Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 9

ഉച്ചക്കുള്ള കൂട്ടമണി മുഴങ്ങി. കാറിൽ സീറ്റ്‌ അല്പം താഴ്ത്തിയിട്ട് സാവിത്രി
വരുന്നതിനായി കാക്കുകയാണ് ശംഭു
ഡോർഗ്ലാസിലെ തട്ടുകേട്ട് നോക്കുമ്പോൾ സാവിത്രി ഉള്ളിലേക്ക് കയറുന്നു.

എന്ത് ആലോചിച്ചു കിടക്കുവാ ചെക്കാ?

ഒന്നുമില്ല,നമ്മളൊക്കെ ആരെ ആലോചിക്കാൻ.

മ്മ് കൂടുതല് ആലോചിക്കാതെ വണ്ടി വിട് ചെക്കാ.

ഇതെങ്ങോട്ടാ ഈ ഉച്ചനേരത്ത്.ഇത് പതിവില്ലല്ലൊ.

നീ തോപ്പിലേക്ക് വിട്.ചെന്നിട്ട് പറയാം.

അവിടെന്നാ ഇപ്പൊ…….

കുന്തം.നീ പറഞ്ഞത് ചെയ്യ്.

അടിയൻ……

സ്കൂൾ കോമ്പൗണ്ട് കടന്ന് കാർ മുന്നോട്ട് നീങ്ങി.അല്പം ദൂരം എത്തിയ തും, സാവിത്രി അവനോട് അല്പം ചേർന്നിരുന്നു.അവന്റെ തോളിൽ തല ചായ്ച്ച്, ഇടതുകൈയിൽ വിരൽ കോർത്തുകിടന്നു.

ഇന്നെന്നാ പറ്റി ടീച്ചറിന്..

ഒന്ന് പോ നീ.. ഒന്നും അറിയാത്ത ചെക്കനാന്നാ ഭാവം.

അല്ല,എന്താ എന്റെ ടീച്ചർക്ക്. പതിവി
ല്ലാതെ ഓരോന്ന് കാണുന്നതുകൊണ്ട് ചോദിച്ചതാ.

എന്ത് പതിവില്ലാത്തത്.

ഇന്നലെ മറഞ്ഞുനിന്ന് നോക്കിയതും ഇപ്പൊ ലീവാക്കി തോപ്പിലേക്കുള്ള പോക്കും…..

എല്ലാം അറിയാം.എന്നിട്ട് എന്നെ കളിയാക്കുന്നു ദുഷ്ടൻ.

അല്ല ടീച്ചറെ ഞാൻ അങ്ങനെ ചെയ്യോ.

മ്മ് നീ ചെയ്യും.നീയും മാഷും ഒക്കെ കണക്കാ.ഞാനൊരു പൊട്ടി.

ഈ ടീച്ചറു വെറുതെ ഓരോന്ന് ചിന്തിക്കുന്നതാ.

അതല്ലടാ,എനിക്കെന്തോപോലെ തോന്നുന്നു.സ്കൂളിൽ ഇരുന്നിട്ട് പറ്റണില്ല.

ഓഹ് ഇന്നലത്തെ കാര്യം വിട്ടില്ലേ. ഞാൻ രാവിലെയും പറഞ്ഞതല്ലേ

എന്നാലും അവൾ അങ്ങനെ മുഖത്തടിച്ചപോലെ പറയും എന്ന് കരുതീല്ല.എന്തേലും ഉള്ളീ വച്ചാണോ എന്നും അറിയില്ല.ഓർക്കുമ്പോൾ എന്തോ പേടി.

ഒന്നും ഇല്ല ടീച്ചറെ.സാധാരണപോലെ പെരുമാറുക.നമ്മൾ പേടിക്കുന്നത് കാണുമ്പോഴാ മറ്റുള്ളവർക്ക് പലതും തോന്നുന്നതും സംശയിക്കുന്നതും. അല്ലാതെ ഒന്നും ഇല്ലെന്ന്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025