Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ധു 2 (അവസാന ഭാഗം)

അവിടേക്ക് വന്നു എന്നെ നോക്കി. അവര്‍ പറഞ്ഞതുപോലെ ചെയ്യാന്‍ ചേച്ചി കണ്ണ് കാണിച്ചു.

ഞാന്‍ മനസില്ലാമനസോടെ ചെന്നു വേഷം മാറി പുറത്തിറങ്ങി. ഷഡ്ഡിയുടെ ഉള്ളില്‍ എന്റെ കുട്ടന്‍ ചേച്ചിക്ക് വേണ്ടി ഞെരിഞ്ഞു പുളയുകയായിരുന്നു. ആ തള്ളയെ കൊന്നു കളഞ്ഞാലോ എന്നുവരെ ഞാന്‍ ചിന്തിച്ചു. പ്രാകിക്കൊണ്ടാണ് ഞാന്‍ ഇറങ്ങിയത്. വെറുതെ എന്റെ സര്‍ട്ടിഫിക്കറ്റും ഒരു കവറില്‍ ആക്കി ഞാന്‍ അവരെ കാണിക്കാനായി കൈയില്‍ എടുത്തു.

“ഇവനെയൊക്കെ ഉന്തിത്തള്ളി വിട്ടാലേ ചെയ്യൂ..ഹും”

പോകുന്നപോക്കില്‍ തള്ളയുടെ കമന്റ് ഞാന്‍ കേട്ടു. പോയി നിന്റെ തന്തയെ തള്ളടീ മുതുകിഴവീ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ ലക്ഷ്യമില്ലാതെ നടന്നു. മനസിലെ കോപം അടങ്ങാന്‍ കുറെ സമയമെടുത്തു. നടന്നുനടന്നു ഞാനൊരു വ്യാപാര മേഖലയില്‍ എത്തി. ഏതായാലും ഉച്ചവരെ എങ്കിലും കറങ്ങിയേ പറ്റൂ. അതിനും മുന്‍പേ ചെന്നാല്‍ ആ നശൂലം പിടിച്ച തള്ള വല്ലതും പറയും. ഞാന്‍ ആ സ്ഥലത്തിന്റെ ഉള്ളിലൂടെ ചുമ്മാ ചുറ്റിക്കറങ്ങി. ധാരാളം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലമാണ്‌. കൈവണ്ടികളിലും ചെറിയ പെട്ടി വണ്ടികളിലും സാധനങ്ങളുമായി തലങ്ങും വിലങ്ങും പോകുന്നവരുടെ ഇടയിലൂടെ ഞാന്‍ നടന്നു. കുറെ അങ്ങനെ ചെന്നപ്പോള്‍ ഒരു സ്ഥാപനത്തിന്റെ മുന്‍പില്‍ കുറെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു.

“എന്താ കാര്യം..” കൂട്ടത്തില്‍ മലയാളി എന്ന് തോന്നിച്ച ഒരാളോട് ഞാന്‍ തിരക്കി.

“ഇവിടെ ഓഫീസിലേക്ക് ഒരു വേക്കന്‍സി ഉണ്ട്..അതിന്റെ ഇന്റര്‍വ്യൂവിന് നില്‍ക്കുന്നവരാ” അവന്‍ പറഞ്ഞു.

“എന്ത് വേക്കന്‍സി?”

“കണക്കൊക്കെ എഴുതണം..പിന്നെ അല്ലറ ചില്ലറ പുറംപണി..ആള്‍ ഇന്‍ ആള്‍” അവന്‍ ചിരിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025