Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധി പശു 👙🍼

മുലയിൽ പാടുകളും വീണിട്ടുണ്ട്
തന്റെ മുലക്കുരുവിനു രണ്ടിനും പിങ്ക് നിറം ആയിരുന്നു എന്നുള്ള കാര്യം ഹേമക്ക് ഓർമ വന്നു
എന്തൊരു ഭംഗി ആയിരുന്നു തന്റെ മുലകൾക്ക് പണ്ട്
പൊന്നുവും പാച്ചുവും മുല കുടിച്ച് കുടിച് ആവണം മുലകൾ വല്ലാണ്ട് ചാടി
ഇപ്പോൾ ഇട്ടിരിക്കുന്ന ബ്രെയ്‌സറും നല്ല ഇറുക്കം ആയിരിക്കുന്നു
പിള്ളേര് മുല ചപ്പി കുടിച്ചിട്ടാവാം മുലയുടെ കുരു കറുത്ത് പോയതും
ഓരോന്ന് ആലോചിച് ഹേമ ഒരു മയക്കത്തിലേക്ക് പോയി
“ഹാ ഇങ്ങനെ ഇരുന്ന് തന്നെ ഉറങ്ങണം കേട്ടോ ഹ ഹാ ”
മാലതി ചേച്ചിയുടെ ചോദ്യം കേട്ട് ഹേമ കണ്ണ് തുറന്നു
നോക്കുമ്പോ പാച്ചു ഉറങ്ങി
അവന്റെ വായിൽ നിന്ന് തന്റെ മുലഞെട്ട് അടർത്തി എടുത്തിട്ട് ഹേമ അവനെ തോളിലേക്ക് കിടത്തി
“ഒഹ്ഹ്ഹ് ഇന്നലെ ഒരു പോള കണ്ണടച്ചില്ല ചേച്ചീ അപ്പുറത്ത് അടിയും ബഹളവും ഒക്കെ അല്ലായിരുന്നോ ”
“ഹാ എന്ത് പറയാനാ ഈ നാശങ്ങൾ കാരണം അയലത്തുകാർക്ക് കിടന്ന് ഉറങ്ങണ്ടാല്ലോ ”
മാലതി ഹേമയോട് പറഞ്ഞു
ഹേമയുടെ വീടിന്റെ തൊട്ട് വടക്കേ പറമ്പിൽ ഒരു മൂന്ന് സെന്റ് സ്ഥലവും വീടും ഉണ്ട് വീട് എന്ന് പറയാൻ പറ്റില്ല പലക അടിച്ചു ഷീറ്റ് ഇട്ട ഒരു മുറി
വനജ എന്നൊരു സ്ത്രീ ആണ് അവിടെ താമസിക്കുന്നത്
കൂടെ ഒരു പയ്യനും ഉണ്ട്
അവരുമായി ഹേമക്കും കുടുംബത്തിനും യാതൊരു അടുപ്പവും ഇല്ല
ഇടപെടാൻ കൊള്ളാത്ത ആൾക്കാരാ എന്ന് ചന്ദ്രേട്ടൻ പറഞ്ഞിട്ടുണ്ട്
തന്നെയുമല്ല അവരുടെ സംസാരവും പ്രവർത്തികളും ഒക്കെ ആർക്കും ഇഷ്ടപ്പെടുന്നത് അല്ല
ഇന്നലെ രാത്രി മൊത്തം അവിടെ എന്തൊക്കെയോ അടിയും ബഹളവും ആയിരുന്നു
മുഴുത്ത തെറികൾ ആണ് കേട്ടത്
എന്താണ് പ്രശ്നം എന്ന് അറിയില്ല
ഇപ്പോൾ എന്തായാലും മാലതി ചേച്ചി സകല ന്യൂസും പിടിച്ചു കൊണ്ടുള്ള വരവാണെന്ന് ഹേമക്ക് മനസിലായി
തെക്കേ വീട്ടിലെ ആണ് മാലതി ചേച്ചി 55-60 വയസ് പ്രായം ഉണ്ട് ഒരു മോൻ ഉള്ളത് ഗൾഫിൽ ആണ് മൂന്ന് മാസം മുൻപ് ആണ് അവന്റെ വിവാഹം കഴിഞ്ഞത് ഇപ്പോൾ വീട്ടിൽ മാലതി ചേച്ചിയും മരുമകളും മാത്രം
“എന്താരുന്നു ചേച്ചീ വഴക്ക് അവിടെ ”
മാലതിയോട് ഹേമ ചോദിച്ചു

The Author

benzY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025