Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 32

“ഇനി സാറിന്റെ നീക്കം എങ്ങനെയാ?”
പത്രോസ് ചോദിച്ചു.

“ഞാൻ പറഞ്ഞില്ലേ,ആരുടെ കയ്യിൽ ആകുമെന്ന് ഒരൂഹമുണ്ട്.അങ്ങോട്ട്‌ എത്താനുള്ള ചില റൂട്ടുകൾ ഗോവിന്ദ് പറഞ്ഞിരുന്നു.ഇങ്ങനെയൊന്നയാൾ പ്രതീക്ഷിച്ചിരുന്നു എന്ന് വേണം കരുതാൻ.”

“ഞാൻ എന്താണ് വേണ്ടാത് സർ?”

“പത്രോസ് സാറെ,ഗോവിന്ദൻ എന്റെ കയ്യിലാകുമ്പോൽ ദാമോദരന്റെ കാര്യത്തിലൊരു തീരുമാനം ഉണ്ടാക്കിയിരിക്കണം.അത് പത്രോസ് തന്നെ കോർഡിനേറ്റ് ചെയ്യണം.ഒട്ടും സമയമില്ല.ഇത് രണ്ടും നടന്നാൽ ശംഭുവിനെ നമ്മളൊന്നു കാണും. അവനിലൂടെ മറ്റുള്ളവരിലേക്കും.
പിന്നെ അളിയൻ നാളെ ചിത്രയെ ഒന്ന് കാണണം,പറ്റുമെങ്കിൽ മോഷണം നടന്നു എന്ന് പറയുന്ന സ്ഥലം തന്നെ കാണണം.നോക്കാം ആരെയാവും മാധവൻ നൂലിൽ കെട്ടി ഇറക്കിത്തരിക എന്നത്.”

അന്ന് അവർ അവിടെ നിർത്തി.മൂന് പേരും മൂന് വഴിയേ അവരവർ ഏറ്റ കാര്യങ്ങൾ ഒന്ന് കൂടി ധാരണയിൽ വരുത്തിയ ശേഷം രാത്രിയോടും തമ്മിലും യാത്രപിരിഞ്ഞു.
*****
ഇപ്പൊ ശംഭുവിനെ തന്റെ കൺ വെട്ടത്തിൽ തന്നെ നിർത്തിയിരിക്കുകയാണ് വീണ.
മാധവനും അവന്റെ പോക്കിന് ചില പരിമിതികൾ നിശ്ചയിച്ചിരുന്നു.
സാവിത്രി പതിവ് പോലെ സ്കൂളിന്റെ കാര്യങ്ങളുമായി തിരക്കിലാണ്,ഒപ്പം സഹായത്തിനു ഗായത്രിയും.

വില്ല്യമിന്റെ മരണത്തെക്കുറിച്ച് ഇടക്കിടെ വീണ ചോദിക്കുന്നുണ്ട് എങ്കിലും സമയമാകുമ്പോൾ അത് സ്വയം മനസിലാകും എന്ന് പറഞ്ഞു ശംഭു ഒഴിഞ്ഞുമാറുകയാണ് പതിവ്.

ഗോവിന്ദ്……അതായിരുന്നു വീണയെ കൂടുതൽ വേദനിപ്പിച്ചിരുന്ന മറ്റൊരു ഘടകം.ശംഭുവിന്റെ എടുത്തുചാട്ടം അവൾക്ക് പേടിയായിരുന്നുവെങ്കിൽ ഗോവിന്ദിന് ലഭിക്കുന്ന സമയം അവളുടെ മനസ്സിലെറ്റ മുറിവിനെ നീറിപ്പുകക്കുന്ന ഒന്നായിരുന്നു.

ഗോവിന്ദിന്റെ വാദങ്ങൾ തള്ളിക്കളഞ
കോടതിയും അവൾക്കനുകൂലമായി വിധിച്ചപ്പോൾ സ്വാതന്ത്ര്യം നേടിയ വീണ ഇപ്പൊൾ ശംഭുവിന്റെത് മാത്രം ആയി ജീവിക്കാൻ തുടങ്ങിയിരുന്നു.
അവരെ പറന്നുനടക്കാൻ വിടാനുള്ള നല്ല സമയം നോക്കിയിരിക്കുകയാണ് ഇരു കുടുംബങ്ങളും,അതിനായി ശ്രമിക്കുന്ന സമയം കൂടുതൽ പ്രശ്നം വേണ്ട എന്നതുകൊണ്ട് തന്നെയാണ് അവരിൽ ചില നിയന്ത്രണങ്ങൾ പോലും.

അങ്ങനെയുള്ള സാഹചര്യത്തിൽ തന്റെ ഫോണിൽ കളിച്ചും വീണയോട് കൊഞ്ചിയും നേരം കളയുകയാണ് ശംഭുവിന് ഇപ്പോൾ ആകെയുള്ള

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025