Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിശിര പുഷ്പ്പം 15

അവളുടെ കണ്ണുകളിലെ മാരഭാവം തിരിച്ചറിഞ്ഞ് അവന്‍ തോര്‍ത്തുകൊണ്ട് മാറിടം മറച്ചു.
അത് കണ്ട്‌ അവള്‍ ചിരിച്ചു.
“എന്തിനാ ഇങ്ങനെ നാണിക്കുന്നെ?”
അവള്‍ ചോദിച്ചു.
“എനിക്ക് കാണാനുള്ളതല്ലേ…അല്ലേ അത്?”
അവളെ അവന്‍ ആകെയൊന്ന് നോക്കി.
“ശരിയാ…എനിക്ക് കാണാനുള്ളതാ അതൊക്കെ….”
“അയ്യേ…ഈ ചെറുക്കന്‍….!”
അവള്‍ അവന്‍റെ നേരെ ചെന്നു. എന്നിട്ട് അവനെ അടുത്ത മുറിയിലേക്ക് തള്ളിവിട്ടു.
“വേഗം പോയി ഡ്രസ്സ് ചെയ്തിട്ട് വാ…എനിക്ക് വിശക്കുന്നു,”
ഷെല്ലി ഡ്രസ്സ് ചെയ്യാന്‍ പോയപ്പോള്‍ മിനി ഷെല്ലിയുടെ നോട്ടത്തെപ്പറ്റി ഓര്‍ത്തു. ഓര്‍ക്കുംതോറും ദേഹം ചൂട് പിടിച്ചു വന്നു. എന്തൊരു കാന്തശക്തിയാണ് ഷെല്ലിയുടെ കണ്ണുകള്‍ക്ക്. മാറിലേക്ക് നോക്കിയപ്പോള്‍ എന്തൊക്കെയോ സുഖകരമായി കുത്തിക്കയറുന്ന ഒരു അനുഭവം. ശരീരം മുഴുവന്‍ വിടര്‍ന്നുലയുന്നു. രഹസ്യഭാഗങ്ങള്‍ ഒക്കെ ചൂടിലും നനവിലും നിറയുന്നു.
അവള്‍ അധരം അമര്‍ത്തിക്കടിച്ചു.
“ഇതാണ് സസ്പെന്‍സ്,”
ചുവന്ന ടീ ഷര്‍ട്ട് ധരിച്ച്, ഡൈനിംഗ് ടേബിളിനടുത്ത് അവള്‍ക്കഭിമുഖമായി ഇരുന്നപ്പോള്‍ അവള്‍ പറഞ്ഞു. മൂടി വെച്ചിരുന്ന ഒരു കാസറോള്‍ അവള്‍ തുറന്നു. ഏലത്തിന്‍റെയും ഗ്രാമ്പുവിന്‍റെയുമൊക്കെ സുഖകരമായ ഗന്ധം അവിടെ നിറഞ്ഞു.
“കടവുളേ പായസം!!”
ഷെല്ലി പറഞ്ഞു.
“ഈശ്വരാ..ഇവിടെ അടുത്തെങ്ങാനും നല്ല ഹോസ്പിറ്റല്‍ ഒക്കെ കാണുമോ എന്തോ?”
അവളുടെ മുഖം വാടി.
“ആദ്യം മോന്‍ ഒന്ന്‍ കഴിച്ചുനോക്ക്. എന്നിട്ട് പറ,”
അവള്‍ പാത്രത്തിലേക്ക് പായസം പകര്‍ന്ന്‍ സ്പൂണിട്ട് അവന്‍റെ നേരെ നീക്കി. ഷെല്ലി സ്പൂണില്‍ എടുത്ത് അല്‍പ്പം കഴിച്ചു.
“എന്ത് പറ്റി?”
ഷെല്ലിയുടെ കണ്ണുകള്‍ നനയുന്നത് കണ്ടിട്ട് മിനി ചോദിച്ചു.
“മമ്മീനെ മിസ്സാകുന്നു…”
അവന്‍ പറഞ്ഞു.
“എനിക്കും…”
അവള്‍ പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025