Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഷോക്ക് ട്രീറ്റ്മെന്റ്

“മതി! സനു ഏട്ടനെ നോക്ക. ഒരു മാറ്റവും ഇല്ല!” അതും പറഞ്ഞു പ്രിയ കാലുകൾ പകുക്കെ ഇരു വശങ്ങളിൽ നിന്നും എടുത്തു നേരെ താഴെ നിലത്തു ചവിട്ടി. എന്നാൽ അപ്പോഴും കിഷോറിന്റെ തല അവളുടെ തുടയിടുക്കിൽ തന്നെയായിരുന്നു. അവൻ കിട്ടിയ തക്കത്തിനു വായ ഒന്ന് പൊളിച്ചു ആ പൂറിതളുകൾ വായിലേക്ക് നാവ് കൂട്ടി ഒന്ന് വലിച്ചു..

“ഹമ്മാ!.. ഇസ്സ്ഹ്..”

പ്രിയ വിറച്ചുകൊണ്ട് ചാടി എണീച്ചു.

“എന്തിനാ അതിൽ കടിച്ചെ??” ചെറുതായി കിതച്ചു കൊണ്ടവൾ എങ്ങനെയോ ചോദിച്ചൊപ്പിച്ചു.

“പിന്നെ പ്രിയ പെട്ടന്ന് തുട അടുപ്പിച്ചാൽ എനിക്ക് ശാസം മുട്ടില്ലേ.. അപ്പോൾ അറിയാതെ വായ തുറന്നപ്പൊ അങ്ങനെ ആയതാണ്.. സോറി..”

“മ്മ്.”

‘കള്ള പന്നി! മൊത്തം ഉടായിപ്പാണ്.. ഇങ്ങനെ പോയാൽ തന്റെ തുണി മൊത്തം അഴിച്ച് ഇയാൾ ഈ പേരും പറഞ്ഞ് എന്തേലുമൊക്കെ ചെയ്യും.. എങ്ങനെ എങ്കിലും ഇതിൽ നിന്നും ഊരുന്നതാ തനിക്ക് നല്ലത്..’

പ്രിയയുടെ മുഖഭാവം വിവർണ്ണമാകുന്നത് കണ്ടപ്പോൾ തന്നെ കിഷോറിനു കാര്യം മനസ്സിലായി. അവൾ ഇനി ഒന്നും സമ്മതിക്കാൻ ചാൻസ് ഇല്ല. ഇപ്പോഴാണ് അടുത്ത വെടി പൊട്ടിക്കേണ്ടത്. അവൻ മനസ്സിലോർത്തു കൊണ്ട് തന്റെ ബാഗിന്റെ അടുത്ത് ചെന്ന് ഒരു അറ തുറന്നു. അവന്റെയും പ്രിയയുടെയും ഫോൺ ഒന്നിച്ചു കൈകളിലെടുത്തു. പിന്നെ അവന്റെ ഫോൺ ബാഗിൽ തന്നെ ഇട്ടതിനു ശേഷം അവളുടെ ഫോൺ തുറന്നു ടൈം നോക്കി.

അത് പ്രിയയുടെ ഫോൺ ആണെന്ന് കണ്ടതും അവൾ ഒന്ന് ഞെട്ടി..

‘ഇതെന്താ ഇയാളുടെ കയ്യിൽ! ദൈവമേ ചതിച്ചോ..’

“അത്.. അത് എന്റെ ഫോൺ അല്ലെ??”

“അതേല്ലോ..”

“അതെങ്ങനെ നിങ്ങൾക്ക് കിട്ടി?”

“ഓ, ഞാൻ ഇങ്ങോട്ടാ വരുന്നേ എന്ന് പറഞ്ഞപ്പോൾ റിയാസ് തന്നതാ ഡിസ്പ്ലേ പെട്ടെന്ന് കിട്ടി പോലും.. പിന്നെ പ്രിയ അയച്ച മെസ്സേജിനു ഒക്കെ പെങ്ങൾ റിപ്ലൈ തന്നിട്ടുണ്ട് കേട്ടോ.. ഞാൻ നോക്കിയിരുന്നു.. അപ്പോൾ തുടങ്ങാം? അടുത്ത ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാൻ ഫോൺ അവിടെ ഇരിക്കട്ടെ..” കിഷോർ ആ ഫോൺ വീണ്ടും ബാഗിൽ ഇട്ടു.

പ്രിയ ആകെ ഷോക്ക് അടിച്ച അവസ്ഥയിൽ ആയി. ‘ഇയാൾക്ക് എല്ലാമറിയാം.. എന്നാലും എന്ത് കൊണ്ട് അമ്മായിയമ്മയോട് പറഞ്ഞില്ല?..’ ആകെ ഒന്നും മനസ്സിലാകാതെ അവളുടെ തല കറങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025