Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധി പശു 👙🍼 5

എന്ന് പറഞ്ഞു മുരുകന് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ഹേമ വീണ്ടും മുറുക്കനെ പിന്നിൽ നിന്ന് പിടിച്ചു നിർത്തി
ആ മുഴുത്ത മാറിടങ്ങൾ തന്റെ പുറത്തമർന്നപ്പോൾ മുരുകന് അത് അടർത്തി മാറ്റി പോകാൻ കഴിഞ്ഞില്ല
മുറുക്കനെ ഏത് വിധത്തിൽ വശത്താക്കാൻ കഴിയും എന്ന് കണക്ക് കൂട്ടി തന്നെ ആയിരുന്നു ചിത്രയും ഹേമയും ഇറങ്ങിയത്
അതിനാൽ തന്റെ മുന്നോട്ട് തള്ളി നിൽക്കുന്ന മാറിടങ്ങൾ മുരുകന്റെ മുതുകിൽ വെച്ച് അമർത്തി ഉരക്കാൻ ഹേമ പ്രത്യേകം ശ്രദ്ധിച്ചു
“മുരുകണ്ണന് മാത്രമേ ഞങ്ങളെ രക്ഷിക്കാൻ കഴിയു… പ്ലീസ് ”
ബട്ടൺ അഴിഞ്ഞു കിടന്ന മുരുകന്റെ മാറിടത്തിൽ തന്റെമൃദുലമായ വിരലുകൾ ഓടിച്ചു കൊണ്ട് ചിത്ര പറഞ്ഞു
ചിത്രയുടെ വിരലുകൾ മുരുകന്റെ മാറിടത്തിലെ മുലക്കണ്ണിൽ തട്ടുമ്പോൾ അവന്റെ കൈലിയുടെ മുൻഭാഗം പിടിക്കുന്നത് ചിത്ര കണ്ടു അവൾ അപ്പോൾ മുരുകന്റെ മുലക്കണിൽ മെല്ലെ ആ തളിർ വിരലിൽ കൊണ്ട് ഉഴിഞ്ഞു തലോടി
മുരുകന്റെ കൈലിയുടെ മുൻഭാഗം വീർത്തു വരുന്നത് ചിത്ര കണ്ടു
മുരുകന് ഷഡ്ഢി ഇടുന്ന ശീലം ഇല്ലന്ന് അന്ന് തന്നെ ഇതേ മുറ്റത് പിടിച്ചു നിറുത്തി പണിഞ്ഞു വിട്ടപ്പോൾ  ചിത്രക്ക് മനസിലായതാണ്
ചിത്ര മുന്നോട്ട് അടുത്ത് മുരുകനിലേക്ക് ചേർന്ന് നിന്നു
മുരുകന്റെ വായിൽ നിന്ന് ചാരയത്തിന്റെ കട്ട മണം മുഖത്തേക്ക് അടിച്ചെങ്കിലും ചിത്ര  അവന്റെ ഉന്തി നിൽക്കുന്ന മുട്ട തന്റെ അടിവയറിൽ അമർത്തി അങ്ങനെ നിന്നു
രണ്ടു സുന്ദരികളുടെയും മദിപ്പിക്കുന്ന സൗന്ദര്യവും അവളുമാരുടെ കമ്പി പഠിപ്പിക്കുന്ന പെരുമാറ്റവും വിട്ടിട്ട് പോകാൻ മുരുകന് മനസ്സ് വന്നില്ല
പിന്നിൽ ചേർന്ന് നിന്ന് മുരുകന്റെ മുതുകിൽ മാറിടം കൊണ്ട് അമർത്തി ഞെരിച്ചു നിന്ന ഹേമ മുഖം മുരുകന്റെ പിൻകഴുത്തിൽ ചേർത്തു
“മുരുകാ നിനക്ക് വനജയെ ഇഷ്ടം ആണെന്ന് എനിക്കറിയാം.  നോക്ക് അവളെ ഇപ്പൊ ആ വാസു എന്ത് ചെയ്യുകയായിരിക്കും എന്ന് നിനക്ക് അറിയാല്ലോ വാസുവിനെ പൂട്ടിയാൽ നിനക്ക് മാത്രമായി വനജയെ കിട്ടും….”
ഹേമ പറഞ്ഞത് കേട്ട് മുരുകൻ ചരിഞ്ഞു അവളെ നോക്കി
“പിന്നെ മുരുകന് വേണം എന്ന് തോന്നുമ്പോൾ ഒക്കെ ഞാനും ഹെമേച്ചിയും ഇവിടെ തന്നെ ഉണ്ട്….”
നടുവ് വളച്ചു അടിവയർ കൊണ്ട് മുരുകന്റെ കൈളിക്കുള്ളിലെ മുട്ട അമർത്തി ചിത്ര പറഞ്ഞു
“വാസു അണ്ണൻ എന്നെ കൊല്ലും ”
മുരുകൻ പറഞ്ഞു തീരുമ്പോഴേക്ക് ചിത്ര മുരുകന്റെ കഴുത്തിൽ അമർത്തി ചുംബിച്ചു അവളുടെ ഇളം ചുണ്ടുകൾ മുരുകന്റെ കഴുത്തിൽ കുളിർ പകർന്നു
ചിത്രയുടെ കൂർത്തു നിന്ന മാറിടം മുരുകന്റെ നെഞ്ചിൽ തുളച്ചു കയറും പോലെ തോന്നി
എന്നാൽ മുതുകിൽ അമർന്നിരുന്ന ഹേമയുടെ മാറിടങ്ങൾ നല്ല പതുപതുപ്പ് ഏകി
മുരുകൻ ഒരു നിമിഷം നിയന്ത്രണം വിട്ട് വലത് കൈ പിന്നിലേക്ക് നീട്ടി ഹേമയുടെ തുടയിടുക്കിൽ നൈറ്റി കൂട്ടി പിടിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025