Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധി പശു 👙🍼 5

ഹേമ ചിത്രയുടെ ഷഡിയും മുരുകന്റെ ഷർട്ടും പിടിച്ചു അവിടെ എല്ലാം നോക്കി ഇരുവരെയും കാണുന്നില്ല
ഹേമ കിണറ്റു കരയിൽ കിടന്ന തന്റെ നൈറ്റി എടുത്തു ധരിച്ചു എന്നിട്ട് പിന്നിൽ പോയി നോക്കി ടെറസിൽ കയറി നോക്കി എവിടെയും മുരുകനെയും ചിത്രയെയും കാണുന്നില്ല
ഹേമക്ക് ആകെ പരിഭ്രമം ആയി എന്ത് ചെയ്യും എന്ന് അറിയാതെ അവൾ വാതുക്കൽ സ്റ്റെപ്പിൽ ഇരുന്നു അപ്പോൾ
“ഹ്മ്മ്മ്മ്മ്മ്മ് ഊഊ ഹ്ഹ്ഹ് ഓഊഹ് ”
ചിത്രയുടെ ഞരകത്തോടെ ഉള്ള ശബ്ദം
കിണറ്റിൽ നിന്ന്!!!!
“ഈശ്വരാ….”
എന്ന് വിളിച്ചു ഹേമ ഓടി വന്നു കിണറ്റിലേക്ക് നോക്കി
ആ കാഴ്ച കണ്ട് ഞെട്ടി തരിച്ചു പോയി
കിണറിന്റെ മുകളിൽ നിന്നുള്ള മൂന്നാമത്തെ തൊടിയിൽ ചവിട്ടി ഒന്നാമത്തെ തൊടിയിൽ പിടിച്ചു നിൽക്കുന്ന ചിത്രയും മുരുകനും ചിത്ര മുന്നിലും മുരുകൻ പിന്നിലും
ശെരിക്കും പറഞ്ഞാൽ മുരുകന്റെ ബലത്തിൽ ആണ് ഇരുവരും കിണറിന്റെ തൊടിയിൽ നിൽക്കുന്നത്
ചിത്രയേ മുരുകൻ കുണ്ണയിൽ കോർത്തു നിർത്തിയിരിക്കുകയാണ്
ചിത്രയുടെ പിന്നിലൂടെ അവളുടെ ഉരുണ്ട ചെറിയ ചന്തികൾക്ക് താഴെ മുരുകന്റെ കുണ്ണ താളത്തിൽ കയറി ഇറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ഹേമ കണ്ടു
മുരുകന്റെ അരക്കെട്ട് താളത്തിൽ ചിത്രയുടെ ഉരുണ്ട ചന്തിക്കുടങ്ങളെ മർദിക്കുന്ന രസമുള്ള കാഴ്ച ഹേമ മുകളിൽ നിന്ന് കണ്ടു
വനജ വരുന്നത് കണ്ട് ഒളിക്കാൻ കിണറ്റിൽ ഇറങ്ങിയതാണ് ഇരുവരും
ചിത്രയേ വീഴാതിരിക്കാൻ പിന്നിൽ നിന്ന് താങ്ങി പിടിച്ചിരുന്ന മുരുകൻ അവളുട ചന്തിയിടുക്കിൽ കുണ്ണ അമർന്നു ചൂട് കേറിയപ്പോ അവൻ പിടിച്ചു ചിത്രയുടെ പൂറിന്റെ തുളയിൽ വെച്ചു
നല്ലപോലെ കടി കയറി നിന്നിരുന്ന ചിത്രയും മുരുകന് കുണ്ണ കയറ്റാൻ പാകത്തിന് പൂറ് പിളർത്തി നിന്നു കൊടുത്തു
പിന്നെ പതിയെ പതിയെ കുണ്ണ ചലിപ്പിച്ചു വരികയായിരുന്നു
പണി മൂത്താപ്പോൾ ആണ് ചിത്രയുടെ ശീൽക്കാരം ഹേമ ഹ്
കേട്ടത്
“ടീ….. കിണറ്റിനകത്താണോ ഈ… കാമക്കൂത്ത് ഇങ്ങോട്ട് കേറി വാ വീണു ചാകണ്ടെങ്കിൽ…”
ഹേമ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
“ഹ്ഹ ന്റെ… ഹേമേച്ചീ…. ചത്താലും മുറുക്കണ്ണനോട് ഇപ്പൊ..നിർത്താൻ പറയല്ലേ…
ഹ്ഹന്റെ പൊന്നേ…. നിക്ക്…. മൂത്ത് വരുന്നു…. ന്റെ ഇപ്പൊ… പോകും…. നിർത്തല്ലേ മുരുകണ്ണാ…. ഃഊൗ ”
ചിത്ര പിറുപിറുത്തു
അവളുടെ പതിഞ്ഞ ശബ്ദം കൂടി കേട്ടപ്പോ തൊടിയിൽ ഇറുക്കി ചവിട്ടി കൊണ്ട് മുരുകൻ ആഞ്ഞാഞ് അടിച്ചു
“ടപ്…..ടപ്പ്….ടപ്…. ടപ്പ്….”
മുരുകന്റെ അരക്കെട്ട് ചിത്രയുടെ ചന്തിയിൽ അടിച്ചടിച്ചു ഒച്ച കിണറ്റിൽ മുഴങ്ങി
നല്ല ഇറുക്കം ഉണ്ടായിരുന്ന ചിത്രയുടെ പൂറിൽ അവളുടെ കാമജലം തീർത്ത വഴുവഴുപ്പിൽ മുരുകന്റെ കുണ്ണ അനായാസം കയറിയിറങ്ങി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025