Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷീമ ആന്റി

“ഇതാണ് നീക്കേണ്ടത്. ഇതിവിടെ വച്ചില്ലെങ്കില്‍ അടുത്ത നീക്കത്തിന് ഞാന്‍ ഇതിനെ വെട്ടും..മനസ്സിലായോ ആന്റി”

ആന്റി തലയാട്ടി. എന്റെ സ്പര്‍ശനം ആന്റിയില്‍ കാമം ആളിക്കത്തിക്കാന്‍ തുടങ്ങി എന്നെനിക്ക് ആ മുഖഭാവത്തില്‍ നിന്നും മനസിലായി.

“ഇത് നീക്ക്”

ഞാന്‍ ആന്റിയോട് പറഞ്ഞു. ആന്റി എന്റെ കൈയില്‍ നിന്നും അതുവാങ്ങി പറഞ്ഞതുപോലെ നീക്കി. ഞങ്ങളുടെ കൈകള്‍ ഇപ്പോള്‍ പരസ്പരം മുട്ടിത്തന്നെ ഇരിക്കുകയായിരുന്നു.

“നീ ഇനി ഏതു നീക്കും?”

എന്റെ മുഖത്തിന്‌ നേരെ മുഖം തിരിച്ച് ആന്റി ചോദിച്ചു. ആന്റിയുടെ നിശ്വാസം എന്റെ മുഖത്ത് അടിക്കാന്‍ തക്ക അടുത്തായിരുന്നു ഞങ്ങള്‍ ഇരുന്നിരുന്നത്. ഞാന്‍ ബോര്‍ഡിലേക്ക് നോക്കി ഇരുന്നപ്പോള്‍ ആന്റി എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. ആന്റിയുടെ ശ്വാസഗതി വല്ലാതെ ഉയര്‍ന്നിരുന്നു. ഞാന്‍ അടുത്ത നീക്കം നടത്തിയിട്ട് ആന്റിയെ നോക്കി. തൊട്ടടുത്തായിരുന്നു ആന്റിയുടെ മുഖം.

“ഇനി ആന്റി” ഞാന്‍ പറഞ്ഞു.

“നീ പറഞ്ഞു താ”

ഞാന്‍ അല്‍പ്പം കൂടി ചേര്‍ന്നിരുന്നുകൊണ്ട് ആലോചിക്കുന്നതായി നടിച്ചു. എന്റെ കൈ ഞാന്‍ മെല്ലെ ആന്റിയുടെ തുടയില്‍ എന്റെ കൈ വച്ചു. ആന്റി അതറിയാത്ത മട്ടില്‍ ബോര്‍ഡില്‍ നോക്കി ഇരിക്കുന്നത് കണ്ടപ്പോള്‍ എന്നില്‍ കാമാഗ്നി ആളിക്കത്തി.

“ഇത് ഇവിടെ വയ്ക്കണം”

ഒരു കരുവില്‍ തൊട്ടു ഞാന്‍ പറഞ്ഞു. ആന്റി എന്റെ കൈയില്‍ നിന്നും അതുവാങ്ങി വയ്ക്കാതെ ആലോചിക്കുന്നത് പോലെ ഇരുന്നു. തുടയില്‍ വച്ചിരുന്ന എന്റെ കൈ മെല്ലെ അനങ്ങി. ഞാന്‍ പതിയെ ആന്റിയുടെ തുടയില്‍ ഞെക്കാന്‍ തുടങ്ങി. ആന്റി അത് വച്ച ശേഷം എന്നെ നോക്കി. കാമത്തിന്റെ പിടിയില്‍ പൂര്‍ണ്ണമായി അമര്‍ന്ന ഞാന്‍ ഏതോ കരു എങ്ങോട്ടോ മാറ്റി.

“ഇനി ആന്റി തന്നെ മാറ്റ്”

ഞാന്‍ പറഞ്ഞു. ആന്റി ആലോചിക്കുന്നതായി നടിച്ച് ഇരുന്നപ്പോള്‍ ഞാന്‍ തുടയില്‍ നന്നായി അമര്‍ത്താന്‍ തുടങ്ങി. ആന്റി അത് അറിയുന്ന ഭാവം പോലും കാണിക്കാതെ വന്നപ്പോള്‍ എന്റെ ധൈര്യം കൂടി. ഞാന്‍ ചുരിദാറിന്റെ ടോപ്പിന്റെ അഗ്രം ആന്റിയുടെ തുടയില്‍ നിന്നും മാറ്റിയിട്ട് ലെഗിന്‍സിനു മീതെകൂടി തുടയില്‍ ഞെക്കാന്‍ തുടങ്ങി. നല്ല വണ്ണം ഉണ്ടായിരുന്ന ആ തുടയില്‍ ഞാന്‍ നന്നായി ഞെക്കി. ആന്റി കരു വച്ച ശേഷം കസേരയില്‍ പിന്നോക്കം ചാരിയിരുന്നുകൊണ്ട് കൈകള്‍ പൊക്കി മുടി കെട്ടാന്‍ തുടങ്ങി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025