Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷീമ ആന്റി

ഞാന്‍ ചിരിച്ചു. ആന്റിയുടെ കൊത്തിവച്ചതുപോലെയുള്ള ശരീരത്തില്‍ നിന്നും കണ്ണെടുക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. കക്ഷങ്ങള്‍ അല്‍പം മുന്‍പ് വടിച്ചത്‌ പോലെ മിനുമിനുത്തിരുന്നു.

“നീ എവിടെ പോയതാ” ആന്റി മുടി ഇളക്കിക്കൊണ്ടു ചോദിച്ചു.

നെഞ്ചില്‍ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന മുലകളുടെ മുഴുപ്പും നിറവും എന്നെ ഭ്രാന്ത് പിടിപ്പിക്കുകയായിരുന്നു. ആന്റി ചോദിച്ചത് എന്താണെന്നുപോലും ഞാന്‍ കേട്ടില്ല.

“ടാ പൊട്ടാ നിന്നോടാ ചോദിച്ചത്” ആന്റി ചിരിച്ചു. മനുഷ്യനെ കൊല്ലുന്ന ചിരി.

“ചുമ്മാ..ഒന്ന് നടക്കാന്‍” ഞാന്‍ ഒരു വളിച്ച ചിരി മുഖത്ത് വരുത്തി പറഞ്ഞു.

“രാത്രി കഴിക്കാന്‍ എന്ത് വേണം?”

“എന്തായാലും മതി”

“എന്നാലും ഒരു ഐഡിയ താടാ..നമ്മള്‍ രണ്ടാളല്ലേ ഉള്ളു..നീ ഇഷ്ടമുള്ള എന്തേലും പറ”

ആന്റിയുടെ പൂറു മതി എന്ന് പറയാനാണ് എനിക്ക് തോന്നിയത്. ആ മുഖത്തേക്ക് നോക്കുന്തോറും എന്റെ മനസ് ദുര്‍ബ്ബലമാകുന്നത് ഞാനറിഞ്ഞു. ഇക്കയ്ക്ക് ഇറച്ചി വിഭവങ്ങള്‍ വലിയ ഇഷ്ടമല്ല; പക്ഷെ ആന്റിക്ക് നോണ്‍ വെജ് ആണ് പഥ്യം.

“എന്തേലും..ഇറച്ചി ഐറ്റം”

“പച്ച ഇറച്ചി തരട്ടെ” ചിരിച്ചുകൊണ്ട് ആന്റി ചോദിച്ചു. ആ ചോദ്യത്തിന് വല്ല ദുരര്‍ത്ഥവുമുണ്ടോ എന്ന് എനിക്ക് തോന്നാതിരുന്നില്ല.

“ആന്റി പച്ചയിറച്ചി തിന്നാല്‍ ഞാനും തിന്നാം..” ഞാന്‍ അതില്‍പ്പിടിച്ച് ഒന്ന് കയറാമെന്ന് കരുതി പറഞ്ഞു.

“ങാഹാ നീ പച്ച ഇറച്ചി തിന്നുമോ..” ആന്റി ചോദിച്ചു.

“ആന്റി തന്നാല്‍ തിന്നും”

“നീ എന്താ കാട്ടുമൃഗം ആണോ പച്ചയ്ക്ക് തിന്നാന്‍.”

“ആന്റീ പണ്ടൊക്കെ മനുഷ്യര്‍ പച്ചയ്ക്ക് തിന്നുമായിരുന്നു എന്നാ പറയുന്നത്”

“ഇപ്പോഴും തിന്നാറുണ്ട്.. പക്ഷെ മനുഷ്യന്റെ ഇറച്ചി ആണെന്ന് മാത്രം”

ആന്റി കള്ളച്ചിരിയോടെ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. ചുരിദാറിന്റെ പുറത്ത് ആന്റിയുടെ പാന്റീസിന്റെ ഔട്ട്‍ലൈന്‍ ദൃശ്യമായിരുന്നു. ഉരുണ്ട ചന്തികള്‍ ഇളക്കിയുള്ള ആ നടത്ത എന്റെ നിയന്ത്രണം തെറ്റിച്ചു. അവ പരസ്പരം തെന്നുന്നുണ്ടയിരുന്നു ആന്റി നടക്കുമ്പോള്‍. മെല്ലെ ഞാനും ഉള്ളില്‍ ചെന്ന് അടുക്കളയിലേക്ക് കയറി. ആന്റി ഫ്രിഡ്ജില്‍ നിന്നും മട്ടന്‍ എടുത്ത് വച്ചിരിക്കുന്നത് ഞാന്‍ കണ്ടു.

“അതെന്താ ആന്റി അങ്ങനെ പറഞ്ഞത്?” ഞാന്‍ ഒന്നുമറിയാത്തവനെപ്പോലെ ചോദിച്ചു.

“എന്ത്”

“മനുഷ്യന്റെ ഇറച്ചി തിന്നുമെന്ന് പറഞ്ഞത്?”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025