Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്യാമളേച്ചിയുടെ കട

ഭംഗി..എന്റെ പാന്റിനടിയിൽ ചെറുതായി

ചൂട് പിടിക്കാൻ തുടങ്ങി.

“പിന്നെ…” ഞാനൊന്ന് നഖം കടിച്ച്

ധൈര്യം സംഭരിച്ചു.

“ന്താ ബോറടിച്ചിട്ടാ.. അവരൊക്കെ

പോയല്ലേ… കൂട്ടുകാരനും പോയല്ലേ

ചേച്ചിമാരുടെ അടുത്ത് ?”” ചേച്ചി

സാകൂതം നോക്കി.

““അല്ല.. ഫ്രണ്ട്സ് ഒക്കെ ഓരോരോ

ചേച്ചിമാരെ കാണാൻ പോവുമ്പോ

എനിക്കും ഒരു ചേച്ചി ആയല്ലോ എന്ന

സന്തോഷത്തിൽ ..” ഞാൻ ചാടിപിടിച്ച്

പറഞ്ഞു . ചേച്ചി അപ്പോഴേയ്ക്കും

ചെയറിൽ നിന്നെഴുനറ്റ് എനിക്കപ്പുറം

വന്ന് നിന്ന് മിഠായി ഭരണികളിൽ കൈ

വച്ച് മുന്നോട്ട് ചാഞ്ഞ് നിന്നു. പെട്ടന്ന്

തുറന്ന് പറഞ്ഞതിന്റെ ഒരാന്തൽ എന്റെ

ഉള്ളിലുണ്ടായിരുന്നു..പക്ഷെ ചേച്ചി

ശാലീന ശാന്ത സ്വഭാവമായതിനാൽ

ഒരു ധൈര്യം ഒക്കെ ഉണ്ട്.

“” ആഹാ … അത്രയ്ക്ക് കാണാൻ

കൊതിയായോ..” ചേച്ചി പതിഞ്ഞ

ശബ്ദത്തിൽ മുഖത്തേക്ക് നോക്കി

ചോദിച്ചു..

“മം…എന്താന്നറിയില്ല…. എനിക്ക്

ഭയങ്കര ഇഷ്ടം പോലെ ചേച്ചി ….”” ഞാൻ

പിടിച്ചു നിർത്തിയ വെള്ളക്കെട്ട് പോലെ

മനസ് തുറന്ന് വിട്ടു….

“ശരിക്കും.. ഇഷ്ടാണോ….” ചേച്ചി

വരാന്തയിലേക്ക്‌ തിരിഞ്ഞും മറിഞ്ഞും

നോക്കിയിട്ട് എന്റെ കൈയിൽ തഴുകി..!

ഹോ..എന്റെ ശരീരത്തിലുടെ എന്തോ

ഒന്ന് പാഞ്ഞ പോലെ…….!!!!!

““ശരിക്കും.. ചേച്ചി…”” ഞാനും ആ നീല

ഞരമ്പ് തെളിഞ്ഞ കൈത്തണ്ടയിൽ

തഴുകി…ആഹ്.. വൈദ്യുതി പോലെ

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025