Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശിശിര പുഷ്പ്പം 15

ചുണ്ടുകള്‍ അവന്‍റെ കവിളിനോട് വളരെയടുപ്പിച്ച് കൊണ്ട് അവള്‍ ചോദിച്ചു.
“എപ്പോഴെങ്കിലും മറന്നിട്ട് വേണ്ടേ ഓര്‍ക്കാന്‍?”
നാണം പൂത്തുലഞ്ഞ ലാവണ്യസ്വപ്നമായി അവള്‍ മാറി. മാദകത്വം മൌനത്തില്‍ നിറച്ച് അവള്‍ അവനെ നോക്കിയപ്പോള്‍ കാമസുഗന്ധതിന്‍റെ നീരാട്ട് അവന്‍ അവളുടെ കണ്ണുകളില്‍ കണ്ടു. അവന്‍റെ കയ്യിലെ അവളുടെ പിടി മുറുകി. അവളുടെ അധരം വിതുമ്പുന്നത് ഷെല്ലി കണ്ടു. മിഴിയിതളുകളുടെ നീലിമയില്‍ പ്രണയ സ്മൃതികള്‍ നൃത്തം ചെയ്യുന്നതും.
“ഷെല്ലി…”
കാമദീപ്തി ശബ്ദത്തില്‍ നിറച്ച് അവള്‍ വിളിച്ചു.
“മിനി…”
അധരത്തില്‍ ഹര്‍ഷോന്മാദം തുടുക്കുന്നു. ആയിരം രാവുകളുടെ അഭിലാഷങ്ങള്‍ ചിറകുവിടര്‍ത്തിയാടുകയാണ് അവളുടെ ചുണ്ടുകളിലും കണ്ണുകളിലും.
“ഐം ജസ്റ്റ് എയ്റ്റീന്‍ നൌ…”
അവള്‍ പറഞ്ഞു.
“ഐം ജസ്റ്റ് ട്വന്റി വണ്‍..സോ?”
“സോ…സോ…ഐ ഡോണ്ട് നോ…”
“പറയൂ..”
ഓരോ മാത്രയും പ്രണയവെളിച്ചമായി കത്തുകയാണ്.
ഓരോ നിമിഷവും പ്രണയനദിയായി കുതിച്ചോഴുകുന്നു.
തങ്ങളുടെ നെഞ്ചില്‍ കിനാവുകളുടെയും ആഗ്രഹങ്ങളുടെയും നാളങ്ങള്‍ കത്തിയുയരുന്നത് ഇരുവരുമറിഞ്ഞു.
“ആര്‍ വി ലൈസെന്‍സ്ഡ് റ്റു മാരി ഇന്‍ ദിസ് ഏജ്?”
ഷെല്ലി ചിരിച്ചു.
“എന്താ ചിരിക്കുന്നെ?”
“നമ്മള്‍ മാരി ചെയ്തല്ലോ…”
അവള്‍ അവന്‍റെ നേരെ അവിശ്വസനീയതയോടെ നോക്കി.
“എനിക്ക് മംഗല്‍സൂത്രം ഇടണം…”
“മംഗല്‍സൂത്രവോ? അതെന്നതാ?”
“ശ്യോ..ഈ ഷെല്ലി ….!! കല്യാണം കഴിക്കുമ്പം അമ്പലത്തി വെച്ച് പെണ്ണിന്‍റെ കഴുത്തില്‍ കെട്ടിക്കൊടുക്കില്ലേ…അതിന് മംഗല്‍ സൂത്രം എന്നല്ലേ പറയുക….?”
“താലി?”
“ആ..അതെ ..താലി…അത് ഇടണം..പിന്നെ നെറ്റിയേല്‍ സിന്ദൂരം ഇടണം…പള്ളീല്‍ വെച്ച് കെട്ടിക്കഴിഞ്ഞ് നമുക്ക് അമ്പലത്തി വെച്ചും വേണം..ഇഷ്ടമാ എനിക്ക് പണ്ഡിറ്റ്‌ജി ഒക്കെ ഇരുന്ന്‍ മംഗലം ഭഗവാന്‍ വിഷ്ണു എന്നൊക്കെ മന്ത്രം ഒക്കെ ചൊല്ലുന്ന കേട്ട് …ഷഹനായി ഒക്കെ പ്ലേ ചെയ്തിട്ട്…ഡ്രം ഒക്കെ ….”
“ഡ്രം അല്ല മദ്ധളം…മൃദംഗം…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025