്നണച്ചു.
തന്റെ മേലേക്കമർന്ന അവന്റെ ചുണ്ടുകൾ അവൾ ബന്ധിച്ചു.

നീണ്ടുനിന്ന ചുംബനത്തിനൊടുവിൽ തന്റെ ബ്രാ ഹൂക്ക് വിടർത്തിയ അവൾ തുള്ളിച്ചാടി പുറത്തേക്ക് വന്ന മുലകളിൽ ഒന്ന് അവന്റെ വായിലേക്ക് തിരുകി.ഇതിനിടയിൽ വീതിയുള്ള ബ്രായുടെ സ്ട്രാപ്പ് വിടുവിക്കുമ്പോൾ അവളുടെ വലതു കയ്യുടെ ചൂണ്ടുവിരലും നടുവിരലും ഇരുകിച്ചേർന്നിരിക്കുകയായിരുന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025