Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിശിര പുഷ്പ്പം 15

“ഒരു ബാഡ് മീനിങ്ങും ഇല്ല. ബൈബിള്‍ വാക്യം പോലെ ശുദ്ധം സുന്ദരം,”
“ഉം…”
അവള്‍ അമര്‍ത്തി മൂളി.
“എനിക്കറിയാം!”
“അനച്ചാല്‍ ആനച്ചാല്‍…അനച്ചാല്‍ ഇറങ്ങാന്‍ ഒള്ലൊരു ഇറങ്ങിക്കോ…”
കണ്ടക്റ്റര്‍ വിളിച്ചു പറഞ്ഞു.
ബസ് നിന്നു.
അവരിരുവരും ഇറങ്ങി.
“ഹാവൂ…”
മിനി കൈകള്‍ വിടര്‍ത്തി.
“സച്ച് എ ടയറിംഗ് ജേണി…!”
ആളുകള്‍ കടകളില്‍ നിന്നും പാതയോരത്ത് നിന്നും തങ്ങളെ നോക്കുന്നത് അവര്‍ കണ്ടു.
“ഐം ഡയിംഗ് ഫോര്‍ എ കോഫി ഷെല്ലി,”
“വാ,”
അവന്‍ ചുറ്റും നോക്കി.
“അതാ ഒരു കോഫി ഷോപ്പ്,”
“ചായക്കട എന്ന്‍ പറയൂ. അതാ കേള്‍ക്കാന്‍ രസം,”
അവള്‍ ചിരിച്ചു.
“കച്ചറ എന്ന്‍ പറഞ്ഞാല്‍ അറിയില്ല. എന്നിട്ടാ,”
അവനും ചിരിച്ചു.
കടയിലുള്ളവരുടെ കണ്ണുകള്‍ ഈച്ച പൊതിയുന്നതുപോലെ മിനിയെ ചുറ്റുന്നത് ഷെല്ലി കണ്ടു.
“എങ്ങോട്ടാ?”
കാപ്പിയുമായി വന്ന പ്രൌഡയായ ഒരു സ്ത്രീ ചോദിച്ചു. അവരായിരിക്കണം കടയുടമ.
കരോലിനാ എസ്റ്റേറ്റ് ഇല്ലേ, ഈട്ടിസിറ്റീല്‍ അങ്ങോട്ടാ,”
ആളുകള്‍ അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചു.
“ഓ..ഹൈദരാബാദ് ഉള്ള ഒരു മാത്തച്ചന്‍ മുതലാളീടെ… ഈയിടെ വാങ്ങിയത്…അല്ലേ?”
“അതെ”
മിനി ചിരിച്ചു.
“മുതലാളീടെ മോള്‍…ആണോ?”
വശ്യമായി ചിരിച്ചുകൊണ്ട് ആ സ്ത്രീ ചോദിച്ചു.
“അതെ..”
അവളും ചിരിച്ചു.
“എന്നിട്ട് ബസ്സിനാണോ വന്നേ? കാറെന്ത്യെ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025