Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശില്പയുടെ ഫോട്ടോഷൂട്ട്

photoshoot033

ശില്പ കണ്ണാടി ഊരി മാറ്റി. കോൺടാക്ട് ലെൻസ്‌ വച്ചു. ശരീരത്തെ നനവ് വിട്ടു മാറാത്തത് കാരണം സാരി അവളുടെ ദേഹത്തു ഒട്ടി കിടന്നു.

ആ കറുത്ത സാരിയുടെ പാവാട തുടക്ക് ശേഷം കീറിയ ഡിസൈനോട് കൂടിയത് ആയിരുന്നു. സ്ലീവലസ് സാരി ആദ്യമായി ഇടുന്നതിന്റെ നാണം അവൾക്ക് തോന്നി. കക്ഷവും താഴവും വടിച് വച്ചത് നന്നായെന്ന് അവൾക്ക് തോന്നി. തന്റെ ലുക്ക്‌ ഒന്ന് കൂടി കണ്ണാടിയിൽ നോക്കി ഉറപ്പിച്ച ശേഷം അവൾ മുറി വീട്ടിറങ്ങി.

photoshoot040

സാരിയിൽ ശില്പയെ കണ്ട സുന്ദറിന്റെ മുഖം തെളിയുന്നതും കൃഷ്ണമണി വികസിക്കുന്നതും കണ്ട ശിൽപക്ക് അല്പം നാണം തോന്നി. അരയും മുലയും കാണിക്കുന്ന വസ്ത്രം അവൾ മുൻപ് ധരിച്ചിരുന്നില്ല.

““ ആളാകെ മാറിയല്ലോ.. ഗ്ലാമറായിട്ടുണ്ട്. ആ സാരിയിൽ നിന്ന് ഇങ്ങനെ ഒരു ഔട്ട്പുട് ഞാൻ പ്രതീക്ഷിച്ചില്ല. ശരിക്കും ഞെട്ടിച്ചു””

താൻ ആരാധിക്കുന്ന ഒരാളിൽ നിന്നുള്ള പ്രശംസ കേട്ട ശിൽപയുടെ ശരീരം കുളിര് കൊണ്ടു.

““ താങ്ക്യൂ സർ ””

““ സാറോ അത് വേണ്ട. ചേട്ടാ എന്ന് വിളിച്ചാൽ മതി. സുന്ദരികളായ കേരളക്കാരികൾ ചേട്ടാന്ന് വിളിക്കണ കേൾക്കാൻ ഒരു വല്ലാത്ത സുഖമാണ്.””

നാണം കൊണ്ടവളുടെ മുഖം ചുവന്നു.

““ സമയം കളയണ്ട. നമുക്ക് ഒരു പൂൾ ഷോട്ട് എടുക്കാം. ആ പൂളിന്റെ സൈഡിലെ ഉയർന്ന തറ കണ്ടോ, അവിടെ നിന്നാൽ മുട്ടിനു മുകളിൽ വരെയേ വെള്ളം വരൂ. നമുക്ക് വെള്ളത്തിൽ നിന്നും ഉയർന്നു വരുന്ന ഒരു അപ്സരസിന്റെ സ്റ്റൈൽ പിടിക്കാം.””

ശില്പ ശ്രദ്ധിച്ചു സുന്ദർ പറഞ്ഞ സ്ഥലത്ത് പോയി നിന്നു.

““ ശില്പ, തുണി മാറ്റി ഒരു കാലിന്റെ തുട അല്പം പുറത്ത് കാണുന്ന രീതിക്ക് ഒന്ന് നിന്നേ.””

ശില്പ നനഞ്ഞ പാവാട വകഞ്ഞു മാറ്റി. കാല് ഒരൽപ്പം മുന്നിലേക്ക് നീട്ടി നിന്നു.

““ ശില്പ, ആ സാരി അര മറച്ച് ഇടണ്ട. അരക്ക് നല്ല ഒതുക്കം ഉണ്ടല്ലോ. നീ ആ ധാവണി പൊക്കി തോളിലൂടെ പിന്നിലേക്ക് ഇട്ടോ.””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025