Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമളേച്ചിയുടെ കട

നനച്ചു പോയി . ചേച്ചിയെ പുറകിലൂടെ

കെട്ടിപിടിച്ച് ആ നനുത്ത വയറിൽ ഗിറ്റാർ

വായിച്ച് വിരലോടിച്ച് കളിക്കാൻ ഞാൻ

കൊതിച്ചു പോയി…! എന്റെ മുറിമീശയും

ചുണ്ടും വയറിലുരച്ച് ഉമ്മ വെച്ച് കളിക്കാൻ

കൊതിച്ച് ഞാൻ മയങ്ങി നിന്നു പോയി..!

“ഇനി എന്താ വേണ്ട്ത്…”” ചേച്ചിയുടെ

ഉയർന്നുവന്ന ചോദ്യം കേട്ടപ്പോൾ ഞാൻ

ഒന്ന് ഞെട്ടി നോക്കുമ്പോൾ ചേച്ചി എന്റെ

കൊതിയൂറും നോട്ടം കണ്ട് ചെറുതായി

ഒന്ന് കളിയാക്കി ചിരിച്ചു കൊണ്ട് സാരി

പിടിച്ചിടാൻ നോക്കി.!………പക്ഷെ ചേച്ചി

മനപ്പൂർവമെന്നോണം സാരി കുറച്ച് ഭാഗം

മാത്രമേ മറച്ചുള്ളു…!! ആ നുണക്കുഴി

വിരിയിച്ചു കൊണ്ട് ചേച്ചി അവിടങ്ങനെ

ചുറ്റിത്തിരിഞ്ഞു നിന്നു …സാരിത്തലപ്പ്

കൈയ്യിൽപ്പിടിച്ച് ഇടയ്ക്കിടെ മുഴുവൻ

വയറും പൊക്കിളും കാണിച്ചു തന്നു….!!

അധികം നേരം അങ്ങനെ നിൽക്കാൻ

പറ്റില്ലല്ലോ.. ചേച്ചി കവറിൽ നിറയെ

സാധനം നിറച്ച് എന്റെ നേരേ നിട്ടി..

ആ ചുണ്ടും കണ്ണും നോക്കിക്കൊണ്ട്

ഞാൻ സാധനം കൈമാറുമ്പോൾ ആ

നനുത്ത വിരലിൽ കൊതിയോടെ തൊട്ടു.!

ഇതിനു മുൻപ് തൊട്ടിട്ടുണ്ടെങ്കിലും….

അന്നൊന്നുമില്ലാത്ത വണ്ണം എന്റെ രണ്ട്

വിരലിലൂടെയും വൈദ്യുതി പ്രവഹിച്ചു…!!

രണ്ട് സെക്കന്റ് വിരലുകളിൽ തഴുകി നിന്ന്

ചേച്ചി ചിരി തൂകി പിൻമാറി…. ഒഹ്.. ആ

കൺമഷികണ്ണുകളുടെ തിളക്കം എന്റെ

സിരകളിൽ ചൂട് പടർത്തി….! ചേട്ടന്

സംശയം ഒന്നുംതോന്നാതിരിക്കാൻ

ഞാൻ പെട്ടന്ന് ചിരിച്ച് പിൻമാറി ..പക്ഷെ

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025