എൻറെ നോട്ടം കണ്ടിട്ടാവാം “”എന്താ ഷാനു ഇന്ത മാതിരി പാക്കുന്നെ?!! “” മുടികൾ പാറി മുഖത്ത് കൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളികളിൽ പറ്റിപ്പിടിച്ച മുഖവുമായി അവൾ എന്നെ നോക്കി. ഞാൻ കണ്ണുകൾ അടച്ച് പുഞ്ചിരിച്ചു, അവളും എന്നെ നോക്കി പുഞ്ചിരിച്ചു. അവൾ തിരിഞ്ഞ് ഒരു ബോക്സ് നിറയെ സാധനങ്ങൾ ഒഴിക്കുകയായിരുന്നു, ഞാൻ അവളുടെ രണ്ട് കുഞ്ഞു നിതംബന കുന്നുകൾ നോക്കി നിൽക്കുകയായിരുന്നു,
പെട്ടെന്ന് തിരിഞ്ഞ് ഓടിവന്ന് സൈനബ എന്നെ കെട്ടിപ്പിടിച്ചു ഞാൻ പേടിച്ചു പോയി. അവള് ഉച്ചത്തിൽ കരഞ്ഞു എനിക്കെന്താ മനസ്സിലായില്ല ആ കൂർത്ത മുലകൾ എൻറെ നെഞ്ചിൽ അമർന്ന് ഞെരിഞ്ഞു പെട്ടെന്നുള്ള ഭയത്താൽ ആദ്യം അവൾ ഹിന്ദിയിലാണ് പറഞ്ഞതെങ്കിലും എനിക്ക് മനസ്സിലായില്ല എന്ന് കണ്ടതുകൊണ്ട് ആവാം””” പാമ്പ്”” പാമ്പ് “” എന്ന് ആ ബോക്സിലോട്ട് ചൂണ്ടിക്കാട്ടി പറഞ്ഞു. ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ ഒരു കുഞ്ഞു പാമ്പ് പത്തിവിടർത്തി നിൽക്കുന്നു. എനിക്ക് പൊതുവേ പാമ്പിനെ ഒന്നും പേടിയില്ല,
നാട്ടിൽ നിന്നും ഒരുപാട് എണ്ണത്തിനെ കൊന്നിട്ടുണ്ട്. അവളെന്നെ നെഞ്ചിൽ തല വെച്ച് നിൽക്കുകയാണ് എൻറെ നെഞ്ചുവരെയോ അവൾക്ക് ആകെ ഉയരമുള്ളൂ എനിക്ക് ഭയമല്ല വികാരമാണ് വന്നത് ,എൻറെ കാലിൻറെ ഇടയിൽ ഒരാൾക്ക് ജീവൻ വന്നു അയാൾ പതുക്കെ അവളുടെ വയറ്റിൽ കുത്തുന്നതുപോലെ തോന്നിയിട്ട് ആവാം അവളെന്നെ തല ഉയർത്തി നോക്കി ഞാൻ ഇരു കൈകൾ കൊണ്ടും മുഖം പതുക്കെ പിടിച്ചുയർത്തി അവൾ എന്തെങ്കിലും പറയും മുൻപേ ആ ചുണ്ടിൽ അമർത്തി ഉമ്മ വച്ചു,
ഒരു അടി പ്രതീക്ഷിച്ചിരുന്ന ഞാൻ ഷോക്കേറ്റ പോലെ നിൽക്കുന്ന അവളെയാണ് കണ്ടത്, എനിക്ക് എന്തുകൊണ്ടാണ് അവളോട് അങ്ങനെ ചെയ്യാൻ തോന്നിയത് എനിക്ക് ഇന്നും അറിയില്ല ,അവിടെ കിടന്ന ഒരു വടിയെടുത്ത് പത്തി വിടർത്തി നിൽക്കുന്ന കുഞ്ഞു പാമ്പിനെ പുറകിൽ കൂടെ ഒരൊറ്റ അടി കൊടുത്തു ദേ കിടക്കുന്നു മൂപ്പരു, സൈനബ പതുക്കെ പുറത്തേക്കിറങ്ങി എനിക്ക് തോന്നുന്നു അവൾക്ക് എന്താ സംഭവിച്ചത് എന്ന് മനസ്സിലായിട്ടില്ല എന്ന്. ഞാൻ ആ വടിയിൽ പാമ്പിനെ തൂക്കിയെടുത്ത് പുറത്തേക്ക് ഇറങ്ങി, അവളുടെ നേരെ നീട്ടിയതും
