Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധി പശു 👙🍼 5

ആരോ അപ്പുറത്തെ പറമ്പിൽ നിന്ന് നടന്നു വരുന്നു
നൂൽ ബന്ധം ഇല്ലാതെ നിന്ന ഹേമ കയ്യിൽ കിട്ടിയ തുണി പെറുക്കി ഓടി വീടിന്റെ ആപ്പുറത്ത് പതുങ്ങി
നോക്കുമ്പോ ചിത്രയേം മുരുകനേം കാണുന്നില്ല
അവരും ഓടി ഒളിച്ചെന്ന് ഹേമക്ക് മനസിലായി
പക്ഷെ എങ്ങോട്ട് ഓടി എന്ന് ഹേമക്ക് മനസിലായില്ല
എന്നാലും ആരാണ് ആ നടന്നു വന്നത്
ഹേമ നോക്കുമ്പോ വനജ
കഴുത്തിറങ്ങിയ ചുവപ്പ് ബ്ലൗസ്സിൽ നിന്ന് മുക്കാലും പുറത്ത് ചാടിയ മുലകളും വലിയ പൊക്കിൾ കുഴി ഉള്ള നഗ്നമായ പരന്ന വയറും
മുട്ടോളം പൊക്കി ഉടുത്തിരിക്കുന്ന കള്ളിക്കൈലിയും ആയി ഉറക്കച്ചടിവോടെ നടന്നു വരുന്നു
‘ഇവള് എന്താണ് ഈ നേരത്ത് ഇങ്ങോട്ട് ‘
എന്ന് ഹേമ ചിന്തിക്കുമ്പോൾ. വനജ മുറ്റത്ത് നിൽക്കുന്ന തെങ്ങിന്റെ അവിടെ വന്നു ചുറ്റും പരതുന്നു
‘ഇവള് തങ്ങളുടെ പരിപാടി കണ്ടോ നമ്മളെ ആണോ തിരയുന്നത് എന്നൊക്കെ ആലോചിച്ചു ഹേമ ഇരുട്ടത്ത് കയ്യിലിരുന്ന തുണി ധരിക്കാം എന്ന് കരുതി
ചുരുട്ടി പിടിച്ചിരുന്ന തുണി നിവർത്തി
അത് മുരുകന്റെ മുഷിഞ്ഞ ഷർട്ട് ആയിരുന്നു വല്ലാത്ത നാറ്റം
ഹേമ അത് താഴെ ഇട്ടു
പിന്നെ കയ്യിലിരിക്കുന്നത് ഷഡ്ഢി ആണ് ഹേമ പൊടുന്നനെ അത് വലിച്ചു കയറ്റാൻ ശ്രമിച്ചു
“ശോ….. നാശം ”
അവൾ നിരാശയായി
അത് ചിത്രയുടെ ഷഡ്ഢി ആയിരുന്നു
ഹേമയുടെ തുട വരെ പോലും കയറുന്നില്ല
ചിത്രയുടെ ചെറിയ ചന്തികൾ ചുറ്റി കിടന്നിരുന്ന ആ നേർത്ത ഷഡിക്ക്‌ ഹേമയുടെ മുഴുത്ത ചന്തികളിൽ ഒന്ന് പോലും താങ്ങാൻ ഉള്ള വലിപ്പം ഇല്ല.
ഹേമ നോക്കുമ്പോ വനജ പരതി പരതി നിലത്തു വീണു കിടന്ന ഒരു തേങ്ങ കണ്ടെത്തി കൈക്കലാക്കി
‘ഓഹോ അപ്പൊ ഈ കള്ളി തേങ്ങ മോട്ടിക്കാൻ വന്നതാണോ അപ്പൊ ‘
ഹേമ ആലോചിച്ചു
അപ്പൊ അതാ വനജ നേരെ നടുമുറ്റത്ത് വന്നു കുത്തി ഇരിക്കുന്നു
പാവാടയും കൈലിയും പൊക്കി വെച്ച്
“സ്സ്സ്ർർർർർർർർർ………….”
മുറ്റത്ത് കവച്ചിരുന്നു വനജ മൂത്രമൊഴിക്കുന്നു
“ഛെ നാശം പിടിച്ചവൾ പുല്ല് പിടിച്ചു കിടക്കുന്ന ആ അയ്യത്തൂന്ന് എന്റെ മുറ്റത്ത് വന്നിരുന്നു മൂത്രം ഒഴുക്കുന്നു. വെറുതെ അല്ല ദിവസവും മുറ്റത്ത് മൂത്രം നാറുന്നത് ”
ഹേമ ഉള്ളിൽ പിറുപിറുത്തു
വനജ മൂത്രം ഒഴിച്ചിട്ട് എണീറ്റു തേങ്ങയും എടുത്തു നടന്നു പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025