Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷീമ ആന്റി

ആന്റിക്ക് ചെസ്സുകളി തീരെ വശമില്ല എന്നെനിക്ക് മനസിലായിരുന്നു. മൊത്തം മണ്ടന്‍ നീക്കങ്ങള്‍ ആണ് നടത്തുന്നത്. വലിയ ആലോചന ഒക്കെ നടത്തിയാണ് നീക്കം; പക്ഷെ അബദ്ധമായിരിക്കുമെന്നു മാത്രം.

“ആന്റി ജയിക്കണമെങ്കില്‍ ഞാന്‍ തന്നെ സഹായിക്കേണ്ടി വരും” ഞാന്‍ പറഞ്ഞു.

“സഹായിക്ക്…എനിക്ക് ശരിക്കറിയില്ല ഈ കളി അതാ”

“ശരി ജയിച്ചാല്‍ ആന്റി എന്നോട് പറയണം ഉമ്മ എന്താണ് പറഞ്ഞതെന്ന്”

“പറയാം”

വീണ്ടും കരുക്കള്‍ വച്ച് ഞാന്‍ ആദ്യനീക്കം നടത്തി. ആന്റിയും നീക്കി.

“ഞാന്‍ അപ്പുറത്ത് വന്നു കളിക്കാം. അപ്പോള്‍ ആന്റിക്ക് എങ്ങനെ നീക്കണം എന്ന് മനസിലാക്കാന്‍ പറ്റും”

“ശരി വാ”

ഞാന്‍ എഴുന്നേറ്റ് ആന്റിയുടെ അരികില്‍ ചെന്നു നിന്നു.

“നീ ഇരിക്കുന്നില്ലേ”

“ഇല്ല..നിന്നോളാം”

എനിക്ക് അവിടെ നിന്നാല്‍ ആന്റിയുടെ മുലകളുടെ വിള്ളല്‍ ശരിക്കും കാണാമായിരുന്നു. ആന്റി ഇരുന്ന കസേരയുടെ പിന്നില്‍ പിടിച്ചുകൊണ്ട് ഞാന്‍ ആന്റിക്ക് നീക്കങ്ങള്‍ പറഞ്ഞുകൊടുത്തു. ആന്റി നീക്കുമ്പോള്‍ എന്റെ കരു ഞാന്‍ അവിടെ നിന്നുകൊണ്ട് തന്നെ നീക്കും. അടുത്ത നീക്കമായി ആന്റി ആനയെ എടുത്തപ്പോള്‍ ഞാന്‍ ആ കൈയില്‍ പിടിച്ചു.

“ആന്റി ആനയല്ല, കുതിരയെ ഇറക്ക്” ആ തുടുത്ത വിരലുകളില്‍ പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

ആന്റിയുടെ മുഖം തുടുത്തു ചുവക്കുന്നത് ഞാന്‍ കണ്ടു.

“നീ ഇവിടിരിക്ക്..ആ കസേര ഇങ്ങെടുക്ക്” ആന്റി എന്നെ നോക്കി പറഞ്ഞു. ഞാന്‍ കസേര എടുത്ത് ആന്റിയുടെ അരികില്‍ ഇട്ടു. ഇരുന്നപ്പോള്‍ ആന്റിയുടെ കൊഴുത്തു നഗ്നമായ കൈയില്‍ എന്റെ കൈ മുട്ടി. ആന്റി പക്ഷെ അത് അറിഞ്ഞ മട്ടു കാണിക്കാതെ ബോര്‍ഡിലേക്ക് നോക്കി.

“ഇനി നിന്റെ നീക്കമാണ്”

എന്റെ കണ്ണിലേക്ക് നോക്കി ആന്റി പറഞ്ഞു. അത്ര അടുത്തിരുന്ന് ആ മുഖം കണ്ടപ്പോള്‍ എനിക്ക് സമനില തെറ്റുന്നുണ്ടായിരുന്നു. ഞാന്‍ എന്റെ നീക്കം നടത്തി. ആന്റി ആലോചന തുടങ്ങി.

“ഇത് വയ്ക്കട്ടെ”

ഒരു കരുവില്‍ തൊട്ടുകൊണ്ട് ആന്റി ചോദിച്ചു. ഞാന്‍ ആന്റിയുടെ കൈയ്ക്ക് മീതെകൂടി അതിന്റെ അപ്പുറത്തിരുന്ന കരുവില്‍ പിടിച്ചു. എന്റെ കൈ ആന്റിയുടെ കൈയുടെ മേലെയും കൈമുട്ട് ആ മുഴുത്ത മുലകളിലും മുട്ടി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025