Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷീമ ആന്റി

ഷീമ ആന്റി

Sheema Aunty bY Msater | All stories by Master

 

നാട്ടില്‍ സകല തറ പരിപാടികളും കാണിച്ചു നടന്ന എന്നെ നന്നാക്കാനാണ് വാപ്പ ഡിഗ്രിക്ക് പഠിക്കാനായി ഷീമ ആന്റിയുടെ വീട്ടിലേക്ക് എന്നെ അയച്ചത്. വാപ്പയുടെ അനുജന്‍ ബഷീറിക്കയുടെ ഭാര്യയാണ് ഷീമ ആന്റി. പ്രായം മുപ്പത്തിയാറ്. ബഷീറിക്ക (മൂപ്പരെ ഞാന്‍ ഇക്ക എന്നും ആന്റിയെ ആന്റി എന്നുമാണ് വിളിക്കുക; ചെറുപ്പം മുതലുള്ള ശീലമാണ്) പഴയ വണ്ടികളും അതുമായി ബന്ധപ്പെട്ട ബിസിനസുമാണ് ചെയ്യുന്നത്. രണ്ട് മക്കള്‍ ഉള്ളതില്‍ മൂത്തവള്‍ മുനീറ പ്ലസ് ടു രണ്ടാം വര്‍ഷവും ഇളയവന്‍ മുനീര്‍ ഒമ്പതിലും പഠിക്കുന്നു. നാട്ടിലുള്ള ചില പെണ്ണുങ്ങളുമായി എനിക്കുണ്ടായിരുന്ന ബന്ധം വാപ്പ അറിഞ്ഞതാണ് ദൂരെയുള്ള ആന്റിയുടെ വീട്ടിലേക്ക് എന്നെ പറിച്ചു നടാന്‍ കാരണം. വയനാട്ടിലാണ് ആന്റിയുടെ വീട്. അവിടെ അടുത്തൊരു കോളജില്‍ എനിക്ക് അഡ്മിഷനും ശരിയാക്കി.

എന്നെ അവിടെ കൊണ്ടുവിടാന്‍ വാപ്പയും കൂടെ വന്നിരുന്നു. ഗള്‍ഫില്‍ നിന്നും ഏതോ അറബിയെ മൂടോടെ വിഴുങ്ങി കോടിക്കണക്കിനു പണവുമായി എത്തിയ എന്റെ വാപ്പ എന്റെ ചിലവിലേക്ക് രണ്ടുലക്ഷം രൂപയുടെ ഒരു ചെക്കാണ് ബഷീര്‍ ഇക്കയ്ക്ക് നല്‍കിയത്. ആ ചെക്ക് കണ്ടു പാവം ഹാര്‍ട്ട് അറ്റാക്ക് വന്നു ചാകുമോ എന്ന് ഞാന്‍ ശങ്കിച്ചു. അത്രയ്ക്ക് ഭീകരമായിരുന്നു ആ മുഖഭാവം.

“ഞങ്ങളെ അന്യരായി കണ്ടോണ്ടാല്ലേ ഇക്കാക്ക ഈ പണം തന്നത്?” ഉള്ളിലെ സന്തോഷം പുറമേ കാണിക്കാതെ പരിഭവത്തോടെ ബഷീറിക്ക പറഞ്ഞു.

“ഇത് തന്നെ കുറഞ്ഞോ എന്നാണ് എന്റെ ശങ്ക. പണം ഒരു വിഷയമല്ല. എന്താവശ്യം വന്നാലും എന്നെ അറിയിച്ചാല്‍ മതി. നിന്റെ അക്കൌണ്ടിലോട്ട്‌ ഞാന്‍ പണം ഇട്ടോളാം. പക്ഷെ ഇവനെ പഠിപ്പ് കഴിയാതെ അങ്ങോട്ട്‌ വിടരുത്. അത്രേം ഒരു ഉപകാരം മാത്രം നീ ചെയ്ത് തരണം” വാപ്പയ്ക്ക് ആ ഒരൊറ്റ കണ്ടീഷന്‍ മാത്രമേ ഉള്ളായിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025