Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 9

ആണോ, ഉറപ്പാണോ നിനക്ക്.

എനിക്ക് ഉറപ്പില്ലാത്ത കാര്യം ഞാൻ പറയുവോ.സമാധാനിക്ക്.ചേച്ചിയപ്പൊ രക്ഷപെടാൻ വേണ്ടി പറഞ്ഞതാ വും.ഞാൻ സംസാരിച്ചിരുന്നു.

“ഇപ്പഴാ ഒന്ന് സമാധാനമായത്.
പെട്ടെന്ന് വിട് നീ”അവൾ അവനോട്
ഒന്നുകൂടി ഒട്ടിയിരുന്നു.

ശംഭു…..

എന്താ ടീച്ചറെ……..

നീ കുടിച്ചിട്ടുണ്ടോ…….സ്മെൽ വരുന്നു.ഒപ്പം ഏലക്കയുടെയും.

അത്‌ ടീച്ചറെ ഞാൻ……. കുഞ്ഞിക്കണ്ണേട്ടന്റെ കൂടെ…. അപ്പഴാ ടീച്ചറ് വിളിക്കുന്നെ.

എന്നിട്ട് നീ ഇവിടെവരെ വണ്ടിയും ഓടിച്ചു അല്ലെ?

ടീച്ചറ് കണ്ടെ പറ്റു എന്നു പറഞ്ഞാ, പിന്നെ ഞാൻ എന്നാ ചെയ്യാനാ.

അവിടെയിരുന്ന് കഴിച്ചെങ്കിൽ അത്‌ പറഞ്ഞാപ്പോരാരുന്നോ.ഇങ്ങനെ കുടിച്ചിട്ട് വണ്ടിയെടുക്കാൻ ഞാൻ സമ്മതിക്കുവാരുന്നോ നിന്നെ.

ഏതായാലും വന്നുപോയില്ലേ.സോറി. ഇനിയുണ്ടാവില്ല.പിണങ്ങാതെ ടീച്ചറെ.

ഇങ്ങനെ നോക്കല്ലെ,എനിക്ക് നാണം തോന്നുന്നു.നേരെ നോക്കി ഓടിക്ക് ചെക്കാ.

ഓഹ് ഒരു നാണക്കാരി,അതിന് പറ്റിയ ഒരു പ്രായോം.

പോടാ നീ.നിന്റെകൂടെയിരിക്കുമ്പോൾ ഞാൻ മനസ്സുകൊണ്ട് ചെറുതാവുകാ

അവൻ ആ തോപ്പിനുള്ളിലേക്ക് വണ്ടി കയറ്റി.പോർച്ചിൽ വണ്ടിനിർത്തി
ഇറങ്ങുമ്പോൾ പിറകെ സാവിത്രിയും അവനോട് ചേർന്ന് അകത്തേക്ക് കയറി.

പൊന്ന് ടീച്ചറെ ഇതെന്തു ഭാവിച്ചാ.
ഒന്ന് വിട്ട് നടക്ക്. ആ ദേവകി ചേച്ചി ഇവിടൊണ്ട്.

പോടാ, ആരും കാണില്ല. നിന്നെ ഒറ്റക്ക് കിട്ടാൻ വേണ്ടിയാ ഞാൻ ഇങ്ങോട്ട് കുട്ടിയെ.ദേവകി ഇന്ന് ഉച്ചക്ക് പോകുന്ന് പറഞ്ഞിരുന്നു.

സ്പെയർ കീ കൊണ്ട് വാതിൽ തുറന്ന് അവർ അകത്തെത്തി.
ഹാളിൽ കയറിയതും സാവിത്രി ഉടുത്തിരുന്ന സാരി ഊരിയെറിഞ്ഞു.
കണ്ണ് തള്ളി നിൽക്കുന്ന ശംഭുവിനെ നോക്കി ചുണ്ട് കടിച്ച സാവിത്രി അവന്റെ കോളറിൽ കുത്തിപ്പിടിച്ചു.

വാതിൽ അടക്കാൻ നിന്നോട് ആരേലും പറയണോ.പോയി അടച്ചിട്ടു വാ ചെക്കാ.

വാതിലടച്ചു തിരിഞ്ഞതും അവൾ അവന്റെ ചുണ്ട് ചേർത്തുപിടിച്ചു.
വിരലുകൾക്കിടയിൽ പുറത്തേക്ക് വലിഞ്ഞുനിൽക്കുന്ന ചുണ്ടിൽ നോക്കിയിട്ട് അവൾ അവന്റെ കണ്ണുകളിൽ നോക്കി.”പറ കുട്ടാ ഈ ചുണ്ട് എങ്ങനാ മുറിഞ്ഞേ?”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025